Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
UK

ലണ്ടനിലെ തിരക്കേറിയ ജീവിതത്തിനിടയിൽ അണ്ണാമലൈയുമൊത്ത് ഒരു ദിവസം; ഓവർസീസ് ഫ്രണ്ട്‌സ് ബിജെപി (യുകെ) കേരള ചാപ്റ്റർ സംയോജകൻ സുഭാഷ് നായരുടെ കുറിപ്പ്

by Brave India Desk
Jun 25, 2023, 07:10 pm IST
in UK
Share on Facebook
Tweet
WhatsApp
Telegram

സുഭാഷ് നായർ
ഓവർസീസ് ഫ്രണ്ട്‌സ് ബിജെപി (യുകെ) കേരള ചാപ്റ്റർ സംയോജകൻ

യുകെ: യുകെയിൽ സന്ദർശനം നടത്തിയ ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ അണ്ണാമലൈയുമൊത്തുളള അനുഭവം പങ്കുവെച്ച് ഓവർസീസ് ഫ്രണ്ട്‌സ് ബിജെപി (യുകെ) കേരള ചാപ്റ്റർ സംയോജകൻ സുഭാഷ് നായരുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. തമിഴ് ഭാഷയും സംസ്‌കാരവും തമിഴകത്തിന്റെ ഭൂപരിധിക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ലെന്ന അണ്ണാമലൈയുടെ വാക്കുകൾ ഉയർത്തിക്കാട്ടിയ സുഭാഷ് നായർ അതിന്റെ വ്യാപ്തിയും ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെ ആയിരുന്നു അണ്ണാമലൈയുമൊത്തുളള അനുഭവം സുഭാഷ് നായർ പങ്കുവെച്ചത്.

Stories you may like

യുണൈറ്റഡ് കിംഗ്ഡം വിഭജനത്തിലേക്ക് : സ്വതന്ത്ര ജനഹിതപരിശോധന ആവശ്യപ്പെട്ട് സ്കോട്ട്‌ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് ഭരണാധികാരികൾ

‘നമ്മൾ ഇത്രയും കാലം കണ്ടത് തെറ്റായ ലോകമോ?’; പുതിയ ലോകഭൂപടം അംഗീകരിച്ച് യുഎൻ; ആഫ്രിക്ക വമ്പനായി, യൂറോപ്പും യുഎസും ചുരുങ്ങി!

തമിഴ് ഭാഷയും സംസ്‌കാരവും തമിഴകത്തിന്റെ ഭൂപരിധിക്കുള്ളിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ഒന്നല്ല. അതിർത്തികൾ ഭേദിച്ച് മനുഷ്യന്റെ അറിവിൽ എഴുതപ്പെട്ട ആ ആദ്യമൊഴി അത് ലോകം മുഴുവൻ അറിയേണ്ടതാണ്. ഒരു മനുഷ്യനും ഏതെങ്കിലും ചുറ്റുപാടുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരല്ല, ഈ വിശാലമായ ലോകം ഈ മനുഷ്യരുടെ മുഴുവനും ആണ്.

ദ്രാവിഡ രാഷ്ട്രീയത്തിൽ ഒതുങ്ങേണ്ട ഒരു സംസ്‌കാരം അല്ല തമിഴിന്റേത്. അതുപോലെ തന്നെ തമിഴ് ജനത വ്യക്തികൾ എന്ന നിലയിൽ ഈ ലോകം മുഴുവൻ മുന്നേറാൻ അവകാശപ്പെട്ടവരാണ്.
എത്ര കൃത്യമാണ് ആശയമെന്ന് സുഭാഷ് നായർ ചൂണ്ടിക്കാട്ടുന്നു. ഞാൻ തമിഴ് സംസ്‌കാരത്തിന്റെ പിറവി എന്ന് ഉറക്കെ ഉറക്കെ പറയുമ്പോഴും എന്നെ അവിടെ മാത്രം തളച്ചിടാൻ നോക്കേണ്ട എന്ന് ഊന്നിപ്പറയുകയാണ് അണ്ണാമലൈയെന്ന് സുഭാഷ് നായർ കുറിച്ചു.

വളരെ ചെറിയ ഒരു ചിരി മാത്രം വിടരുന്ന ആ മുഖത്ത് ഒരു പോലീസുകാരന്റെ കാർക്കശ്യം കൂടുതൽ ഉണ്ടോ എന്ന് തോന്നിപ്പോകുമെങ്കിലും വാക്കുകളിൽ നർമ്മത്തിന്റെ ഒരു കുറവും അനുഭവപ്പെടില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി. അണ്ണാമലൈയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ ഉദാഹരണമായും അദ്ദേഹം കുറിച്ചു.

ഒരു ഭാര്യയും ആ ഭാര്യയിലെ കുട്ടികളും മാത്രം ഉള്ള നമുക്കൊന്നും മക്കൾക്ക് എന്ത് പറഞ്ഞു കൊടുക്കണം എന്ന കാര്യത്തിൽ വലിയ സംശയം ഉണ്ടാകില്ല.

സ്റ്റാലിൻ ‘അവർകൾ’ ടാക്‌സ് പണം ചിലവാക്കി വിദേശത്ത് പോയി, വിദേശ നിക്ഷേപം കൊണ്ട് വരാൻ . പോയി വന്നപ്പോൾ ഞാൻ ചോദിച്ചു എന്തായി പോയിട്ട് എത്ര പണം കിട്ടി നിക്ഷേപം ആയി . അദ്ദേഹം അഭിമാനത്തോടെ അല്ലെങ്കിൽ അല്പം അഹങ്കാരത്തോടെ പറഞ്ഞു 3000 കോടി രൂപ. ഞാൻ ഒന്ന് ചിരിച്ചു. ‘സർ’ കഴിഞ്ഞ മാസം യുപിയിലെ 4 ഐഎഎസ് ഉദ്യോഗസ്ഥർ ചെന്നൈയിൽ വന്ന് ഒരു നിക്ഷേപ മേള നടത്തിയിരുന്നു. അറിഞ്ഞായിരുന്നോ? വെറും നാലേ നാല് ഐഎഎസ് ഉദ്യോഗസ്ഥർ 3 ദിവസം കൊണ്ട് ചെന്നൈയിൽ നിന്ന് സമാഹരിച്ചത് 10000 കോടിയാണ്.

ലണ്ടനിലെ തിരക്കേറിയ ജീവിതം നയിക്കുന്ന ഇന്ത്യക്കാർക്ക് ശനിയും ഞായറും ഒക്കെ എത്ര മാത്രം വിലപ്പെട്ടതാണ് എന്ന് പറയാതെ അറിയാമല്ലോ. അതും സമ്മറിലെ ശനിയാഴ്ച. അങ്ങിനെ വന്ന 800 ഓളം ആളുകളെ ആണ് ഒരു മുഷിച്ചിലും ഇല്ലാതെ വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ 2 മണിക്കൂറോളം അണ്ണാമലൈ പിടിച്ചിരുത്തിയതതെന്ന് സുഭാഷ് നായർ പറയുന്നു.

ഇന്ത്യയുടെ ഭാവി വളരെ ശോഭനീയം തന്നെ ആണ്. ഒരു സംശയവും വേണ്ട. ഒരു തരത്തിലുള്ള വിഭാഗീയതയും ഇനി ഭാരത മാതാവിനെ അലോരസപ്പെടുത്തില്ല നന്ദി മോദിജി നന്ദി എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: Narendra ModiK.AnnamalaiOverseas Friends of BJP (U.K.)Indian diaspora UK
Share8
Tweet
Send
Share

Latest stories from this section

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

കാശ്മീർ പാകിസ്താൻ്റേത്’; വിദ്വേഷ പരാമർശവുമായി യുകെയിലെ ബിർമിങ്ഹാം മേയർ സാക്കിർ ചൗധരി

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

പത്തു വർഷത്തിനിടെ ഏഴാം പ്രധാനമന്ത്രി; ലേബർ പാർട്ടിയിൽ നാടകീയ മാറ്റം, ബ്രിട്ടന്റെ അമരത്തേക്ക് ‘കിങ് ഓഫ് ദി നോർത്ത്’ ആൻഡി ബേൺഹാം

അൽ ഖ്വയ്ദ ഭീകരന്റെ മകൻ യുകെയിലേക്ക് മടങ്ങാൻ നിയമപോരാട്ടത്തിൽ; പൗരത്വം റദ്ദാക്കിയതിനെതിരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുമായി നേർക്കുനേർ!

അൽ ഖ്വയ്ദ ഭീകരന്റെ മകൻ യുകെയിലേക്ക് മടങ്ങാൻ നിയമപോരാട്ടത്തിൽ; പൗരത്വം റദ്ദാക്കിയതിനെതിരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുമായി നേർക്കുനേർ!

ഇന്ത്യ- യുകെ പങ്കാളിത്തം ഏറെ നിർണായകം; കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് ക്ലെയർ കൗടിഞ്ഞോ

 ഇന്ത്യ-യുകെ ചരിത്ര കരാർ യാഥാർത്ഥ്യമാകുമ്പോൾ:ലണ്ടൻ ഇനി അത്ര ദൂരെയല്ല;നമ്മുടെ വസ്ത്രങ്ങളും ആഭരണങ്ങളും ലണ്ടനിലേക്ക്, സ്കോച്ചും ആഡംബര കാറുകളും ഇങ്ങോട്ട്!

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies