Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യൻ വിദ്യാർത്ഥിനിയെ ലണ്ടനിലെ താമസസ്ഥലത്ത് കുത്തിക്കൊന്നു; ആക്രമണം വിവാഹത്തിനായി നാട്ടിലെത്താനിരിക്കെ; ബ്രസീലിയൻ യുവാവ് കസ്റ്റഡിയിൽ

by Brave India Desk
Jun 14, 2023, 06:05 pm IST
in India, UK
Share on Facebook
Tweet
WhatsAppTelegram

ഹൈദരാബാദ്: ഇന്ത്യൻ വിദ്യാർത്ഥിനിയെ ലണ്ടനിൽ കുത്തിക്കൊന്നു. ഹൈദരാബാദിലെ ഹയാത് നഗർ സ്വദേശിനിയായ 27 കാരി കൊന്തം തേജസ്വിനിയാണ് കൊല്ലപ്പെട്ടത്. വെംബ്ലിയിൽ നീൽഡ് ക്രെസന്റിലെ താമസ സ്ഥലത്ത് കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

കിവെൻ അന്റോണിയോ ലുറെൻസോ ഡി മൊറൈസ് എന്ന ബ്രസീലിയൻ പൗരനായ 23 കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം 23 വയസുളള മറ്റൊരാൾ കൂടി പിടിയിലായിട്ടുണ്ട്. ഇയാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Stories you may like

‘മെനുവിന്‍റെ പേരിലും രാഷ്ട്രീയം കളിക്കുന്നു’: ബ്രിക്‌സ് ഗാല ഡിന്നറിൽ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

മൂന്ന് വർഷം മുൻപാണ് തേജസ്വിനി ലണ്ടനിലേക്ക് മാസ്റ്റർ ഡിഗ്രി പഠനത്തിനായി പോയത്. നീൽ ക്രെസന്റിന്റെ സമീപപ്രദേശമായ ഹാരോയിൽ നിന്നാണ് ബ്രസീലിയൻ പൗരനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ കസ്്റ്റഡിയിലായ കാര്യം ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ലിൻഡ ബ്രാഡ്‌ലിയും സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവം ഇന്ത്യക്കാർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചു വരികയാണെന്നും ലിൻഡ ബ്രാഡ്‌ലി കൂട്ടിച്ചേർത്തു. ഒരാഴ്ച മുൻപ് യുവതിക്കൊപ്പം ഷെയേർഡ് അക്കൊമെഡേഷൻ രീതിയിൽ താമസിക്കാനെത്തിയതാണ് കിവെൻ അന്റോണിയോയെന്ന് തേജസ്വിനിയുടെ ബന്ധു വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തേജസ്വിനി നാട്ടിലെത്തിയിരുന്നു. ഇതിന് ശേഷം വിവാഹത്തിനായി വീണ്ടും വരാനിരിക്കുകയായിരുന്നു. താൽക്കാലിക ജോലിയും തേജസ്വിനി രാജിവെച്ചിരുന്നതായി പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: Brazilian youth arrestdeathHyderabadlondonTejaswiniIndian girl died UK
Share37
Tweet
SendShare

Latest stories from this section

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി

‘എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’ ; 2029-ഓടെ പൂർത്തിയാകുമെന്ന് അമിത് ഷാ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

Latest News

മിസ് ഇന്ത്യയിൽ എസ്.സി എസ്.ടിക്കാർ ഇല്ലെന്ന് രാഹുൽ ഗാന്ധി; ഹേയ് ബാലബുദ്ധി, ഭിന്നിപ്പുണ്ടാക്കുന്ന തന്ത്രങ്ങളുമായി വരരുതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു

‘മെനുവിന്‍റെ പേരിലും രാഷ്ട്രീയം കളിക്കുന്നു’: ബ്രിക്‌സ് ഗാല ഡിന്നറിൽ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിക്കെതിരെ കിരൺ റിജിജു

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പദ്മ നദിയിലെ ബോട്ടപകടത്തിൽ രക്ഷാകരം നീട്ടി ഇന്ത്യൻ സൈന്യം ; ഒരു മാസം പ്രായമുള്ള കുഞ്ഞടക്കം 10 ബംഗ്ലാദേശികളെ രക്ഷപ്പെടുത്തി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ബംഗാൾ ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്

കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം; സ്ഥിതിഗതികൾ വിലയിരുത്തി അമിത് ഷാ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് കേന്ദ്ര സഹായം ഉറപ്പ് നൽകി

‘എൻഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും’ ; 2029-ഓടെ പൂർത്തിയാകുമെന്ന് അമിത് ഷാ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം : 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാളെ കാണാനില്ല ; ആക്രമണത്തെ അപലപിച്ച് ഭാരതം

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

ന്യൂഡൽഹിയിൽ അറബ് ശത്രുതയുടെ മഞ്ഞുരുകുന്നു ; യുഎഇയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ തയാറെന്ന് ഇറാൻ പ്രസിഡന്റ്

പഹൽഗാം ഭീകരാക്രമണത്തെ ഏകകണ്ഠമായി അപലപിച്ച് ബ്രിക്സ് ; ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് പൂർണ്ണ പിന്തുണയുമായി റഷ്യയും ചൈനയും

മൂന്ന് ദിവസത്തിനിടെ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ ; അതിവേഗ നയതന്ത്രനീക്കങ്ങളുമായി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies