Chennai Flood

നിങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുക: ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി നിർമല സീതാരാമൻ  

ന്യൂഡല്‍ഹി: മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. 'നിങ്ങൾ നിങ്ങളുടെ വാക്കുകൾ സൂക്ഷിക്കുക' എന്ന് കേന്ദ്ര മന്ത്രി സ്റ്റാലിന് മുന്നറിയിപ്പ് ...

പ്രളയക്കെടുതിയിൽ തെക്കൻ തമിഴ്നാട്: 23 ട്രെയിനുകൾ പൂർണമായി റദ്ദാക്കി; നാല് ജില്ലകൾക്ക് ഇന്നും അവധി

ചെന്നൈ: തെക്കൻ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. മണിക്കൂറുകളോളം പെയ്ത കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ നൂറു കണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ശക്തമായ ...

പ്രളയക്കെടുതിയിൽ തെക്കൻ തമിഴ്നാട്: 23 ട്രെയിനുകൾ റദ്ദാക്കി; നാല് ജില്ലകൾക്ക് ഇന്നും അവധി

ചെന്നൈ: തെക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു. മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ നൂറു കണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ശക്തമായ ...

കനത്ത മഴ: തമിഴ്നാട്ടിൽ വെള്ളപ്പൊക്കം; ജനജീവിതം ദുരിതത്തിൽ, നാല് ജില്ലകളിൽ പൊതു അ‌വധി

ചെന്നൈ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ തെക്കൻ തമിഴ്നാട്ടിൽ ജനജീവിതം ദുരിതത്തിൽ. തുടർച്ചയായി പെയ്ത മഴയിൽ തിരുനെൽ‌വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകൾ വെള്ളത്തിലായി. ഇന്നലെ 15 ...

കനത്ത മഴ; നീലഗിരിയിൽ രണ്ട് ട്രെയിനുകൾ റദ്ദാക്കി; ചെന്നൈയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നു

ചെന്നെ: തമിഴ്നാട്ടിൽ മൈചോങ് ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, നീലഗിരിയിൽ രണ്ട് ട്രെയിനുകൾ റദ്ദാക്കി. മേട്ടുപ്പാളയത്തു നിന്ന് ഉദഗമണ്ഡലം വരെയുള്ള ട്രെയിനും ഉദഗമണ്ഡലത്തിൽ നിന്ന് ...

വെള്ളപ്പൊക്കത്തോടൊപ്പം റിഫൈനറിയിൽ നിന്നും എണ്ണച്ചോർച്ചയും ; കൂട്ടത്തോടെ ചത്തൊടുങ്ങി മത്സ്യങ്ങൾ; ദുരിതത്തിലായി ഈ തമിഴ് ഗ്രാമത്തിലെ ജനജീവിതം

ചെന്നൈ : തമിഴ്‌നാട്ടിലെ കൊശസ്തലൈയാർ നദിയുടെ സമീപപ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ വലിയ ദുരിതമാണ് ഇപ്പോൾ നേരിടുന്നത്. ഡിസംബർ 4 ന് രാത്രി ഒരു ഓയിൽ റിഫൈനറി തകരുകയും ...

ചെന്നൈ പ്രളയം; വെള്ളക്കെട്ടിൽ കുടുങ്ങിയ 700ലധികം പേരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ച് നാവികസേന

ചെന്നൈ: മൈചോങ് ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ 700ലധികം പേരെ നാവിക സേനയുടെ ദുരിതാശ്വാസ സംഘങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വെള്ളത്തിനടിയിലായ ചെന്നൈയിലെ പള്ളിക്കര​ണൈ, തൊറൈപാക്കം, ...

ചെന്നൈ പ്രളയം: മരണം എട്ടായി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചയും അവധി

ചെന്നൈ: ചെന്നെ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. വെള്ളക്കെട്ടിനെത്തുടര്‍ന്ന് നഗരത്തിൽ 17 സബ്‌വേകള്‍ അടച്ചതായി പോലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി ...

ചെന്നൈയിലെ പ്രളയക്കെടുതി തടയാമായിരുന്നു; മുന്നറിയിപ്പ് തമിഴ്‌നാട് സര്‍ക്കാര്‍ അവഗണിച്ചെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ചെന്നൈ: നൂറ്റാണ്ടിലെ കൊടും പ്രളയം വരുന്നതായി നാല്‍പത്തിയെട്ട് മണിക്കൂര്‍ മുമ്പ് നല്‍കിയ മുന്നറിപ്പ് തമിഴ്‌നാട് സര്‍ക്കാര്‍ അവഗണിച്ചതായി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.. ഭൗമ ശാസ്ത്ര ...

ലക്ഷ്മണ്‍ രുക്മാനെ എന്ന കര്‍ഷകനെക്കുറിച്ച് മോദി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതില്‍ കാര്യമുണ്ട്

ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ പ്രമുഖരുള്‍പ്പെടെ പലരും സഹായവുമായെത്തി. പക്ഷേ അവരില്‍ നിന്ന് വ്യത്യസ്തനാണ് കര്‍ണ്ണാടകയിലെ ബല്‍ഗാം സ്വദേശിയായ ലക്ഷ്മണ്‍ രുക്മാനെ എന്ന കര്‍ഷകന്‍. കാര്‍ഷിക ലോണ്‍ അടയ്ക്കാന്‍ ബുദ്ധിമുട്ടുന്നതിനിടയിലാണ് ...

ചെന്നൈ പ്രളയം: അണുബാധയെത്തുടര്‍ന്ന് മലയാളി വീട്ടമ്മ മരിച്ചു

ചെന്നൈ: പ്രളയത്തെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍നിന്ന് അണുബാധയേറ്റ് ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു. വടകര വില്യാപ്പള്ളി മനക്കല്‍ ഗീത (49) ആണ് വ്യാഴാഴ്ച പുലര്‍ച്ചെ ചെന്നൈ രാജീവ്ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ...

മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികള്‍ ചെന്നൈയ്ക്ക് ഒരു ലക്ഷം രൂപ സഹായം നല്‍കി

മുംബൈ: പ്രളയം ദുരിതം വിതച്ച ചെന്നൈയ്ക്ക് മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ലൈംഗികതൊഴിലാളികളുടെ സഹായം. ഒരു ലക്ഷം രൂപയാണ് ഇവര്‍ ദുരിതബാധിതര്‍ക്കായി നല്‍കിയത്. ജില്ലയിലെ എന്‍.ജി.ഒ ആയ ...

പ്രളയബാധിതര്‍ക്ക് സൗജന്യയാത്രയൊരുക്കിയ കെ.എസ്.ആര്‍.ടി.സിയ്ക്ക് തമിഴ് മാധ്യമങ്ങളുടെ നന്ദി

ചെന്നൈ: പ്രളയത്തില്‍ കുടങ്ങിയവരെ സഹായിക്കാന്‍ സൗജന്യ ബസ് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സിയ്ക്ക് തമിഴ് മാധ്യമങ്ങളുടെ പ്രശംസ. ദിനമലര്‍ ഉള്‍പ്പെടെ പ്രമുഖ തമിഴ് പത്രങ്ങള്‍ കേരളത്തിന്റെ നടപടിയെ സ്വാഗതം ...

ചെന്നൈ ആശുപത്രയില്‍ രോഗികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ ജയലളിത സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഡി.എം.കെ

ചെന്നൈ: ചെന്നൈ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 18 രോഗികള്‍ മരിച്ച സംഭവത്തില്‍ ജയലളിത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡി.എം.കെ. ആശുപത്രികള്‍ പോലുള്ള സ്ഥലങ്ങളിലെ വൈദ്യുതി വിതരണത്തില്‍ ഇങ്ങനെ ...

ചെന്നൈ പ്രളയത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് മോദ്ി രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു

ഡല്‍ഹി: ചെന്നൈയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണമടഞ്ഞവരുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. നേരത്തെ, പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായമായി ...

കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രയൊരുക്കി; ചെന്നൈയില്‍ നിന്ന് 600 മലയാളികള്‍ നാട്ടിലെത്തി

ചെന്നൈ: പ്രളയദുരിതത്തില്‍ കുടുങ്ങിയ നൂറുകണക്കിന് മലയാളികള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ഏര്‍പ്പെടുത്തിയ  സൗജന്യ യാത്ര നാട്ടിലെത്താനുള്ള അത്താണിയായി. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് കോയമ്പേട് മൊഫ്യുസില്‍ ബസ് ടെര്‍മിനസില്‍നിന്ന് ആദ്യ ബസ് ...

ചെന്നൈ ദുരിതത്തില്‍ വലയുമ്പോഴും ദുരിതാശ്വാസ വസ്തുക്കളില്‍ അമ്മ സ്റ്റിക്കര്‍ നിര്‍ബന്ധം

ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തില്‍ ചെന്നൈ കൊടുംദുരിതം പേറുമ്പോള്‍ ദുരിതാശ്വാസ വസ്തുക്കളിലും രാഷ്ട്രീയ മുതലെടുപ്പിന് മുഖ്യമന്ത്രി ജയലളിതയുടെ ശ്രമം. ദുരിത ബാധിതര്‍ക്ക് സഹായഹസ്തമായി രാജ്യത്തിന്റെ വിവിധ ...

കേന്ദ്രസര്‍ക്കാര്‍ ചെന്നൈയിലേക്ക് 17 ടണ്‍ ഭക്ഷ്യവസ്തുകള്‍ അയച്ചു

ഡല്‍ഹി: മഴക്കെടുതിയില്‍ ദുരിതത്തിലായ ചന്നൈയിലെ ജനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍  7 ടണ്‍ ബിസ്‌കറ്റുകളും, പത്ത് ടണ്‍ നൂഡില്‍സും 5000 ലിറ്റര്‍ പാലും ഒരു ലക്ഷം ബോട്ടില്‍ കുടിവെള്ളവും അയച്ചു. ...

ചെന്നൈ വിമാനത്താവളത്തില്‍ ഭാഗികമായി സര്‍വ്വീസ് ആരംഭിച്ചു: ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

ചെന്നൈ: റണ്‍വേയില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് അടച്ചിട്ട ചൈന്നൈ വിമാനത്താവളത്തില്‍  ഇന്ന് ഭാഗികമായി സര്‍വീസ് ആരംഭിച്ചു. ഇതിന് മുന്നോടിയായി റണ്‍വേയുടെ സുരക്ഷാ പരിശോധന നടത്തി. എന്നാല്‍ ചെന്നൈയില്‍ നിന്നുള്ള ...

ചെന്നൈയില്‍ വീണ്ടും മഴ കനത്തു

ചെന്നൈ: മണിക്കൂറുകള്‍ നേരത്തെ ശമനത്തിന് ശേഷം ചെന്നൈയില്‍ വീണ്ടും മഴ കനത്തു. മഴ കുറഞ്ഞപ്പോള്‍ നദികളിലെയും മറ്റും ജലനിരപ്പ് താഴുമെന്നും റോഡുകളിലും വീടുകളിലും കയറിയിരിക്കുന്ന വെള്ളം ഇറങ്ങുമെന്നും ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist