Monday, September 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

100-ാം വയസിലും യോഗാഭ്യാസം; പ്രധാനമന്ത്രി പേരെടുത്ത് പരാമർശിച്ച ഫ്രഞ്ച് യോഗ അദ്ധ്യാപികയെ തിരഞ്ഞ് സോഷ്യൽ മീഡിയ

by Brave India Desk
Jul 30, 2023, 07:31 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമാസ റേഡിയോ പ്രോഗ്രാമായ മൻ കി ബാത്തിൽ പേരെടുത്ത് പരാമർശിച്ച ഒരു ഫ്രഞ്ച് അദ്ധ്യാപികയെയാണ് ഇപ്പോൾ എല്ലാവരും തിരയുന്നത്. 100 വയസുകാരിയായ ഷാർലെറ്റ് ചോപിൻ ഫ്രാൻസിലെ പ്രശസ്തയായ യോഗ അദ്ധ്യാപികയാണ്. നാൽപ്പത് വർഷമായി ഇവർ യോഗാഭ്യാസം നടത്തുന്നു. തന്റെ ആരോഗ്യത്തിന്റെ രഹസ്യവും യോഗ തന്നെയാണെന്ന് ഇവർ തുറന്നുസമ്മതിക്കുന്നു.

അടുത്തിടെ ഫ്രാൻസിലേക്ക് നടത്തിയ സന്ദർശനത്തിനിടെയാണ് ഷാർലെറ്റിനെ പരിചയപ്പെട്ടത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ”നൂറ് വയസിലധികം പ്രായമുള്ള ഇവർ യോഗ അദ്ധ്യാപികയാണ്. കഴിഞ്ഞ നാൽപ്പത് വർഷമായി യോഗ പരിശീലിച്ച് വരികയാണ്. ഈ പ്രായത്തിലും ആരോഗ്യത്തോടെ ഇരിക്കാനുള്ള പ്രധാന കാരണം യോഗയാണെന്ന് ഷാർലെറ്റ് പറയുന്നു” മോദി വ്യക്തമാക്കി.

Stories you may like

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

അന്ന് വിൻസ്റ്റൺ ചർച്ചിൽ ഇന്ത്യയെക്കുറിച്ച് പ്രവചിച്ചതാണ് ഇപ്പോൾ ബ്രിട്ടനിൽ നടക്കുന്നത് ; ചില കാര്യങ്ങൾക്ക് ലോകം ഇന്ത്യയെ മാതൃകയാക്കണമെന്ന് മോഹൻ ഭാഗവത്

In Paris, I had the opportunity to meet the remarkable Charlotte Chopin. She began practising Yoga at the age of 50. She’s going to turn hundred soon but her passion towards Yoga and fitness has only increased over the years. pic.twitter.com/zrWkMMTck9

— Narendra Modi (@narendramodi) July 14, 2023

”ഇന്ത്യയുടെ യോഗ ശാസ്ത്രത്തിന്റെയും അതിന് ലോകത്തെ സ്വാധീനിക്കാനുള്ള കഴിവിന്റെയും മുഖമായി ഷാർലെറ്റ് മാറിയിരിക്കുകയാണ്. അവരിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിക്കാനുണ്ട്. നമുക്ക് നമ്മുടെ പൈതൃകത്തെ ഉൾക്കൊള്ളുകയും, അത് ഉത്തരവാദിത്തത്തോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യാം,” അദ്ദേഹം കൂട്ടിച്ചേർത്തു.

50-ാം വയസിലാണ് ഷാർലെറ്റ് യോഗാഭ്യാസം തുടങ്ങിയത്. 1982 മുതൽ അവർ യോഗ പഠിപ്പിക്കുന്നുണ്ട്. ജൂലൈ 14 ന് പ്രധാനമന്ത്രി പാരീസിൽ എത്തിയപ്പോഴാണ് ഷാർലെറ്റുമായി കൂടിക്കാഴ്ച നടത്തിയത്. യോഗയിലൂടെ എങ്ങനെ സന്തോഷം കണ്ടെത്താമെന്നും ക്ഷേമം കൈവരിക്കാമെന്നുമുള്ള കാര്യങ്ങൾ അവർ പ്രധാനമന്ത്രിയുമായി പങ്കുവെച്ചിരുന്നു. അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് ആളുകൾക്ക് യോഗയോടുള്ള താൽപര്യം വർദ്ധിക്കുന്നതിനെക്കുറിച്ചും അവർ പറഞ്ഞിരുന്നു.

ചോപ്പിന്റെ യോഗയിലുള്ള അഗാധമായ വിശ്വാസത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി ഫ്രാൻസിൽ യോഗയുമായി ബന്ധപ്പെട്ട് ഇവർ നടത്തുന്ന പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

Tags: pm modiCharlotte ChopinCharlotte Chopin yogaCharlotte Chopin french yoga teachermann ki baat
Share18TweetSendShare

Latest stories from this section

മോദി കൊൽക്കത്തയിലെ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനത്ത് ; ഇന്ത്യൻ സായുധസേനകളുടെ സംയുക്ത സമ്മേളനത്തിന് ആരംഭം

മോദി കൊൽക്കത്തയിലെ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനത്ത് ; ഇന്ത്യൻ സായുധസേനകളുടെ സംയുക്ത സമ്മേളനത്തിന് ആരംഭം

കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ സഹ്ദേവ് സോറനും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടു ; തലയ്ക്ക് വിലയിട്ടിരുന്നത് ഒരു കോടി രൂപ ; വേട്ട തുടർന്ന് സുരക്ഷാസേന

കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ സഹ്ദേവ് സോറനും രണ്ട് കൂട്ടാളികളും കൊല്ലപ്പെട്ടു ; തലയ്ക്ക് വിലയിട്ടിരുന്നത് ഒരു കോടി രൂപ ; വേട്ട തുടർന്ന് സുരക്ഷാസേന

പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ താലിബാൻ ആക്രമണം:

പാകിസ്താനിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ താലിബാൻ ആക്രമണം:

ഏറ്റവും വിശ്വസ്തനായ ലോക നേതാവ് ; യുഎസ് സർവ്വേയിൽ നരേന്ദ്രമോദി ഒന്നാമത് ; ആദ്യ അഞ്ചിൽ പോലുമില്ലാതെ ട്രംപ്

സുശീല തർക്കിയുടെ സ്ഥാനമേറ്റെടുക്കൽ വനിതാ ശാക്തീകരണത്തിന്റെ സന്ദേശം; നരേന്ദ്രമോദി

Discussion about this post

Latest News

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള സംസാരവുമായി അക്തർ, ഇന്ത്യയെ പുച്ഛിച്ചും പാകിസ്ഥാന് കൈയടിച്ചും രംഗത്ത്

പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള സംസാരവുമായി അക്തർ, ഇന്ത്യയെ പുച്ഛിച്ചും പാകിസ്ഥാന് കൈയടിച്ചും രംഗത്ത്

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

സിനിമ മുഖ്യം! ഏഴു വയസ്സുള്ള കുട്ടിയെ തീയേറ്ററിൽ മറന്നുവെച്ച് കുടുംബം ; ഓർമ്മ വന്നത് ഒന്നര മണിക്കൂറിനു ശേഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies