Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കേരളത്തിൽ നടക്കുന്ന പോലെയുള്ള മാദ്ധ്യമവിരുദ്ധത കേന്ദ്രത്തിലില്ല, യോഗിയുടെ യുപിയിലുമില്ല’; തുറന്നടിച്ച് കെമാൽ പാഷ

by Brave India Desk
Jun 13, 2023, 12:13 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി; കേരളത്തിലെ പോലെ മാദ്ധ്യമങ്ങളെ ഉപദ്രവിക്കുന്ന അവസ്ഥ കേന്ദ്രത്തിലില്ലെന്ന് റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ. ഏഷ്യാനെറ്റ് ചാനലിൻറെ ന്യൂസ് ഹവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് കെമാൽ പാഷയുടെ പ്രതികരണം.

കേരളത്തിലെ പോലെ മാദ്ധ്യമങ്ങളെ ഉപദ്രവിക്കുന്ന  ചട്ടക്കൂട് വേറെ എവിടെയെങ്കിലും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല, അത് യോഗി ഭരിക്കുന്ന ഉത്തർ പ്രദേശിൽ പോലും ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു കെമാൽ പാഷയുടെ വാക്കുകൾ.  കേന്ദ്രസർക്കാർ മാദ്ധ്യമങ്ങളെ വേട്ടായാടുന്നു എന്ന വ്യാഖ്യാനമാണല്ലോ സിപിഎം  നടത്തുന്നത്. മാദ്ധ്യമങ്ങളെ അടിച്ചമർത്തുന്നു, മാദ്ധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നു, മാദ്ധ്യപ്രവർത്തനത്തിന് മേൽ കുതിരകയറ്റം നടത്തുന്നു എന്നൊക്കെ വ്യാഖ്യാനിച്ചാണല്ലോ  അതിനെ എതിർത്ത് സംസാരിക്കുന്നത്.  കേരളത്തിലെ പോലെ അവിടെ നടക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നതെന്നും കെമാൽ പാഷ പറഞ്ഞു.

Stories you may like

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

എം വി വിഗോവിന്ദൻറെ പ്രതികരണമാണ് തന്നെ അത്ഭുതപ്പെടുത്തിയത്. ആ ധാർഷ്ട്യം കേരളം ഭരിക്കുന്ന ഒരു ഉത്തരവാദിത്വപ്പെട്ട പാർട്ടിയുടെ അമരക്കാരൻറെ വാക്കുകളാണ്. ഇത് എന്തൊരു ധാർഷ്ട്യമാണെന്നും കെമാൽ പാഷ ചൂണ്ടിക്കാട്ടി. മാദ്ധ്യമപ്രവർത്തകരെ വേട്ടായാടുന്നു എന്ന അവസ്ഥയിലേക്കാണ് കേരളം എത്തിനിൽക്കുന്നത്.

സർക്കാർ വിരുദ്ധ പ്രസ്താവനയോ, എസ്എഫ്ഐ വിരുദ്ധ പ്രസ്താവനയോ നടത്തിയാൽ വകവരുത്തും എന്നാണ് ഒരു പാർട്ടി സെക്രട്ടറി പറയുന്നത്. കൈകാര്യം ചെയ്യും എന്നാണ് പറയുന്നത്. എങ്ങനെ വകവരുത്തും എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടില്ല. അത് നേരിട്ട് വന്ന് വകവരുത്തും എന്നാണോ അതോ പോലീസിനെ ഉപയോഗിച്ച് വകവരുത്തും എന്നാണോ അതും അറിയില്ല.

അഖില നന്ദകുമാർ വാർത്താ റിപ്പോർട്ട് ചെയ്ത രീതിയിൽ ഒരു ഗൂഢാലോചനയും ഇല്ലെന്ന് ബോധമുളള ആർക്കും മനസ്സിലാവും. പക്ഷെ കേരളാ പോലീസിന് അത് മനസ്സിലാവുമെന്ന് തോന്നുന്നില്ല. വാർത്ത റിപ്പോർട്ട് ചെയ്യേണ്ടത് മാദ്ധ്യമ ധർമ്മമാണ്. കെഎസ് യുവിൻറെ രാഷ്ട്രീയ ആരോപണമാണ് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് അഖില നന്ദകുമാർ അത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിലെന്താണ് തെറ്റ് എന്നും കെമാൽ പാഷ ചോദിക്കുന്നു.

Tags: akhila nandakumarkemal pasha news hourasianet news
Share10TweetSendShare

Latest stories from this section

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഷാജിയുടെ തങ്ങൾ പാണക്കാട്ടല്ല, മോദിയാണ്; ആവാസ് യോജന ബ്രാൻഡിംഗിൽ കെ.എം ഷാജിക്കെതിരെ ആഞ്ഞടിച്ച് എ.എ റഹീം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

മാസത്തിൽ ഒന്ന് വീതം പ്രതീക്ഷിച്ചതാണ്, ചർച്ചയ്ക്ക് തയ്യാർ’; യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ തള്ളി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

തിരുവനന്തപുരം നഗരസഭയിൽ അവിശ്വാസ നാടകം പൊളിയുന്നു; യുഡിഎഫിനെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ്

പ്രസവവാർഡിന്റെ മുന്നിൽ ഇവിടെ പ്രസവം സ്ത്രീകൾക്ക് മാത്രമെന്ന് എഴുതിവെക്കില്ലല്ലോ ?: പിണറായി കമ്യൂണിസ്റ്റാണ്; എകെ ബാലൻ

‘ഷാജിക്ക് നല്ല മാറ്റമുണ്ട്, ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു’;കടന്നാക്രമിച്ച് എ.കെ. ബാലൻ

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies