Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ഇത് ഇപ്പോൾ മുംബൈ ആയിരുന്നെങ്കിൽ കോഴ എന്ന് എല്ലാവരും പറയുമായിരുന്നു, ബൗണ്ടറിയിൽ കാല് തട്ടി, എന്നിട്ടും ഔട്ട്; ഈഡൻ ഗാർഡൻസിൽ വിചിത്രമായ അംപയറിംഗ്

by Brave India Desk
Apr 10, 2026, 08:56 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026-ൽ ഈഡൻ ഗാർഡൻസിൽ നടന്ന കെകെആർ – ലഖ്‌നൗ മത്സരത്തിൽ അംപയറുടെ വിവാദ തീരുമാനം ചർച്ചയാകുന്നു. കൊൽക്കത്ത ഓപ്പണർ ഫിൻ അലനെ പുറത്താക്കാൻ ലഖ്‌നൗ സ്പിന്നർ ദിഗ്‌വേഷ് രതി എടുത്ത ക്യാച്ചാണ് സംശയത്തിന്റെ നിഴലിലായത്. ഫീൽഡറുടെ കാൽ ബൗണ്ടറി ലൈനിൽ തട്ടിയെന്ന് വ്യക്തമായിട്ടും തേർഡ് അംപയർ വിക്കറ്റ് അനുവദിച്ചതാണ് ആരാധകരെയും മുൻ താരങ്ങളെയും ചൊടിപ്പിച്ചത്.

കൊൽക്കത്ത ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറിൽ പ്രിൻസ് യാദവിന്റെ പന്തിൽ ഫിൻ അലൻ തേർഡ് മാൻ ബൗണ്ടറിയിലേക്ക് അടിച്ച പന്ത് ദിഗ്‌വേഷ് രതി ക്യാച്ചെടുത്തു. പന്ത് കൈക്കലാക്കിയ ശേഷം താരത്തിന്റെ ഷൂ ബൗണ്ടറി റോപ്പിൽ തട്ടിയെന്നും ആ പരസ്യ ബോർഡ് അനങ്ങുന്നത് കണ്ടെന്നും ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ദൃശ്യങ്ങൾ കൃത്യമായി പരിശോധിക്കാതെ തേർഡ് അംപയർ ഔട്ട് വിളിക്കുകയായിരുന്നു.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

മുൻ ആർസിബി താരം ശ്രീവത്സ ഗോസ്വാമി ഉൾപ്പെടെയുള്ളവർ അംപയറുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. “അതൊരു സിക്സർ അല്ലായിരുന്നോ? ഫീൽഡറുടെ കാൽ പരസ്യ ബോർഡിൽ തട്ടുന്നതും അത് ചലിക്കുന്നതും വ്യക്തമായി കാണാമായിരുന്നു,” – ഗോസ്വാമി എക്സിൽ കുറിച്ചു.

സോഷ്യൽ മീഡിയയിൽ അംപയർക്കെതിരെ വൻ ട്രോൾ മഴയാണ് പെയ്യുന്നത്. ദൃശ്യങ്ങൾ പരിശോധിക്കാൻ സമയം കളയാതെ തിരക്ക് പിടിച്ച് തീരുമാനമെടുത്ത അംപയറുടെ നിലവാരത്തെ പലരും ചോദ്യം ചെയ്തു. വിചിത്രമെന്നു പറയട്ടെ, അജിങ്ക്യ രഹാനെയോ ഫിൻ അലനോ ഈ തീരുമാനത്തിനെതിരെ ഗ്രൗണ്ടിൽ വെച്ച് ശക്തമായ അപ്പീൽ നൽകാൻ തയ്യാറായില്ല. എങ്കിലും മത്സരത്തിന്റെ ഗതിയെ തന്നെ ബാധിച്ചേക്കാവുന്ന ഈ പിഴവ് വലിയ വിവാദമായി തുടരുകയാണ്. മത്സരത്തിൽ ടോസ് നേടിയ ലഖ്‌നൗ ക്യാപ്റ്റൻ റിഷഭ് പന്ത് കൊൽക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

🚨 A CONTROVERSIAL DECISION BY UMPIRE 🚨

Digvesh Rathi catch Finn Allen in boundary line. It’s clearly touch his feet in boundary line. But umpire gives out. Clearly not out. Om field Umpire should sent this decision to third umpire. Poor Umpiring. pic.twitter.com/xLK9btwoYv

— VIKAS (@Vikas662005) April 9, 2026

Tags: indian cricketipl 2026
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

കാർ നയതന്ത്രം 4.0 ; ഭാരത് മണ്ഡപത്തിൽ നിന്നും ഒരേ കാറിൽ മടങ്ങി പുടിനും മോദിയും; ലോകശ്രദ്ധ നേടി ‘ഓടും കോട്ട’ റഷ്യൻ ലിമോസിൻ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

മോദി – പുടിൻ ചർച്ച പൂർത്തിയായി ; സൗഹൃദത്തിന് വേദിയായി ഭാരത് മണ്ഡപം ; ബ്രിക്സ് ഉച്ചകോടി നാളെ മുതൽ

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

പുടിനെ വരവേറ്റ് മോദി ; തമിഴ് തിരുക്കുറലിന്റെ റഷ്യൻ വിവർത്തനം പ്രത്യേക സമ്മാനം

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി സർക്കാർ ; ഒറ്റ ദിവസത്തിൽ ഇടിച്ചു നിരത്തിയത് 41 കെട്ടിടങ്ങൾ

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies