Friday, February 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മണിപ്പൂരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ചു; കമ്മ്യൂണിസ്റ്റ് ഭീകരൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

പ്രതികൾ നിരോധിത ഭീകര സംഘടനകൾക്കായി ആശയപ്രചാരണം നടത്തുകയും ധനസമാഹരണം നടത്തുകയും ചെയ്തതായി എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നു

by Brave India Desk
Jul 13, 2023, 12:20 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: മണിപ്പൂരിൽ നിരോധിത ഭീകര സംഘടനകൾക്കായി ധനസമാഹരണം നടത്തിയ കേസിൽ മ്യാന്മർ പൗരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. ഇംഫാലിലെ എൻ ഐ എ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പീപ്പിൾസ് റെവല്യുഷനറി ആർമി, കാംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാർട്ടി, പ്രീപാക്, യു എൻ എൽ എഫ് എന്നീ നിരോധിത സംഘടനകളുടെ പ്രവർത്തകരാണ് കേസിലെ പ്രതികൾ.

ഖിന്മൗംഗ് എന്ന പേരിൽ അറിയപ്പെടുന്ന മ്യാന്മർ സ്വദേശിയായ ദീപക് ശർമ്മ, മണിപ്പൂർ സ്വദേശികളായ സുരാജ് ജെയ്സ്വാൾ, ഷെയ്ഖോം ബ്രൂസ് മീട്ടി എന്നിവർക്കെതിരെയാണ് യുഎപിഎ പ്രകാരം കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ നിരോധിത ഭീകര സംഘടനകൾക്കായി ആശയപ്രചാരണം നടത്തുകയും ധനസമാഹരണം നടത്തുകയും ചെയ്തതായി എൻ ഐ എ കുറ്റപത്രത്തിൽ പറയുന്നു.

Stories you may like

ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം

മോദി നെതന്യാഹുവിനെ കെട്ടിപ്പിടിക്കാൻ പാടില്ലായിരുന്നു ; ഗാന്ധിയുടെ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് മെഹബൂബ മുഫ്തി

ഇംഫാൽ താഴ്വരയിലെ യുവാക്കളെ നിരോധിത സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാൻ പ്രതികൾ ശ്രമം നടത്തി. ജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായും എൻ ഐ എ കണ്ടെത്തി. കഴിഞ്ഞ വർഷം മാർച്ച് 9ന് പ്രതികൾക്കെതിരെ എൻ ഐ എ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണെന്ന് എൻ ഐ എ അറിയിച്ചു.

Tags: NIAmanipur
Share1TweetSendShare

Latest stories from this section

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

പാകിസ്താൻ മുട്ടുകുത്തി വീഴും, അവരുടെ ആണവ ഭീഷണിയെ ഭാരതം ഭയക്കുന്നില്ല”; കടുത്ത താക്കീതുമായി ആർമി കമാൻഡർ! വിജയം ഇനി അതിർത്തിയിൽ ഒതുങ്ങില്ല

പാകിസ്താൻ മുട്ടുകുത്തി വീഴും, അവരുടെ ആണവ ഭീഷണിയെ ഭാരതം ഭയക്കുന്നില്ല”; കടുത്ത താക്കീതുമായി ആർമി കമാൻഡർ! വിജയം ഇനി അതിർത്തിയിൽ ഒതുങ്ങില്ല

ഉത്തർപ്രദേശിൽ വരുന്നു ‘ജപ്പാൻ സിറ്റി’ ; യോഗി ആദിത്യനാഥിന്റെ ജപ്പാൻ സന്ദർശനത്തിന് സമാപനം ; ദ്വിരാഷ്ട്ര സന്ദർശനത്തിൽ നേടിയത് 4 ലക്ഷം കോടിയുടെ നിക്ഷേപം

ഉത്തർപ്രദേശിൽ വരുന്നു ‘ജപ്പാൻ സിറ്റി’ ; യോഗി ആദിത്യനാഥിന്റെ ജപ്പാൻ സന്ദർശനത്തിന് സമാപനം ; ദ്വിരാഷ്ട്ര സന്ദർശനത്തിൽ നേടിയത് 4 ലക്ഷം കോടിയുടെ നിക്ഷേപം

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

Discussion about this post

Latest News

മുസരബാനിയെ പറത്തി സഞ്ജുവിന്റെ മറുപടി; ഡഗ്-ഔട്ടിൽ ഗംഭീറിന്റെ കയ്യടി, ഗാലറിയിൽ ധോണിക്ക് തുല്യമായ ഗർജ്ജനം

മുസരബാനിയെ പറത്തി സഞ്ജുവിന്റെ മറുപടി; ഡഗ്-ഔട്ടിൽ ഗംഭീറിന്റെ കയ്യടി, ഗാലറിയിൽ ധോണിക്ക് തുല്യമായ ഗർജ്ജനം

ചെപ്പോക്കിലെ റൺമഴയിൽ ഒലിച്ച് സിംബാബ്‌വെ; വിൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമി; ആവേശം ഈഡൻ ഗാർഡൻസിലേക്ക്

ചെപ്പോക്കിലെ റൺമഴയിൽ ഒലിച്ച് സിംബാബ്‌വെ; വിൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമി; ആവേശം ഈഡൻ ഗാർഡൻസിലേക്ക്

ശബരിമല പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട് ; എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട് ; എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ടീമിന് വേണ്ടത് സഞ്ജു നൽകി; വിമർശകരുടെ വായടപ്പിച്ച് പത്താന്റെ പോസ്റ്റ്, റെക്കോഡ് സ്കോറിലേക്ക് ഇന്ത്യയെ നയിച്ച ആ മിന്നൽ തുടക്കം

ടീമിന് വേണ്ടത് സഞ്ജു നൽകി; വിമർശകരുടെ വായടപ്പിച്ച് പത്താന്റെ പോസ്റ്റ്, റെക്കോഡ് സ്കോറിലേക്ക് ഇന്ത്യയെ നയിച്ച ആ മിന്നൽ തുടക്കം

ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം

ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം

വന്നവനും പോയവനും നിന്നവനും എല്ലാം അടിയോടടി, സഞ്ജു ടീമിൽ വന്നാൽ എന്താണ് ഗുണമെന്ന് ചോദിച്ചില്ലേ; ഇതൊക്കെ തന്നെ ഉത്തരം

വന്നവനും പോയവനും നിന്നവനും എല്ലാം അടിയോടടി, സഞ്ജു ടീമിൽ വന്നാൽ എന്താണ് ഗുണമെന്ന് ചോദിച്ചില്ലേ; ഇതൊക്കെ തന്നെ ഉത്തരം

മോദി നെതന്യാഹുവിനെ കെട്ടിപ്പിടിക്കാൻ പാടില്ലായിരുന്നു ; ഗാന്ധിയുടെ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് മെഹബൂബ മുഫ്തി

മോദി നെതന്യാഹുവിനെ കെട്ടിപ്പിടിക്കാൻ പാടില്ലായിരുന്നു ; ഗാന്ധിയുടെ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് മെഹബൂബ മുഫ്തി

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies