കുൽഗാമിൽ സംയുക്ത ദൗത്യവുമായി സുരക്ഷാസേന ; രണ്ട് ഭീകര ഒളിത്താവളങ്ങൾ തകർത്തു
ശ്രീനഗർ : ജമ്മു കശ്മീരിൽ രണ്ട് ഭീകര ഒളിത്താവളങ്ങൾ തകർത്ത് സൈന്യം. സംയുക്ത തിരച്ചിൽ ദൗത്യം നടത്തിയ സുരക്ഷാസേനയാണ് ഭീകരർ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയ രണ്ട് ഒളിത്താവളങ്ങൾ തകർത്തത്. ...














