Friday, April 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ മർദ്ദിച്ച് കൊലപ്പെടുത്തി

by Brave India Desk
Jul 24, 2023, 12:07 pm IST
in India, International
Share on FacebookTweetWhatsAppTelegram

ടോറന്റോ : കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ കാർ മോഷ്ടാക്കൾ മർദ്ദിച്ച് കൊലപ്പെടുത്തി. മിസ്സിസാഗയിലാണ് സംഭവം. പഞ്ചാബിലെ കരിംപൂർ ചാവാല ഗ്രാമത്തിൽ നിന്നുള്ള ഗുർവീന്ദർ നാഥാണ് കൊല്ലപ്പെട്ടത്. ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന ഗുർവീന്ദറിനെ ബ്രിട്ടാനിയ റോഡ് ആൻഡ് ക്രെഡിറ്റ് വ്യൂ മേഖലയിലേക്ക് വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നു.

ജൂലൈ 14 നാണ് സംഭവം നടന്നത്. ടോറന്റോയിലെ ലോയലിസ്റ്റ് കോളേജിലെ വിദ്യാർത്ഥിയാണ് ഗുർവീന്ദർ. പ്രദേശത്തെ ഒരു സ്ഥാപനത്തിൽ ഫുഡ് ഡെലിവറി ബോയിയായി ജോലി ചെയ്തുവരികയായിരുന്നു. ഭക്ഷണം വാങ്ങാനെന്ന വ്യാജേന യുവാവിനെ ഇവിടേക്ക് വിളിച്ച് വരുത്തിയ ശേഷം അക്രമികൾ ക്രൂരമായി മർദ്ദിച്ച് വാഹനം മോഷ്ടിക്കുകയായിരുന്നു.

Stories you may like

സ്ത്രീകൾക്ക് തോക്ക് ഉപയോഗിക്കാൻ പരിശീലനം; 42 പേരെ ഭീകരസംഘടനയിലെത്തിച്ചു, ഹൈദരാബാദിൽ ഐഎസ് സ്വാധീനമുള്ള ഇൻഫ്ലുവൻസർ പിടിയിൽ!

ഭീകരവാദത്തിന്റെ ചങ്ങാതിമാരെ വിശ്വസിക്കില്ല! പാകിസ്താനെ തള്ളി ഇസ്രയേൽ; സമാധാന ചർച്ചകൾക്ക് മുൻപേ തിരിച്ചടി

അക്രമികളുമായി യുവാവിന് ബന്ധമില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. വെള്ള ഹ്യൂണ്ടായ് ആക്‌സന്റ് സെഡാൻ വാഹനത്തിന്റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് അക്രമികളുടേതാണെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെ ഗുർവീന്ദറിന്റെ വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ആക്രമിക്കാൻ ആയുധങ്ങൾ ഉപയോഗിച്ചോ എന്നതിൽ വ്യക്തത വന്നിട്ടില്ലെന്നും പോലീസ് അറിയിക്കുന്നുണ്ട്.

മകന്റെ മരണവാർത്ത അറിഞ്ഞ് ഗുർവീന്ദറിന്റെ കുടുംബം ആകെ തകർന്നിരിക്കുകയാണ്. ഏറെ ആഗ്രഹങ്ങളോടെയാണ് അവനെ മാതാപിതാക്കൾ വിദേശത്ത് വിട്ട് പഠിപ്പിച്ചത്. കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു ഗുർവീന്ദർ എന്നും യുവാവിനെ അടുത്തറിയുന്നവർ പറഞ്ഞു.

Tags: indian student dies in canadaCanadian carjackersindian man dies in canada
Share1TweetSendShare

Latest stories from this section

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

ഇറാനെ തകർത്തുതരിപ്പണമാക്കി അമേരിക്ക; 40 വർഷത്തെ അധ്വാനം ചാരമായി! ലക്ഷ്യം പൂർത്തിയാക്കിയെന്ന് യുഎസ് കമാൻഡർ, ഇനി വിളിപ്പാടകലെ നിരീക്ഷണം

ഹോർമുസ് കടലിടുക്കിൽ അമേരിക്കയുടെ ‘ബങ്കർ ബസ്റ്റർ’ പ്രഹരം; 2200 കിലോയുടെ ഭീമൻ ബോംബുകൾ വർഷിച്ചു; ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ തകർത്തു!

ഹോർമുസ് കടലിടുക്കിൽ ഇറാൻ ‘കടൽ മൈനുകൾ’ വിതറിയോ? വിറങ്ങലിച്ച് ലോകം; കപ്പലുകൾക്ക് മുന്നറിയിപ്പുമായി ഭൂപടം പുറത്ത്; ട്രംപിന്റെ മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇറാന്റെ കടുപ്പിത്തം; പ്രതിദിനം 15 കപ്പലുകൾക്ക് മാത്രം അനുമതി, സൈന്യത്തിന്റെ പച്ചക്കൊടി വേണം! ആഗോള എണ്ണ വിപണിയിൽ ആശങ്ക

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തീപിടിത്തം

Discussion about this post

Latest News

ആറ് മാസത്തെ ആയുസ്സ് മാത്രം; ക്രിക്കറ്റ് തുടർന്നാൽ മരണം സുനിശ്ചിതം; ഡോക്ടറുടെ ആ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിംഗ്, ജീവിതം ജയിച്ച പോരാളിയുടെ കഥ

ആറ് മാസത്തെ ആയുസ്സ് മാത്രം; ക്രിക്കറ്റ് തുടർന്നാൽ മരണം സുനിശ്ചിതം; ഡോക്ടറുടെ ആ വാക്കുകൾ വെളിപ്പെടുത്തി യുവരാജ് സിംഗ്, ജീവിതം ജയിച്ച പോരാളിയുടെ കഥ

ഇത് ഇപ്പോൾ മുംബൈ ആയിരുന്നെങ്കിൽ കോഴ എന്ന് എല്ലാവരും പറയുമായിരുന്നു, ബൗണ്ടറിയിൽ കാല് തട്ടി, എന്നിട്ടും ഔട്ട്; ഈഡൻ ഗാർഡൻസിൽ വിചിത്രമായ അംപയറിംഗ്

ഇത് ഇപ്പോൾ മുംബൈ ആയിരുന്നെങ്കിൽ കോഴ എന്ന് എല്ലാവരും പറയുമായിരുന്നു, ബൗണ്ടറിയിൽ കാല് തട്ടി, എന്നിട്ടും ഔട്ട്; ഈഡൻ ഗാർഡൻസിൽ വിചിത്രമായ അംപയറിംഗ്

അവനെ മാറ്റൂ, എനിക്ക് പേടിയാകുന്നു; ഇന്നത്തെ സൂപ്പർതാരത്തെ നേരിട്ട അനുഭവം പങ്കുവെച്ച് യുവരാജ് സിംഗ്; തിരിച്ചുവരവ് കാലത്തെ ആ നെറ്റ്സ് സെഷൻ ഓർമ്മയിൽ

അവനെ മാറ്റൂ, എനിക്ക് പേടിയാകുന്നു; ഇന്നത്തെ സൂപ്പർതാരത്തെ നേരിട്ട അനുഭവം പങ്കുവെച്ച് യുവരാജ് സിംഗ്; തിരിച്ചുവരവ് കാലത്തെ ആ നെറ്റ്സ് സെഷൻ ഓർമ്മയിൽ

വല്ലപ്പോഴും മാത്രം ക്രിക്കറ്റ് കളിക്കാനിറങ്ങിയാൽ ഇതാണ് വിധി, ലഖ്‌നൗ സൂപ്പർതാരത്തിന് ട്രോൾ മഴ; ടീമിന് ഭാരമെന്ന് ആരാധകർ

വല്ലപ്പോഴും മാത്രം ക്രിക്കറ്റ് കളിക്കാനിറങ്ങിയാൽ ഇതാണ് വിധി, ലഖ്‌നൗ സൂപ്പർതാരത്തിന് ട്രോൾ മഴ; ടീമിന് ഭാരമെന്ന് ആരാധകർ

സ്ത്രീകൾക്ക് തോക്ക് ഉപയോഗിക്കാൻ പരിശീലനം; 42 പേരെ ഭീകരസംഘടനയിലെത്തിച്ചു, ഹൈദരാബാദിൽ ഐഎസ് സ്വാധീനമുള്ള ഇൻഫ്ലുവൻസർ പിടിയിൽ!

സ്ത്രീകൾക്ക് തോക്ക് ഉപയോഗിക്കാൻ പരിശീലനം; 42 പേരെ ഭീകരസംഘടനയിലെത്തിച്ചു, ഹൈദരാബാദിൽ ഐഎസ് സ്വാധീനമുള്ള ഇൻഫ്ലുവൻസർ പിടിയിൽ!

ഞങ്ങളുടെ ലക്ഷ്യം ഞങ്ങൾ നേടിക്കഴിഞ്ഞു ; വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ

ഭീകരവാദത്തിന്റെ ചങ്ങാതിമാരെ വിശ്വസിക്കില്ല! പാകിസ്താനെ തള്ളി ഇസ്രയേൽ; സമാധാന ചർച്ചകൾക്ക് മുൻപേ തിരിച്ചടി

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

ഇറാനെ തകർത്തുതരിപ്പണമാക്കി അമേരിക്ക; 40 വർഷത്തെ അധ്വാനം ചാരമായി! ലക്ഷ്യം പൂർത്തിയാക്കിയെന്ന് യുഎസ് കമാൻഡർ, ഇനി വിളിപ്പാടകലെ നിരീക്ഷണം

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

കേരളം വിധിയെഴുതി; പോളിംഗ് 78.22 ശതമാനം, വോട്ടർമാരുടെ ഒഴുക്കിൽ അമ്പരന്ന് മുന്നണികൾ! ഇനി 25 നാളുകൾ നീളുന്ന നെഞ്ചിടിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies