‘അറസ്റ്റ് ചെയ്യാമെന്ന് കരുതുന്നവര്‍ മൂഡസ്വര്‍ഗ്ഗത്തില്‍’
കോഴിക്കോട് ഓട്ടോ ഡ്രൈവറുടെ മരണവുമായി ബന്ധപ്പെട്ട പ്രസ്താവനയെ തുടര്‍ന്ന് തന്നെ അറസ്റ്റ് ചെയ്യാമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തനിക്ക് അറസ്റ്റിനെ ഭയമില്ല. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. താന്‍ പറഞ്ഞത് സാമൂഹ്യ വിവേചനത്തെ കുറിച്ചാണ്.
വിഎം സുധീരനേക്കാള്‍ മഹാനാണ് തൊഗാഡിയയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോട്ടയത് സമത്വ മുന്നേറ്റ യാത്രയക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍.
Discussion about this post