Wednesday, May 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചരിത്രപരമായ അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി; പ്രധാനമന്ത്രിയുടെ ദ്വിദിന ഈജിപ്ത് സന്ദർശനത്തിന് തുടക്കം

by Brave India Desk
Jun 24, 2023, 07:38 am IST
in International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ: ചരിത്രപരമായ അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈജിപ്തിലെത്തുന്നത്.

ഈജിപ്തിലേക്ക് 1997ന് ശേഷം ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ഉഭയകക്ഷി സന്ദർശനം കൂടിയാണ്. മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയാണ് അദ്ദേഹം ഈജിപ്തിലേക്ക് യാത്ര തിരിച്ചത്. പ്രസിഡന്റ് ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് മോദി അമേരിക്കയിലെത്തിയത്.

Stories you may like

ഫുജൈറയിൽ ഡ്രോൺ ആക്രമണം; ഇന്ത്യക്കാർക്ക് പരിക്ക്, ശക്തമായ ഭാഷയിൽ അപലപിച്ച് നരേന്ദ്ര മോദി

അമേരിക്കക്കാരെ ‘മാമ്പഴ പ്രേമി’കളാക്കി ഒരു ഇന്ത്യൻ വംശജൻ ; സാന്‍ഫ്രാൻസിസ്കോയിൽ മാമ്പഴ പാർട്ടി ഒരുക്കി പ്രവാസി യുവാവ്

കഴിഞ്ഞ ദിവസം ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തുകയും വൈറ്റ് ഹൗസിൽ നടന്ന അത്താഴ വിരുന്നിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും ചെയ്തിരുന്നു. പ്രതിരോധം, ബഹിരാകാശം, വ്യാപാരം തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഇരു രാജ്യങ്ങളും തീരുമാനമായിട്ടുണ്ട്. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

Tags: egyptpm modi
Share4TweetSendShare

Latest stories from this section

ഇതൊരു പുണ്യകർമ്മമാണ്, റെക്കോർഡ് വോട്ട് രേഖപ്പെടുത്തൂ; തമിഴ്‌നാടിനോടും ബംഗാളിനോടും ജനാധിപത്യ ഉത്സവം ആഘോഷമാക്കാൻ ആഹ്വനം ചെയ്ത് നരേന്ദ്ര മോദി

ബംഗാളിൽ കാവിവസന്തം, തമിഴ്നാട്ടിൽ ദളപതി ഷോക്ക്; മോദിയുടെ വിജയവും വിജയുടെ വരവും ലോകമാധ്യമങ്ങളിൽ ചർച്ച

പാകിസ്താൻ്റെ ‘പൊങ്ങച്ചവും’ ‘കൈക്കൂലിയും’ കാരണം യുഎസ്-ഇന്ത്യ ബന്ധം തകർന്നു: മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ

ഇന്ത്യക്ക് മോദിയെ ലഭിച്ചത് വലിയ ഭാഗ്യമാണ്, അദ്ദേഹം ഉണ്ടെങ്കിൽ രാജ്യം സുരക്ഷിതം; ബംഗാളിലെ വിജയത്തിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി

യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ

യുഎഇയിൽ മിസൈൽ ആക്രമണവുമായി ഇറാൻ ; മൂന്ന് ഇന്ത്യക്കാർക്ക് പരിക്ക് ; അംഗീകരിക്കാൻ കഴിയാത്ത നടപടിയെന്ന് ഇന്ത്യ

Discussion about this post

Latest News

പ്രമുഖ ദേവസ്വം ക്ഷേത്രങ്ങളിൽ ഗൂഢസംഘങ്ങൾ വിളയാടുന്നു ; സർക്കാർ ദേവസ്വംഭരണം അവസാനിപ്പിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

നൂറ് സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്ന് പറഞ്ഞു, ജയിച്ചപ്പോൾ ‘അങ്ങനെ പലതും പറയും’; കളംമാറ്റി ചവിട്ടി വെള്ളാപ്പള്ളി

‘ഈ കണക്കുകൾ വ്യാജം, സൂര്യൻ അസ്തമിക്കും വരെ കാത്തിരിക്കൂ’; ബംഗാളിൽ പതറി മമത, അട്ടിമറി ആരോപിച്ച് ദീദി..

തോറ്റിട്ടും രാജിയില്ല, ബംഗാളിൽ മമതയുടെ ‘പവർ പ്ലേ’; ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങി കൊൽക്കത്ത, ഇനി എന്ത് സംഭവിക്കും?

ബംഗാളിലെ തിരിച്ചടി ; ഐ-പാക്കുമായുള്ള കരാർ റദ്ദാക്കി അഖിലേഷ് യാദവ്

ബംഗാളിലെ തിരിച്ചടി ; ഐ-പാക്കുമായുള്ള കരാർ റദ്ദാക്കി അഖിലേഷ് യാദവ്

സഞ്ജുവിനെ കണ്ടപ്പോൾ കുൽദീപ് വിറച്ചു; ഡൽഹിയുടേത് ആത്മഹത്യാപരമായ പ്ലാനിങ്; തുറന്നടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

സഞ്ജുവിനെ കണ്ടപ്പോൾ കുൽദീപ് വിറച്ചു; ഡൽഹിയുടേത് ആത്മഹത്യാപരമായ പ്ലാനിങ്; തുറന്നടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ; ഇനി ടിവികെക്ക് ഒപ്പം ; പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒന്നിച്ച് പോരാടും

ഡിഎംകെ സഖ്യം വിട്ട് കോൺഗ്രസ് ; ഇനി ടിവികെക്ക് ഒപ്പം ; പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒന്നിച്ച് പോരാടും

സഞ്ജു വെറുമൊരു പകരക്കാരനല്ല, നിങ്ങൾ കൊതിച്ച ആ സൂപ്പർ താരം ഇതാ; സി.എസ്.കെ താരത്തെ വാനോളം പുകഴ്ത്തി ആരോൺ ഫിഞ്ച്

സഞ്ജു വെറുമൊരു പകരക്കാരനല്ല, നിങ്ങൾ കൊതിച്ച ആ സൂപ്പർ താരം ഇതാ; സി.എസ്.കെ താരത്തെ വാനോളം പുകഴ്ത്തി ആരോൺ ഫിഞ്ച്

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

തള്ളിന് കുറവില്ല, ബംഗാളിൽ ‘തിരിച്ചുപിടിച്ചത്’ വെറും മൂന്ന് ഓഫീസ്; സിപിഎം ചാല ഏരിയ കമ്മിറ്റിയുടെ പോസ്റ്റ് ചിരിപ്പിക്കുന്നുവെന്ന് സോഷ്യൽ മീഡിയ

തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ് ; ടിവികെക്ക് എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകും ; സർക്കാർ രൂപീകരണത്തിൽ തീരുമാനമായി

തമിഴ്നാട്ടിൽ വൻ ട്വിസ്റ്റ് ; ടിവികെക്ക് എഐഎഡിഎംകെ പുറത്തുനിന്ന് പിന്തുണ നൽകും ; സർക്കാർ രൂപീകരണത്തിൽ തീരുമാനമായി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies