മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തര്‍ക്കായി തുറക്കുന്നു. മെല്‍ബണിലെ റോക്ക്ബാക്കിലാണ് ഈ ദുര്‍ഗ്ഗാ ക്ഷേത്രം നിലനില്‍ക്കുന്നത്.
ഈ മാസം 30ാം തീയതി ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.
ക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി അഞ്ച് വര്‍ഷമാണ് വേണ്ടിവന്നത്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏഴു ദിവസത്തെ ആഘോഷ പരിപാടികളാണുള്ളത്.
Discussion about this post