Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കേരളത്തിൽ രണ്ട് ഐടി പാർക്കുകൾ കൂടി തുടങ്ങും’; ദുബായിൽ സ്റ്റാർട്ട് അപ്പ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി

by Brave India Desk
Jun 18, 2023, 09:55 pm IST
in Kerala, UAE
Share on FacebookTweetWhatsAppTelegram

ദുബായ് : കേരളത്തിൽ രണ്ട് ഐ.ടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ദുബായിൽ സ്റ്റാർട്ട് അപ്പ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഐ.ടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ വലിയ വലിയ മാറ്റങ്ങളാണ് സ്റ്റാർട്ട് അപ്പുകൾ കൊണ്ടുവന്നത്., തൊഴിൽ തേടുന്ന രീതി മാറി. തൊഴിൽ സൃഷ്ടിക്കുന്നവരായി യുവാക്കൾ മാറി. ഇത് വിപ്ലവകരമായ മാറ്റമാണെന്നും പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി വഴി കേരളത്തിലെ സ്റ്റാർട്ട് അപ്പുകളെ ലോകമാകെ ബന്ധിപ്പിക്കുകയാണ്. ഈ വർഷം 20,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

Stories you may like

വോട്ട് ചെയ്തവർക്ക് ഒരു രൂപയ്ക്ക് സാധനങ്ങൾ; സപ്ലൈകോയുടെ ‘ബമ്പർ’ ഓഫർ ഇന്ന് അവസാനിക്കുന്നു

അതിരുകടന്നൊന്നും ഇല്ല , മാന്യത നിർബന്ധം’; സബ്‌സ്‌ക്രിപ്ഷൻ പോളിസിയിൽ നിലപാട് വ്യക്തമാക്കി:അന്ന രാജൻ

പ്രവാസി സംരംഭകർക്ക് ഒത്തുചേരാനും കേരളത്തിൽ പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള പദ്ധതിയാണ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്റർ. സംരംഭകർ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക, കേരളത്തിലേക്കു കൂടുതൽ സംരംഭകരെ ആകർഷിക്കുക, ഐടി പദ്ധതികളിലേക്കുള്ള നിക്ഷേപം വർധിപ്പിക്കുക തുടങ്ങിയവയും സെന്റർ ലക്ഷ്യമിടുന്നുണ്ട്.

യുഎസ് സന്ദർശനം പൂർത്തിയാക്കിയ മുഖ്യമന്ത്രി ശനിയാഴ്ച രാത്രിയോടെയാണ് ദുബായിലെത്തിയത്.യു.എ.ഇയിലെ സായിദ് മാരത്തൺ കേരളത്തിൽ സംഘടിപ്പിക്കുമെന്നും ഇതിനായി ധാരണയിലെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags: pinarayi vijayan dubai
Share47TweetSendShare

Latest stories from this section

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

കേരളത്തിന്റെ പിതൃബിംബം പിണറായി’; വാനോളം പുകഴ്ത്തി എം.എ ബേബി, സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

വിദ്യാര്‍ഥികളെ ബസില്‍ കയറ്റും, അപമര്യാദയായി പെരുമാറില്ല; 100 വട്ടം ഇംപോസിഷന്‍ എഴുതി കണ്ടക്ടറും ഡ്രൈവറും

ബസിലിരുന്നാൽ ഇനി കാൽ കുടുങ്ങില്ല’; സീറ്റുകൾക്കിടയിൽ കൃത്യമായ അകലം വേണം:നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

ഇന്ത്യയുടെ ആണവക്കുതിപ്പിൽ പാകിസ്താന് ഭീതി; കൽപ്പാക്കത്ത് പ്ലൂട്ടോണിയം ‘വിപ്ലവം’; അന്താരാഷ്ട്ര ആണവ ഏജൻസിക്കെതിരെ പാക് വിമർശനം

പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ! കേരളത്തെയും പോലീസിനെയും പറ്റിച്ചു; സർക്കാരിന് കനത്ത തിരിച്ചടി

 പോക്സോ കേസ്! എം.വി ഗോവിന്ദനും ശിവൻകുട്ടിയും റഹീമും വെട്ടിലായി; വ്യാജ സർട്ടിഫിക്കറ്റിൽ നാണംകെട്ട് സിപിഎം

Discussion about this post

Latest News

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

വോട്ട് ചെയ്തവർക്ക് ഒരു രൂപയ്ക്ക് സാധനങ്ങൾ; സപ്ലൈകോയുടെ ‘ബമ്പർ’ ഓഫർ ഇന്ന് അവസാനിക്കുന്നു

വോട്ട് ചെയ്തവർക്ക് ഒരു രൂപയ്ക്ക് സാധനങ്ങൾ; സപ്ലൈകോയുടെ ‘ബമ്പർ’ ഓഫർ ഇന്ന് അവസാനിക്കുന്നു

എല്ലാവർക്കും എന്നെ മതി; യുവതാരത്തെ സ്വന്തമാക്കാൻ ശുഭ്മാൻ ഗില്ലും പാട്ടിദാറും; സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ ആഗ്രഹം വെളിപ്പെടുത്തി ക്യാപ്റ്റൻസ്

എല്ലാവർക്കും എന്നെ മതി; യുവതാരത്തെ സ്വന്തമാക്കാൻ ശുഭ്മാൻ ഗില്ലും പാട്ടിദാറും; സ്റ്റാർ സ്പോർട്സ് അഭിമുഖത്തിൽ ആഗ്രഹം വെളിപ്പെടുത്തി ക്യാപ്റ്റൻസ്

രണ്ടു മാസം നീണ്ട വേട്ട, 200 സിസിടിവികൾ, ഒടുവിൽ പിടിവീണു; ഡൽഹിയിലെ ‘ലഹരി റാണി’ കുസുമം അറസ്റ്റിൽ! വലവിരിച്ച് പിടികൂടി പോലീസ്

രണ്ടു മാസം നീണ്ട വേട്ട, 200 സിസിടിവികൾ, ഒടുവിൽ പിടിവീണു; ഡൽഹിയിലെ ‘ലഹരി റാണി’ കുസുമം അറസ്റ്റിൽ! വലവിരിച്ച് പിടികൂടി പോലീസ്

ഹോർമുസ് കടലിടുക്കിൽ പുതിയ ടോളുമായി ഇറാൻ ; ഒരു ബാരൽ എണ്ണയ്ക്ക് ഒരു ഡോളർ ; ഇടപാടുകൾ ക്രിപ്റ്റോ കറൻസിയിൽ മാത്രം

പണി പാളുന്നു ; ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ ; മൈനുകൾ നീക്കം ചെയ്യാനുള്ള സാങ്കേതികശേഷി സൈന്യത്തിനില്ല

നടി അന്ന രാജനെ ബാധിച്ച രോഗം..എന്താണ് ഹാഷിമോട്ടോസ് തൈറോയിഡിറ്റിസ് ?

അതിരുകടന്നൊന്നും ഇല്ല , മാന്യത നിർബന്ധം’; സബ്‌സ്‌ക്രിപ്ഷൻ പോളിസിയിൽ നിലപാട് വ്യക്തമാക്കി:അന്ന രാജൻ

1,089 ദിവസത്തെ റെക്കോർഡ് ഗുവാഹത്തിയിൽ ചാരമായി; വിരാടിനെ ഞെട്ടിച്ച് ബിഷ്‌ണോയ്, താരത്തിന് ഇത് പൊൻതൂവൽ

1,089 ദിവസത്തെ റെക്കോർഡ് ഗുവാഹത്തിയിൽ ചാരമായി; വിരാടിനെ ഞെട്ടിച്ച് ബിഷ്‌ണോയ്, താരത്തിന് ഇത് പൊൻതൂവൽ

ഗാന്ധിയും നെഹ്രുവും യുകെയിൽ പോയല്ലേ പഠിച്ചത്? മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ക്യാപ്‌സ്യൂളുമായി എംഎ ബേബി

കേരളത്തിന്റെ പിതൃബിംബം പിണറായി’; വാനോളം പുകഴ്ത്തി എം.എ ബേബി, സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies