Tag: monson mavunkal

മോൻസൺ മാവുങ്കലുമായി ബന്ധം; നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുവീരൻ മോൻസൺ മാവുങ്കലുമായി ബന്ധമുള്ള സിനിമ- സീരിയൽ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. മോൻസണുമായുള്ള നടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇഡി ...

പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സനെതിരെ ഇഡി കേസെടുത്തു

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോന്‍സൺ മാവുങ്കലിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തു. മുന്‍ ഡ്രൈവര്‍ അജി അടക്കം മൂന്ന് പേര്‍ക്കെതിരെയാണ് ഇ.ഡി ഇപ്പോള്‍ ...

‘മോൻസന്റെ വീട്ടിൽ എന്തിന് പോയി? സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ? ‘; ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമർശനം

പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയും എ.ഡി.ജി.പി മനോജ് എബ്രഹാമും എന്തിന് പോയെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിയും ...

പുരാവസ്തു വില്‍പ്പനയില്‍ ഇടനിലക്കാരന്‍; മോൺസനും ഇടനിലക്കാരിയുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റുകൾ പുറത്ത്; ഐജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തു

കൊച്ചി: മോന്‍സണ്‍ മാവുങ്കലും ട്രാഫിക് ഐ ജി ലക്ഷ്മണയും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ തെളിവുകൾ പുറത്ത്. പുരാവസ്തു വില്‍ക്കാന്‍ ഐ ജി ലക്ഷ്മണ മോന്‍സണ്‌ ഇടനിലക്കാരനായതിന്റെ കൂടുതല്‍ ...

മോന്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം:  ഐജി ലക്ഷ്‌മണയ്ക്കെതിരെ നടപടിക്ക് ശുപാര്‍ശ, പൊലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടി ഐജിയുടെ ഭാഗത്ത് നിന്നുണ്ടായെന്ന് റിപ്പോർട്ട്

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന ഐജി ലക്ഷ്മണക്കെതിരെ സര്‍ക്കാര്‍ നടപടിക്ക് ശുപാര്‍ശ. ലക്ഷ്‌മണക്കെതിരെ നടപടിയെടുക്കണമെന്നുള്ള ശുപാര്‍ശ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് ...

പുരാവസ്തു തട്ടിപ്പു കേസ്: മോൻസൻ മാവുങ്കൽ വനംവകുപ്പിന്‍റെ കസ്റ്റഡിയിൽ

പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ വനം വകുപ്പിന്‍റെ കസ്റ്റഡിയിൽ. മോൻസണ്‍ താമസിച്ചിരുന്ന കലൂരിലെ വീട്ടിൽ നിന്ന് ആനക്കൊമ്പും തിമിംഗലത്തിന്‍റെ അസ്ഥിയും കണ്ടെത്തിയ കേസിലെ തുടരന്വേഷണത്തിനാണ് ...

‘പുരാവസ്തു നിയമത്തെ കുറിച്ച്‌ അറിവില്ലേ; ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഡി ജി പിക്ക് മനസിലായില്ലേ’- രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: മോന്‍സണ്‍ മാവുങ്കൽ കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മോന്‍സന്റെ വീട്ടില്‍ പോയ മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു ...

‘മോന്‍സണെതിരായ കേസ് അട്ടിമറിക്കാന്‍ ഐ ജി ലക്ഷ്മണ ഇടപെട്ടു; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ ശ്രമിച്ചു; മ്യൂസിയത്തില്‍ പോയത് പുരാവസ്തുക്കള്‍ കാണാന്‍’: ബെഹ്‌റ

കൊച്ചി: മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ഇടപെട്ടെന്നും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റാന്‍ ലക്ഷ്മണ ശ്രമിച്ചെന്നും മുന്‍ ഡി ജി ...

പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസ്: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ൽ റിമാൻഡിൽ

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. ന​വം​ബ​ര്‍ മൂ​ന്നു​വ​രെയാണ് റിമാന്‍ഡ് ചെയ്തത് .എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പു​രാ​വ​സ്തു വി​ത​ര​ണ​ക്കാ​ര​ന്‍ ...

മോന്‍സന്റെ തിരുമല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകളുണ്ടായിരുന്നെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍

കൊച്ചി : മോന്‍സണിന്റെ വീട്ടിലെ തിരുമല്‍ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് എത്തിയവരുടെ ദൃശ്യങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച്‌ ചിത്രീകരിച്ചു എന്ന് റിപ്പോർട്ട് . ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ എട്ടോളം ഒളിക്യാമറകള്‍ ...

‘മോന്‍സന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, വിവാഹവാഗ്ദാനം നല്‍കി ഗര്‍ഭച്ഛിദ്രവും നടത്തി’; പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. വീട്ടിലെ ചികില്‍സാ കേന്ദ്രത്തില്‍ വെച്ച്‌ പല തവണ മോന്‍സന്‍ ...

ശ്രീകണ്ഠൻ നായർക്കും സഹിൻ ആന്റണിക്കും കുരുക്ക്; വ്യാജ ചെമ്പോല തീട്ടൂരം അവതരിപ്പിച്ച് ശബരിമലയെ അവഹേളിച്ച കേസിൽ നടപടി

പത്തനംതിട്ട: വ്യാജ ചെമ്പോല തിട്ടൂരം അവതരിപ്പിച്ച് ശബരിമലയെയും അയ്യപ്പഭക്തരുടെ വിശ്വാസത്തെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ 24 ന്യൂസ് ചാനലിനെതിരെ നടപടി. തട്ടിപ്പുവീരൻ മോൻസൻ്റെ പുരാവസ്തു ശേഖരത്തിലെ ...

തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡനം; മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്. വീട്ടിൽ ജോലിക്ക് നിൽക്കുമ്പോൾ തുടർവിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് മോൻസൺ പീഡിപ്പിച്ചെന്ന് യുവതി പരാതി നൽകി. ...

മോന്‍സണ്‍ അറസ്റ്റിലായ വിവരം ഐ ജി ലക്ഷ്മണിനെ അറിയിച്ച വാട്ട്സ്ആപ്പ് ചാറ്റ് പുറത്ത്; അനിതയെ വിദേശത്ത് നിന്ന് വിളിച്ചു വരുത്തി ചോദ്യം ചെയ്യും

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അകത്തായ മോന്‍സണ്‍ മാവുങ്കലിനെ കുറിച്ച്‌ ഐ ജി ലക്ഷ്മണും അനിത പുല്ലയിലും നടത്തിയ വാട്ട്സ്ആപ്പ് ചാറ്റിലെ വിവരങ്ങള്‍ പുറത്ത്. അന്ന് ഡി ...

പുരാവസ്തു തട്ടിപ്പ് കേസ്; 24 ന്യൂസ് ചാനൽ റിപ്പോർട്ടർ സഹിന്‍ ആന്‍റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പ് കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ സഹിന്‍ ആന്‍റണിയെ ക്രൈംബ്രാഞ്ച്ചോദ്യം ചെയ്തു. 24 ന്യൂസ് ചാനൽ റിപ്പോർട്ടർ സഹിന് മോന്‍സണുമായി ബന്ധമുണ്ടെന്ന് പരാതിക്കാര്‍ ആരോപിച്ചിരുന്നു. ഇതിന്‍റെ ...

പുരാവസ്തു തട്ടിപ്പ് കേസ്; ഡി ആര്‍ ഡി ഒയേയും മോന്‍സണ്‍ വെറുതെ വിട്ടില്ല, പ്രതിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

കൊച്ചി: വ്യാജ പുരാവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ച്‌ സംസ്ഥാനത്തെ പ്രമുഖരെ കബളിപ്പിക്കുകയും, അവരുമായുള്ള പരിചയം മുതലെടുത്ത് വിവിധയാളുകളില്‍ നിന്നും ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് കോടികള്‍ തട്ടിയെടുക്കുകയും ചെയ്ത മോന്‍സണ്‍ മാവുങ്കലിനെതിരെ ...

ചാനല്‍ സ്വന്തമാക്കാനായി 10 ലക്ഷം നല്‍കി; തിരുവനന്തപുരത്തും മ്യൂസിയം തുടങ്ങാനും മോന്‍സൻ പദ്ധതിയിട്ടു

കൊച്ചിയിലേതുപോലെ തിരുവനന്തപുരത്തും പുരാവസ്തു മ്യൂസിയമെന്ന പേരില്‍ മ്യൂസിയം തുടങ്ങാന്‍ പദ്ധതിയുണ്ടായിരുന്നെന്ന് മോന്‍സണ്‍ മാവുങ്കല്‍. ഇതിന് വേണ്ടി ടി.വി ചാനല്‍ സ്വന്തമാക്കാന്‍ ശ്രമം നടത്തിയതായും മോന്‍സണ്‍ ക്രൈം ബ്രാഞ്ചിന് ...

മോന്‍സനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാരെന്ന് വിളിച്ച് ശ്രീനിവാസന്‍: 1.5 കോടി നഷ്ട പരിഹാരം നല്‍കാൻ ശ്രീനിവാസന് നോട്ടിസ്

കൊച്ചി: മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്നു വിളിച്ച നടന്‍ ശ്രീനിവാസന് നോട്ടിസ്. മോന്‍സന് പണം നല്‍കിയവര്‍ തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമുള്ള ചാനല്‍ ...

നാലുവര്‍ഷത്തിനിടെ മോന്‍സണ്‍ പലരില്‍ നിന്നായി തട്ടിയെടുത്തത് 50 കോടി രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രതി മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി തട്ടിയെടുത്തത് 50 കോടിയിലേറെ രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ ...

‘ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരെ കണ്ണുനീര് കുടിപ്പിക്കാൻ മുൻ നിരയിൽ നിന്ന ആളാണ് മോൻസൻ മാവുങ്കൽ; എന്നിട്ടും വെള്ളപൂശാൻ ക്യാംപെയ്ൻ നടക്കുന്നു’; നടി ലക്ഷ്മി പ്രിയയുടെ പോസ്റ്റ്

മോൻസൻ മാവുങ്കൽ എന്ന തട്ടിപ്പുകാരനെ നല്ല മനുഷ്യനായി വെള്ള പൂശാൻ ക്യാംപെയ്ൻ നടക്കുന്നുണ്ടെന്നും, ബുദ്ധി ഏറെയുള്ളവർ എന്നു കരുതിയിരുന്ന തന്റെ ചില സുഹൃത്തുക്കളും ഈ ക്യാംപെയ്നിൽ അറിയാതെ ...

Page 1 of 3 1 2 3

Latest News