തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണിയെച്ചൊല്ലി പ്രതിഷേധവുമായി ഋഷിരാജ് സിംഗും രംഗത്തെത്തി. മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഋഷിരാജ് സിംഗ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി.
സ്ഥലമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ലോകനാഥ് ബഹ്റ ചീഫ് സെക്രട്ടറിക്ക് നേരത്തെ കത്തു നല്‍കിയിരുന്നു. ബറ്റാലിയനില്‍ നിന്ന് ഒഴിഞ്ഞ ഋഷിരാജ്സിംഗ് ജയില്‍ വകുപ്പിന്റെ മേധാവിയായി ചുമതലയേറ്റില്ല. ജയില്‍മേധാവി ലോകനാഥ് ബഹ്റയെ ഫയര്‍ഫോഴ്സിലേക്കും ഋഷിരാജ് സിംഗിനെ ജയിലിലേക്കുമാണ് മാറ്റിയത്.
Discussion about this post