Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

രണ്ട് വർഷത്തിലധികമായി ക്ഷാമബത്ത നൽകാതെ പിണറായി സർക്കാർ; ജീവനക്കാരുടെയും പെൻഷൻകാരുടെയും അവകാശസംരക്ഷണത്തിനായി എൻജിഒ സംഘ് ഹൈക്കോടതിയിൽ; ഓഗസ്റ്റ് ഒന്നിന് ഹർജി പരിഗണിക്കും

by Brave India Desk
Jul 12, 2023, 12:14 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും ക്ഷാമബത്ത കുടിശ്ശിക നൽകാത്ത സർക്കാർ നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനയായ കേരള എൻജിഒ സംഘ് ഹൈക്കോടതിയിൽ. കേസ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം അറിയുന്നതിനായി ഓഗസ്റ്റ് ഒന്നിലേക്ക് മാറ്റി.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ആനുപാതികമായി കേന്ദ്രസർക്കാർ ക്ഷാമ ബത്ത പ്രഖ്യാപിക്കുന്നതിനോടൊപ്പം സംസ്ഥാനത്തും അനുവദിക്കുന്നതാണ് കീഴ്‌വഴക്കം എന്നാൽ 2021 ജനുവരി മുതൽ ലഭ്യമാകേണ്ട അഞ്ച് ഗഡു (15 ശതമാനം) ക്ഷാമബത്ത നിലവിൽ കുടിശ്ശികയാണ്. ഈ ജൂലൈ മാസത്തിൽ അനുവദിക്കേണ്ട നാല് ശതമാനം കൂടി ചേർത്ത് ആകെ 19 ശതമാനം കുടിശ്ശിയാകും. ഈ സാഹചര്യത്തിലാണ് എൻജിഒ സംഘ് ജീവനക്കാർക്ക് വേണ്ടി നിയമപോരാട്ടത്തിന് ഇറങ്ങിയത്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

മറ്റ് സംസ്ഥാനങ്ങളിൽ കഴിഞ്ഞവർഷം വരെയുള്ള ക്ഷാമബത്ത കൊടുത്തു കഴിഞ്ഞു. കേരളത്തിൽ മാത്രമാണ് ഏറ്റവും കൂടുതൽ കുടിശ്ശിക കൊടുക്കാനുള്ളത്. പശ്ചിമബംഗാളിലെ സർക്കാർ ജീവനക്കാർ ക്ഷാമബത്ത കുടിശിക ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ജീവനക്കാർക്ക് അനുകൂല വിധി ഉണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ ജീവനക്കാരും ഹൈക്കോടതി വിധി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

മുൻകാലങ്ങളിൽ കുടിശ്ശിക തുക രൊക്കം പണമായി നൽകിയില്ലെങ്കിലും മുൻകാല പ്രാബല്യത്തോടെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമായിരുന്നു. ഇപ്പോൾ സർക്കാർ അതിന് തയ്യാറാകത്തതിനാൽ പലിശ ഇനത്തിൽ ലഭിക്കേണ്ട തുക ഉൾപ്പെടെ വലിയ സാമ്പത്തിക നഷ്ടമാണ് ജീവനക്കാർക്ക് ഉണ്ടായിരിക്കുന്നത്.

നിലവിൽ സംസ്ഥാനത്ത് ജുഡീഷ്യൽ ഓഫീസർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമാണ് കുടിശ്ശികയില്ലാതെ മുഴുവൻ ക്ഷാമബത്തയും നൽകിയിട്ടുള്ളത്. എന്നാൽ ഒരു വിഭാഗം ജീവനക്കാർക്ക് മാത്രം ക്ഷാമബത്ത നിഷേധിച്ച സാഹചര്യത്തിലാണ് എൻജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചത്.

കേരള അഡ്മിനിസ്‌ട്രേറ്റ് ട്രിബ്യൂണലിൽ നൽകിയ കേസ് തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ എത്തിയത്.

Tags: kerala ngo sanghDA government OfficersDA pendingkerala high courtkerala governmentpinarayi governmentNGO SanghGovernment of Kerala
Share1
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies