പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയ്ക്ക് നിരോധനം, ലംഘിച്ചാല്‍ പിഴ, കര്‍ശന നടപടിയുമായി സ്വിറ്റ്‌സര്‍ലന്‍ഡ്
ബേണ്‍: പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി സ്വിറ്റ്‌സര്‍ലാന്‍ഡ്. നിയമം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 1143 ഡോളര്‍( ഏകദേശം 98000 ...