MoHFW

‘പേര് മാറ്റിയിട്ടില്ല, കേന്ദ്രം നിർദേശിച്ച പേരുകൾ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്‘: ഉരുണ്ടുകളിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പേരുകൾ മാറ്റുന്നില്ലെന്ന് ആരോഗ്യ വകുപ്പ്. പേരുകൾ മാറ്റില്ലെന്നും ബ്രാന്‍ഡിങ്ങായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകൾ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നതെന്നുമാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസ് ...

എന്ത് വന്നാലും പേര് മാറ്റില്ലെന്ന് നവകേരള സദസ്സിനിടെ പ്രഖ്യാപനം; ഒടുവിൽ കേന്ദ്രം കടുപ്പിച്ചതോടെ പത്തി മടക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് കേന്ദ്രം നിർദേശിച്ച പേര് നൽകില്ലെന്ന നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആരോഗ്യ വകുപ്പ്. കേന്ദ്ര നിർദേശത്തിന് വഴങ്ങി, സർക്കാർ ആശുപത്രികൾക്ക് ‘ആയുഷ്മാൻ ...

‘സാധാരണക്കാർക്ക് വായിക്കാൻ പറ്റുന്ന തരത്തിൽ വലിയ അക്ഷരത്തിൽ മരുന്നുകളുടെ ജനറിക് നാമങ്ങൾ മാത്രം കുറിക്കുക‘: വീഴ്ച വരുത്തിയാൽ ഡോക്ടർമാർക്കെതിരെ കർശന നടപടിയെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മരുന്ന് കുറിപ്പടികളിൽ ഔഷധങ്ങളുടെ ജനറിക് നാമങ്ങൾ മാത്രമേ കുറിച്ച് നൽകാവൂ എന്ന ഡോക്ടർമാർക്കുള്ള നിർദേശം കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോക്ടർ ...

ഏപ്രിൽ 10,11 തീയതികളിൽ രാജ്യവ്യാപകമായി മോക് ഡ്രിൽ; കൊവിഡ് പ്രതിരോധത്തിന് പൂർണ്ണ സജ്ജമാകാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏപ്രിൽ 10,11 തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും ...

കൊവിഡ് വ്യാപനത്തിന് ശേഷം ചെറുപ്പക്കാർ പെട്ടെന്ന് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിക്കുന്നു? ഐ സി എം ആർ പഠന റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ നാളുകൾക്ക് ശേഷം യുവാക്കളിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനവും തുടർന്നുണ്ടാകുന്ന മരണങ്ങളും കൂടുന്നു എന്ന വാർത്തകളിന്മേൽ ഐ സി എം ആറിന്റെ പഠന റിപ്പോർട്ട് ഉടൻ ...

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു; കൂടുതൽ രോഗികൾ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 1500 പേർക്ക് കൂടി കൊവിഡ് ...

‘സാമൂഹിക അകലവും ശുചിത്വവും പാലിക്കുക, കഴിവതും മാസ്ക് ഉപയോഗിക്കുക‘; കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ മാർഗനിർദേശങ്ങൾ പുതുക്കി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് തുടരുന്ന സാഹചര്യത്തിൽ, കൊവിഡ് മാനദണ്ഡങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സാമൂഹിക അകലം പാലിക്കുക, കെട്ടിടങ്ങൾക്കുള്ളിൽ കഴിവതും മാസ്ക് ഉപയോഗിക്കുക, ...

കൊവിഡിന് പിന്നാലെ ഡെങ്കിപ്പനിയും; കേന്ദ്ര സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ ഭീതി പരത്തി ഡെങ്കിപ്പനിയും വ്യാപകമാകുന്നു. ഈ സാഹചര്യത്തിൽ കേരളമടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ...

ലോകത്തിന് ആശ്വാസമായി ഇന്ത്യൻ വാക്സിനുകൾ; ഡെൽറ്റ വകഭേദത്തിനെതിരെ കൊവിഷീൽഡും കൊവാക്സിനും ഫലപ്രദം

ഡൽഹി: ലോകത്ത് ഭീതി പരത്തി വ്യാപിക്കുന്ന കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ ഇന്ത്യൻ വാക്സിനുകൾ ഫലപ്രദമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ പന്ത്രണ്ട് രാജ്യങ്ങളിൽ ഡെൽറ്റ പ്ലസ് വകഭേദം ...

‘വ്യാജ കൊവിൻ ആപ്പ് ഡൗൺലോഡ് ചെയ്യരുത്, സർക്കാർ അംഗീകൃത ആപ്പ് ഉടൻ ലഭ്യമാകും‘; മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

ഡൽഹി: കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന കൊവിൻ ആപ്പിന്റെ വ്യാജന്മാർക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം. സർക്കാർ അംഗീകൃത കൊ-വിൻ ആപ്പ് ഉടൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist