ima

ഇനി പണം പിഴിയാനുള്ള കളികള്‍ നടക്കില്ല; സ്വകാര്യ ആശുപത്രികള്‍ക്ക് ധാര്‍മിക മാര്‍ഗരേഖ വരുന്നു

സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഉയര്‍ന്ന പരാതികളുടെ പശ്ചാത്തലത്തില്‍ ധാര്‍മിക മാര്‍ഗരേഖ കൊണ്ടുവരാന്‍ തീരുമാനമെടുത്ത് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ചികിത്സയ്‌ക്കെത്തുന്ന രോഗികളില്‍നിന്ന് വ്യാപകമായി പരാതികളുയരുന്ന പശ്ചാത്തലത്തിലാണ് പുതിയ ആശയം. ഡോക്ടറുടെ ...

മൃതദേഹത്തെ പോലും വെറുതെ വിട്ടില്ല ; ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ അംഗത്വം റദ്ദാക്കി ഐഎംഎ

കൊൽക്കത്ത : ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ അംഗത്വം റദ്ദാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ട്രെയിനി ഡോക്ടറെ ബലാത്സംഗം ...

ഒരേ സമയം 3 പേർക്ക് രക്തം ദാനം ചെയ്യാം; രക്തം ഒരു വർഷക്കാലം സൂക്ഷിക്കാം; ചലിക്കുന്ന ബ്ലഡ് ബാങ്കുമായി ഐഎംഎ

എറണാകുളം: രക്തദാനം എളുപ്പമാക്കാൻ മൊബൈൽ ബ്ലഡ് ബാങ്ക് ആരംഭിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൊച്ചിൻ വൊളണ്ടറി ഡോണർ ബ്ലഡ് സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്ക് മന്ത്രി ...

കൊൽക്കത്ത ബലാത്സംഗ കേസ്; പണിമുടക്കി ഡോക്ടർമാർ; ആശുപത്രികളിലെ ഒപികൾ സ്തംഭിച്ചു

എറണാകുളം: കൊൽക്കത്തയിൽ വനിത ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിനെ തുടർന്ന് ആലുവയിലെ ഒപികൾ സ്തംഭിച്ചു. ഇതിനോടനുബന്ധിച്ച് നജാത്ത് ആശുപത്രി പരിസരത്ത് ...

പശ്ചിമ ബംഗാൾ ബലാത്സംഗ കേസിൽ ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് ഇന്ന് ; ഈ അഞ്ച് ഡിമാൻഡുകൾ നടപ്പിലാക്കണമെന്ന് ആവശ്യം

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും. ...

യുവ വനിതാ ഡോക്ടറുടെ മരണം; പ്രതിഷേധം രാജ്യവ്യാപകമാക്കാൻ ഐ എം എ; ശനിയാഴ്ച പടിമുടക്കിന് ആഹ്വാനം

കൊൽക്കത്ത: കൊൽക്കത്തയിലെ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. പ്രതിഷേധം രാജ്യവ്യാപകമാക്കാനാണ് തീരുമാനം. ശനിയാഴ്ച രാവിലെ 6 ...

പതഞ്ജലി മാത്രമല്ല പരാതി തന്ന നിങ്ങളും കുറ്റവാളികളാണ്; ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി എന്ന പേരിൽ സുപ്രീം കോടതിയുടെ പക്കൽ നിന്നും കടുത്ത വിമർശനം നേരിടുകയാണ് പ്രശസ്ത യോഗ ആചാര്യൻ ബാബ രാം ദേവിന്റെ ഉടമസ്ഥതയിൽ ...

‘സാധാരണക്കാർക്ക് വായിക്കാൻ പറ്റുന്ന തരത്തിൽ വലിയ അക്ഷരത്തിൽ മരുന്നുകളുടെ ജനറിക് നാമങ്ങൾ മാത്രം കുറിക്കുക‘: വീഴ്ച വരുത്തിയാൽ ഡോക്ടർമാർക്കെതിരെ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മരുന്ന് കുറിപ്പടികളിൽ ഔഷധങ്ങളുടെ ജനറിക് നാമങ്ങൾ മാത്രമേ കുറിച്ച് നൽകാവൂ എന്ന ഡോക്ടർമാർക്കുള്ള നിർദേശം കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോക്ടർ ...

യുവഡോക്ടറുടെ കൊലപാതകം: സർക്കാരിന്റെ പരാജയം,പോലീസ് വീഴ്ച അന്വേഷിക്കണമെന്ന് ഐഎംഎ

ന്യൂഡൽഹി: യുവഡോക്ടർ വന്ദനദാസിന്റെ കൊലപാതകത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു. ശക്തമായ കേന്ദ്രനിയമം കൊണ്ടുവരുന്നതിനെ സർക്കാരിനെ ...

പല തവണ പരാതിപ്പെട്ടിട്ടും നടപടിയില്ല; ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ ഇനിയും നോക്കിനിൽക്കാനാകില്ല; സംസ്ഥാനവ്യാപക സമരം പ്രഖ്യാപിച്ച് ഐഎംഎ

തിരുവനന്തപുരം: കൊല്ലത്ത് താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ഐഎംഎ പ്രതിനിധികൾ. അത്യാഹിത വിഭാഗത്തിൽ പോലീസിന്റെ മുന്നിൽ വച്ചാണ് ഡോക്ടർക്ക് കുത്തേറ്റതെന്ന് ഡോക്ടർമാർ പറഞ്ഞു. ...

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു; 24 മണിക്കൂറിനിടെ 3,824 പുതിയ രോഗികൾ; കേരളത്തിലും കേസുകളിൽ വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,824 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 2,994 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ...

സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാരുടെ സമരം; ആശുപത്രികളിൽ അടിയന്തിര സേവനം മാത്രമെന്ന് സമരക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാർ സമരത്തിൽ. ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും നേരെ ആക്രമണങ്ങൾ നടക്കുന്നു എന്ന് ആരോപിച്ച് ഐ എം എ ആണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. ...

മലമ്പുഴയിലുള്ള ഐഎംഎയുടെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ തീപിടിത്തം

പാലക്കാട്: പാലക്കാട് ജില്ലയിലെ മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്ക്കരണ കേന്ദ്രത്തില്‍ തീപിടുത്തം. മാലിന്യ സംസ്കരണ കേന്ദ്രമായ ഇമേജിലാണ് തീ പിടുത്തം ഉണ്ടായത്. സ്ഥാപനം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ...

ഒമിക്രോണ്‍: ‘വലിയ മൂന്നാം തരംഗമുണ്ടാവും, 12 വയസ്സിനു മുകളിലുള്ളവര്‍ക്കു വാക്‌സിന്‍ നല്‍കണം’: ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും അധിക ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച്‌ ഐഎംഎ

ഡല്‍ഹി: ഒമിക്രാണ്‍ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും, അപകടസാധ്യത കൂടുതലുള്ളവര്‍ക്കും അധിക ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ച്‌ ഐഎംഎ. മൂന്നാം തരംഗം ...

‘ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ എല്ലാം നടന്നത് ഈ മന്ത്രിയുടെ കാലത്ത്‘; വീണ ജോർജ്ജിനെതിരെ രൂക്ഷ വിമർശനവുമായി ഐ എം എ; വാക്സിനേഷൻ ഉൾപ്പെടെയുള്ളവ നിർത്തിവെക്കുമെന്ന് മുന്നറിയിപ്പ്

കൊച്ചി: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിനെതിരെ രൂക്ഷവിമർശനവുമായി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ എല്ലാം നടന്നത് ഈ ആരോഗ്യ മന്ത്രിയുടെ കാലത്താണ്. ...

‘ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ല’; ഐഎംഎയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരയുള്ള ആക്രമണങ്ങള്‍ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തെ നിലയില്‍ എത്തിനില്‍ക്കുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ലായെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ). ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സക്കറിയാസും ...

കേരളത്തിലെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു’; കടകള്‍ എല്ലാദിവസവും തുറക്കണമെന്ന് ഐ.എം.എ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഡോക്​ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). കൂടുതല്‍ ദിവസങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് തിരക്ക് കുറക്കുകയാണ് ...

‘പൊതുജനങ്ങളുടെ അലംഭാവം വേദനയുണ്ടാക്കുന്നു’; കോവിഡ് മൂന്നാംതരംഗം തൊട്ടരികെയുണ്ടെന്ന് ഐ.എം.എയുടെ മുന്നറിയിപ്പ്

ഡല്‍ഹി: കോവിഡ് 19-ന്‍റെ മൂന്നാംതരംഗം രാജ്യത്ത് ആസന്നമായതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വൈറസിനെതിരായ ജാഗ്രത കൈവെടിയരുതെന്ന് അഭ്യര്‍ഥിച്ച ഡോക്ടര്‍മാരുടെ സംഘടന, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ ...

ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് മോഹൻലാലും മമ്മൂട്ടിയും; ഐ എം എ ക്യാമ്പയിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് താരങ്ങൾ

ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആരംഭിച്ച ക്യാമ്പയിന് താരങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. "ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം ...

500 പേരെ സംഘടിപ്പിച്ച് സത്യപ്രതിജ്ഞ; സർക്കാരിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ 500 പേരെ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ സത്യപ്രതിജ്ഞ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് ഐഎംഎ രം​ഗത്തെത്തിയിരിക്കുന്നത്. അതേസമയം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist