‘കേരളത്തിൽ നടക്കുന്ന പോലെയുള്ള മാദ്ധ്യമവിരുദ്ധത കേന്ദ്രത്തിലില്ല, യോഗിയുടെ യുപിയിലുമില്ല’; തുറന്നടിച്ച് കെമാൽ പാഷ
കൊച്ചി; കേരളത്തിലെ പോലെ മാദ്ധ്യമങ്ങളെ ഉപദ്രവിക്കുന്ന അവസ്ഥ കേന്ദ്രത്തിലില്ലെന്ന് റിട്ടയേർഡ് ജസ്റ്റിസ് കെമാൽ പാഷ. ഏഷ്യാനെറ്റ് ചാനലിൻറെ ന്യൂസ് ഹവർ ചർച്ചയിൽ പങ്കെടുത്തുകൊണ്ടാണ് കെമാൽ പാഷയുടെ പ്രതികരണം. ...