Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ജെറ്റ്പാക്ക് സ്യൂട്ട് മുതൽ പോർട്ടബിൾ ഹെലിപാഡ് വരെ ; 2 വർഷത്തിനുള്ളിൽ സുപ്രധാന സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ സൈന്യം

by Brave India Desk
Aug 15, 2023, 05:26 pm IST
in Defence, India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിലേക്ക് വൈവിധ്യമാർന്ന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും മറ്റു സംവിധാനങ്ങളും സംഭരിക്കാനും ഉൾപ്പെടുത്താനുമുള്ള പ്രക്രിയ ആരംഭിച്ചതായി ഉന്നതതല ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രോണുകളും ജെറ്റ്‌പാക്ക് സ്യൂട്ടുകളും മുതൽ പ്രിസിഷൻ ഗൈഡഡ് യുദ്ധോപകരണങ്ങൾ, റോബോട്ടിക് ചുമട്ടുകഴുതകൾ, പോർട്ടബിൾ ഹെലിപാഡുകൾ തുടങ്ങിയവ വരെ ഉൾപ്പെടുന്നവയാണ് അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യൻ സൈന്യത്തിലേക്ക് പുതുതായി ചേർക്കപ്പെടുക.

ഓഗ്മെന്റഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള പരിശീലന സൗകര്യങ്ങളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ സൈന്യത്തിൽ അവതരിപ്പിക്കും. 2016-ൽ സ്ഥാപിതമായ ആർമി ഡിസൈൻ ബ്യൂറോ ആണ് സാങ്കേതിക വിദ്യകൾ സംഭരിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. അക്കാദമിക്, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങൾ, ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ എന്നിവയുമായി സഹകരിച്ചാണ് സൈന്യത്തിന് ആവശ്യമായ പുതിയ സാങ്കേതിക വിദ്യകൾ ലഭ്യമാക്കുക.

Stories you may like

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

മൾട്ടി പർപ്പസ് ഡ്രോണുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ് സംവിധാനങ്ങൾ, ജെറ്റ്‌പാക്ക് സ്യൂട്ടുകൾ, ക്വാണ്ടം കമ്മ്യൂണിക്കേഷൻസ്, ഫാസ്റ്റ് പട്രോളിംഗ് ബോട്ടുകൾ, പോർട്ടബിൾ ഹെലിപാഡുകൾ, റോബോട്ടിക് സംവിധാനങ്ങൾ തുടങ്ങി ആധുനികകാലത്തെ ആഗോള സാഹചര്യങ്ങൾക്ക് അനുസൃതമായി വേണ്ട സാങ്കേതിക മാറ്റങ്ങൾ കൊണ്ടുവരാനാണ് സൈന്യം ശ്രമിക്കുന്നത്.

പർവതാരോഹണ ലക്ഷ്യങ്ങൾ സുഗമമാക്കുന്നതിനായി ലൈറ്റ് ടാങ്കുകൾ, ടെർമിനൽ ഗൈഡഡ് യുദ്ധോപകരണങ്ങൾ, ഡയറക്‌ട് എനർജി വെയ്ൻ സിസ്റ്റം (DEWS), കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ എന്നിവയും സൈന്യത്തിലേക്ക് പുതുതായി ചേർക്കപ്പെടുന്ന സാങ്കേതികവിദ്യകളിൽ ഉൾപ്പെടുന്നു. പുതിയ സാങ്കേതിക വിദ്യകളുടെ സംഭരണത്തിനായി ആദ്യ മൂന്ന് ഘട്ടങ്ങളിലായി 6,600 കോടി രൂപയുടെ 68 പദ്ധതികളുടെയും നാലാം ഘട്ടത്തിന്റെ ഭാഗമായി 7,600 കോടി രൂപയുടെ 49 പദ്ധതികളുടെയും കരാറിലേർപ്പെട്ടിട്ടുള്ളതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

Tags: indian army
Share1
Tweet
Send
Share

Latest stories from this section

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

Latest News

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപക പ്രക്ഷോഭം ; ഒക്ടോബർ 2 മുതൽ 8 വരെ ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ പ്രഖ്യാപിച്ച് ഇൻഡി സഖ്യം

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പലിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു ; ദുരന്തം കപ്പൽ തിരിച്ചുപിടിക്കാനുള്ള ദൗത്യത്തിനിടെ

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി;  യുദ്ധവിമാനമയച്ച് ഇസ്രയേൽ

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി; യുദ്ധവിമാനമയച്ച് ഇസ്രയേൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies