Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാപ്പകലില്ലാതെ പരിശോധന നടത്തിയത് ദിവസങ്ങൾ; പിടിച്ചെടുത്തത് 200 കോടിയുടെ ഹെറോയിനും പാക് നിർമ്മിത ആയുധങ്ങളും; ജമ്മു കശ്മീരിൽ ലഹരി-ഭീകര സംഘങ്ങളെ തകർത്തെറിഞ്ഞ് സുരക്ഷാ സേന

by Brave India Desk
Jun 18, 2023, 05:14 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഹരി-ഭീകര സംഘങ്ങളെ തകർത്തെറിഞ്ഞ് സുരക്ഷാ സേന. രണ്ട് ജില്ലകളിലായി നടത്തിയ പരിശോധനയിൽ ഏഴ് കേന്ദ്രങ്ങളാണ് സുരക്ഷാ സേന നശിപ്പിച്ചത്. ഇവിടെ നിന്നും കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ലഹരി-ഭീകര സംഘങ്ങളെ കശ്മീരിൽ നിന്നും തുടച്ച് നീക്കാനുള്ള സുരക്ഷാ സേനയുടെ പ്രവർത്തനങ്ങളിൽ ഏറെ നിർണായകമാണ് ഈ നേട്ടം.

രജൗരി, പൂഞ്ച് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ ആയിരുന്നു പരിശോധന. ഈ മാസം 11 മുതലായിരുന്നു സുരക്ഷാ സേന വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. കശ്മീരിൽ അടുത്തിടെയായി ലഹരി സംഘങ്ങളുടെ പ്രവർത്തനങ്ങൾ വർദ്ധിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു വിവിധയിടങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ മാസം 31 ന് ലഹരി വസ്തുക്കളും ആയുധങ്ങളുമായി അതിർത്തി കടക്കാനുള്ള പാക് ഭീകരരുടെ നീക്കം പോലീസ് തടഞ്ഞിരുന്നു. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് രണ്ട് ജില്ലകളിലെയും വിവിധ ഭാഗങ്ങളിൽ ലഹരി- ഭീകര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായുള്ള വിവരങ്ങൾ ലഭിച്ചത്.

Stories you may like

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

ഏഴ് കേന്ദ്രങ്ങളിൽ നിന്നുമായി 44 കിലോ ഹെറോയിൻ ആണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 200 കോടി രൂപ വിലവരുമെന്ന് സുരക്ഷാ സേന അറിയിച്ചു. ഹെറോയിന് പുറമേ പാകിസ്താൻ നിർമ്മിത മരുന്നുകൾ, ഭക്ഷണ സാധനങ്ങൾ, പാക് കറൻസി എന്നിവയും കേന്ദ്രങ്ങളിൽ നിന്നും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്. റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ ആണ് കണ്ടെടുത്തിട്ടുള്ളത്. ഇവ കുഴിച്ചിട്ട നിലയിൽ ആയിരുന്നു. പാകിസ്താനിൽ നിന്നും വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിച്ചതാണ് ഈ ആയുധങ്ങളാണ് ഇതെന്നാണ് കരുതുന്നത്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ സേന വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും വിവിധയിടങ്ങളിൽ പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

Tags: terrorjammu kashmirdrugs
Share1
Tweet
SendShare

Latest stories from this section

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ടാറ്റാ സൺസ് തലപ്പത്തേക്ക് മത്സരം കടുക്കുന്നു ; ടി. വി. നരേന്ദ്രനും സൗരഭ് അഗർവാളും മുന്നിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആശിഷ് ചൗഹാൻ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

ഭർത്താവിന് ഭക്ഷണം ഉണ്ടാക്കി നൽകിയില്ല, ഡാൻസ് ക്ലാസിൽ പോയി!’; യുവതിയെ  കൊലപ്പെടുത്തി ഭർത്താവ്!

Latest News

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

പണമുള്ളവനെ വെയ്റ്റിംഗ് ലിസ്റ്റിലിരുത്തുന്ന ആഡംബര രാജാവ്!

പണമുള്ളവനെ വെയ്റ്റിംഗ് ലിസ്റ്റിലിരുത്തുന്ന ആഡംബര രാജാവ്!

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ടാറ്റാ സൺസ് തലപ്പത്തേക്ക് മത്സരം കടുക്കുന്നു ; ടി. വി. നരേന്ദ്രനും സൗരഭ് അഗർവാളും മുന്നിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആശിഷ് ചൗഹാൻ

സിനിമാ തീയേറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക്: സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിജിഎമ്മും ഡോപമൈനും ചേരുമ്പോൾ: സൂപ്പർസ്റ്റാർ എൻട്രികളുടെ കാണാപ്പുറങ്ങൾ; തലച്ചോറിൽ സംഭവിക്കുന്നത് എന്ത്?

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies