Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എ.കെ.ജി സെന്ററിന്റെ വിടുപണിക്കാരായി പോലീസ് മാറി; അനീഷ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം; സ്റ്റാലിൻ പിണറായിയുടെ കാലത്ത് ഇതിൽ വലിയ അത്ഭുതം ഒന്നും തോന്നേണ്ടതില്ല; സന്ദീപ് വാചസ്പതി

by Brave India Desk
Jun 17, 2023, 08:14 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ചെന്ന എഎ റഹീം എംപിയുടെ പരാതിയിൽ ബിജെപി പ്രവർത്തകനെ പുലർച്ചെ വീട്ടിലെത്തി കൊടും കുറ്റവാളിയെ പോലെ പിടിച്ച പോലീസ് നടപടിയിൽ വിമർശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.വെളുപ്പിന് മൂന്നു മണിക്ക് വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഈ ചെറുപ്പക്കാരനെ പിടികൂടിയ
കേരള പോലീസിന്റെ കർത്തവ്യ ബോധത്തെ അഭിനന്ദിക്കാതെ തരമില്ലെന്ന് അദ്ദേഹം പരിഹസിച്ചു. കേരളം ഇന്ന് അഭിമുഖീകരിക്കുന്ന
ഏറ്റവും വലിയ പ്രശ്‌നക്കാരൻ ഇയാളായിരുന്നല്ലോ? കേരള പൊലീസ് ഇത്രയും തരം താണ ഒരു കാലഘട്ടം ഇന്നുവരെ ഉണ്ടായിട്ടില്ല. എ.കെ.ജി സെന്ററിന്റെ വിടുപണിക്കാരായി പോലീസ് മാറിയിരിക്കുന്നുവെന്ന് സന്ദീപ് വാചസ്പതി കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് കൊടും ക്രിമിനലുകൾ സംസ്ഥാനത്ത് വിഹരിക്കുകയാണ്. പെൺ കുഞ്ഞുങ്ങൾ അടക്കമുള്ള സ്ത്രീകൾ പട്ടാപ്പകൽ ആക്രമിക്കപ്പെടുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ പോലും മയക്കു മരുന്നിന് അടിമകളായി സമൂഹത്തിന് ഭീഷണിയാകുന്നു. വ്യാജ രേഖ ചമച്ച് നാടിനെ മുഴുവൻ വെല്ലുവിളിച്ച ഒരു ക്രിമിനലിന്റെ മുമ്പിൽ പോലീസ് ഏമാന്മാർ പഞ്ചപുച്ഛം അടക്കി നിൽക്കുകയാണ്. അതൊന്നും ഇവർക്ക് പ്രശ്‌നമേയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ആറന്മുള കോട്ട സ്വദേശിയായ അനീഷ് ഫേയ്‌സ്ബുക്കിൽ ഷെയർ ചെയ്ത (അയാൾ ഉണ്ടാക്കിയതല്ല, വാസ്തവം അറിയാതെ ഷെയർ ചെയ്തു) ഒരു പോസ്റ്റാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. അത് മൂലം എ.എ റഹിം എന്ന സിപിഎം എം.പിയ്ക്ക് മാനഹാനി ഉണ്ടായി പോലും. ആ പരാതിക്ക് പരിഹാരം കാണാനാണ് വെളുപ്പിന് വീട് ചവിട്ടി തുറന്ന് ഈ ചെറുപ്പക്കാരനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പിടികൂടിയത്. 4 വയസ് പ്രായമുള്ള പെൺകുഞ്ഞിന്റെയും രോഗിയായ അമ്മയുടെയും മുന്നിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു. ഇത് കണ്ട് കുഴഞ്ഞു വീണ അമ്മ ഇപ്പൊൾ ചികിത്സയിലാണെന്ന് സന്ദീപ് വാചസ്പതി ചൂണ്ടിക്കാട്ടി.

സ്റ്റാലിൻ പിണറായിയുടെ കാലത്ത് ഇതിൽ വലിയ അത്ഭുതം ഒന്നും തോന്നേണ്ടതില്ല. ഇങ്ങനെ മാത്രമേ കമ്മ്യൂണിസ്റ്റുകൾ പെരുമാറൂ എന്നും അറിയാം. പക്ഷേ ആവിഷ്‌കാര സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെ ഇനിയെങ്കിലും ചാനലിൽ വന്നിരുന്ന് പുലമ്പരുതെന്ന് എഎ റഹീം എന്ന ജനപ്രതിനിധിയോട് അഭ്യർത്ഥിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

 

Tags: kerala policeSandeep Vachaspati
Share17
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies