Monday, February 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മോൻസൻ മാവുങ്കൽ കേസ്; കെ സുധാകരൻ അറസ്റ്റിൽ

by Brave India Desk
Jun 23, 2023, 06:52 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസിൽ കെപിസിപി പ്രസിഡന്റ് കെ സുധാകരനെ പോലീസ് അറസ്റ്റ് ചെയ്തു. മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലാണ് അറസ്റ്റിലായത്. ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. നേരത്തെ കോടതി സുധാകരന്റെ അറസ്റ്റ് തടഞ്ഞിരുന്നു

ചോദ്യം ചെയ്യലിനായി 23ന് ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരാകണമെന്നും അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും കോടതി സുധാകരന് നിർദേശം നൽകിയിരുന്നു. ഇതിന് ശേഷമാണ് ജാമ്യം നൽകിയത്.

Stories you may like

ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ടെന്നത് ധനമന്ത്രി മറന്നു; പഴിചാരി പിണറായി വിജയൻ

കേരളം ആമയെപ്പോലെ ഇഴയണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നു”; ബജറ്റിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം.പി; ആമ സംരക്ഷണ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം

അതേസമയം, സുധാകരന് എതിരെ ഡിജിറ്റൽ തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സുധാകരനെതിരായ രഹസ്യമൊഴി കോടതിക്ക് കൈമാറിയിരുന്നു. പത്ത് ലക്ഷം രൂപ കൊടുക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴികളുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ദില്ലിയിൽ പണം ചെലവഴിക്കണമെന്നും ഇതിനായി കെ.സുധാകരൻ ഇടപെടുമെന്നും മോൺസൻ മാവുങ്കൽ പറഞ്ഞത് പ്രകാരം 25 ലക്ഷം നൽകി. പണം നൽകുമ്പോൾ മോൺസനൊപ്പം സുധാകരൻ ഉണ്ടായിരുന്നുവെന്നുമാണ് പരാതി.മോൺസൻ സുധാകരന് പത്ത് ലക്ഷം നൽകിയതായി മോൻസന്റെ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുധാകരനെ ജാമ്യത്തിൽ വിട്ടേക്കും.കേസിൽ കെ.സുധാകരൻ രണ്ടാംപ്രതിയാണ്.

സുധാകരനെ ചോദ്യം ചെയ്യും മുമ്പ് പരാതിക്കാരായ യാക്കൂബ്, ഷമീർ,അനൂപ് അഹമ്മദ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം മൊഴി എടുത്തിരുന്നു. വിദേശത്ത് നിന്നുള്ള രണ്ടര ലക്ഷം കോടി കൈപറ്റാൻ ഡൽഹിയിൽ പണം ചെലവഴിക്കണമെന്നും, ഇതിനായി കെ.സുധാകരൻ ഇടപെടുമെന്നും മോൺസൻ മാവുങ്കൽ പറഞ്ഞത് പ്രകാരം 25 ലക്ഷം നൽകി. പണം നൽകുമ്പോൾ മോൺസനൊപ്പം സുധാകരൻ ഉണ്ടായിരുന്നുവെന്നുമാണ് പരാതി.മോൺസൻ സുധാകരന് പത്ത് ലക്ഷം നൽകിയതായി മോൻസന്റെ ജീവനക്കാരും മൊഴി നൽകിയിട്ടുണ്ട്.

Tags: monson mavunkalK SUIDHAKARAN
Share26TweetSendShare

Latest stories from this section

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

വികസിത് ഭാരതത്തിന്റെ ‘റിഫോം എക്സ്പ്രസ്’; മൂന്നാം വലിയ ശക്തിയാകാൻ ഭാരതം;പ്രധാനമന്ത്രി…

സായിപ്പിന്റെ പെട്ടിയിൽ നിന്ന്; ‘ബഹി-ഖാതയിലേക്ക്;ബജറ്റിൻ്റെ ചരിത്രയാത്ര….

സായിപ്പിന്റെ പെട്ടിയിൽ നിന്ന്; ‘ബഹി-ഖാതയിലേക്ക്;ബജറ്റിൻ്റെ ചരിത്രയാത്ര….

കാമുകിയുടെ ആത്മഹത്യക്ക് പിന്നാലെ  ജീവനൊടുക്കി യുവ സിവിൽ  പോലീസ് ഓഫീസർ;വേദനയിൽ നാട്

കാമുകിയുടെ ആത്മഹത്യക്ക് പിന്നാലെ  ജീവനൊടുക്കി യുവ സിവിൽ  പോലീസ് ഓഫീസർ;വേദനയിൽ നാട്

അതിവേഗ ഭാരതം; റെക്കോർഡ് വേഗതയിലേക്ക് രാജ്യം; 7 ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ പ്രഖ്യാപിച്ച് നിർമല സീതാരാമൻ

കിഴക്കൻ തീരത്ത് വികസന വിപ്ലവം; ‘പുർവോദയ’ സംസ്ഥാനങ്ങളിൽ അഞ്ച് ടൂറിസം ഹബ്ബുകൾ; പുതിയ ഇടനാഴി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്

Discussion about this post

Latest News

സ്വന്തം പെൺമക്കളുടെ ചിത്രങ്ങൾ അയച്ചു; എപ്‌സ്റ്റീൻ ഫയലുകളിൽ കുടുങ്ങി ആൻഡ്രൂ രാജകുമാരൻ; ബ്രിട്ടീഷ് രാജകുടുംബത്തെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തലുകൾ!

സ്വന്തം പെൺമക്കളുടെ ചിത്രങ്ങൾ അയച്ചു; എപ്‌സ്റ്റീൻ ഫയലുകളിൽ കുടുങ്ങി ആൻഡ്രൂ രാജകുമാരൻ; ബ്രിട്ടീഷ് രാജകുടുംബത്തെ ഞെട്ടിച്ച് പുതിയ വെളിപ്പെടുത്തലുകൾ!

ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ; ഭാരതത്തിന്റെ കരുത്തറിയിക്കാൻ ഒമ്പതാം ബജറ്റ് ഞായറാഴ്ച

ലോകം ഭാരതത്തിന് പിന്നാലെ, ഇനി കളി മാറും! പ്രതിപക്ഷം കണ്ണടച്ചിരുട്ടാക്കുന്നു; മസ്കിന്റെ വാക്കുകൾ ഉയർത്തിക്കാട്ടി നിർമ്മല സീതാരാമൻ

തോൽവി ഉറപ്പായതുകൊണ്ട് പാകിസ്ഥാൻ രക്ഷപ്പെടാൻ നോക്കുന്നു, ബഹിഷ്‌കരണ നീക്കത്തെ പരിഹസിച്ച് മുൻ താരം അതുൽ വാസൻ

തോൽവി ഉറപ്പായതുകൊണ്ട് പാകിസ്ഥാൻ രക്ഷപ്പെടാൻ നോക്കുന്നു, ബഹിഷ്‌കരണ നീക്കത്തെ പരിഹസിച്ച് മുൻ താരം അതുൽ വാസൻ

തൊണ്ണൂറാം വയസ്സിൽ ചരിത്രം കുറിച്ച് ദലൈലാമ! ലോകം കാത്തിരുന്ന ഗ്രാമി പുരസ്കാരം ടിബറ്റൻ ആചാര്യന്

തൊണ്ണൂറാം വയസ്സിൽ ചരിത്രം കുറിച്ച് ദലൈലാമ! ലോകം കാത്തിരുന്ന ഗ്രാമി പുരസ്കാരം ടിബറ്റൻ ആചാര്യന്

സ്വതന്ത്ര വ്യാപാര കരാർ ബംഗ്ലാദേശിൻ്റെയും ഉറക്കം കെടുത്തും; ഇന്ത്യ സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് ആരംഭിച്ചുവെന്ന് പാക് മാദ്ധ്യമങ്ങൾ

സ്വതന്ത്ര വ്യാപാര കരാർ ബംഗ്ലാദേശിൻ്റെയും ഉറക്കം കെടുത്തും; ഇന്ത്യ സാമ്പത്തിക സർജിക്കൽ സ്ട്രൈക്ക് ആരംഭിച്ചുവെന്ന് പാക് മാദ്ധ്യമങ്ങൾ

അന്ന് വിട്ടുകളയരുതെന്ന് ഞാൻ കാലുപിടിച്ചു പറഞ്ഞതാണ്, ഇന്ത്യൻ താരത്തിന്റെ വളർച്ചയിൽ അഭിമാനത്തോടെ പോണ്ടിംഗ്; ലോകകപ്പിന് മുമ്പ് വമ്പൻ പ്രഖ്യാപനം

അന്ന് വിട്ടുകളയരുതെന്ന് ഞാൻ കാലുപിടിച്ചു പറഞ്ഞതാണ്, ഇന്ത്യൻ താരത്തിന്റെ വളർച്ചയിൽ അഭിമാനത്തോടെ പോണ്ടിംഗ്; ലോകകപ്പിന് മുമ്പ് വമ്പൻ പ്രഖ്യാപനം

ചിരിച്ചുകൊണ്ട് തോക്കേന്തി വനിതാ ചാവേറുകൾ; പാകിസ്താനെ വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ്’; ISI ആസ്ഥാനം തകർത്ത് 24-കാരി!

ചിരിച്ചുകൊണ്ട് തോക്കേന്തി വനിതാ ചാവേറുകൾ; പാകിസ്താനെ വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ്’; ISI ആസ്ഥാനം തകർത്ത് 24-കാരി!

ഞങ്ങൾ നിസ്സഹായർ, സർക്കാർ പറയുന്നത് അനുസരിക്കും; ഇന്ത്യയ്‌ക്കെതിരായ ബഹിഷ്‌കരണത്തിൽ മനസ്സ് തുറന്ന് പാക് നായകൻ

ഞങ്ങൾ നിസ്സഹായർ, സർക്കാർ പറയുന്നത് അനുസരിക്കും; ഇന്ത്യയ്‌ക്കെതിരായ ബഹിഷ്‌കരണത്തിൽ മനസ്സ് തുറന്ന് പാക് നായകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies