Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കാറിന് പിന്നിൽ മൂത്രമൊഴിച്ചു; 10 വയസുകാരൻ അറസ്റ്റിൽ

by Brave India Desk
Aug 18, 2023, 08:59 pm IST
in India, International
Share on Facebook
Tweet
WhatsAppTelegram

വാഷിംഗ്ടൺ : അമ്മയുടെ കാറിന് പിന്നിൽ മൂത്രമൊഴിച്ചതിന് പത്ത് വയസുകാരൻ അറസ്റ്റിൽ. യുഎസിലെ മിസിസിപ്പിയിൽ ഓഗസ്റ്റ് 10 നാണ് സംഭവം നടന്നത്. ലാറ്റോണിയ ഈസൺ എന്ന യുവതിയുടെ 10 വയസുകാരനായ കുട്ടിയാണ് കാറിന് പിന്നിൽ മൂത്രമൊഴിച്ചതിന് അറസ്റ്റിലായത്.

അമ്മ അഭിഭാഷകനുമായി സംസാരിക്കുന്നതിനിടെ മകൻ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുകയായിരുന്നു. കുട്ടിയെ പിടികൂടിയ പോലീസുകാരാനാണ് ഈ വിവരം അമ്മയെ അറിയിച്ചത്. ആദ്യം മുന്നറിയിപ്പ് നൽകുമെന്ന് മാത്രമാണ് അറിയിച്ചതെങ്കിലും പിന്നീട് കൂടുതൽ ഉദ്യോഗസ്ഥരെത്തി കുട്ടിയെ ജയിലിൽ അടയ്ക്കണമെന്ന് പറഞ്ഞു.

Stories you may like

വെറും 3 കോടി ഉലുവയോ പിണറായിയുടെ വില? രോമത്തിൽ തൊടാൻ പോലും കഴിയില്ല’: സാമ്പത്തിക ആരോപണങ്ങൾ തള്ളി സജി ചെറിയാൻ

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

കുട്ടി പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് തെറ്റാണെന്ന് സമ്മതിക്കുന്നു. എന്നാൽ പോലീസ് ഉദ്യോഗസ്ഥർ മകനെ കാറിൽ നിന്ന് ഇറക്കിക്കൊണ്ട് പോയി അവരുടെ വാഹനത്തിൽ കയറ്റി. തന്നെ വാഹനത്തിൽ നിന്ന് പുറത്താക്കി. ഇതെല്ലാം കണ്ട് ഭയന്ന മകൻ അലറിക്കരയുകയായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതെ താനും അവിടെ നിന്നു എന്ന് യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞു.

പോലീസ് അറസ്റ്റ് ചെയ്ത കുട്ടിയെ പിന്നീട് അമ്മയോടൊപ്പം വിട്ടയച്ചു. പോലീസികാരുടെ ഈ നടപടി തന്റെ കുഞ്ഞിന്റെ മാനസിക നില തെറ്റിച്ചേക്കാമെന്നും എന്നെന്നേക്കുമായി പോലീസിനെ ഭയക്കുന്ന ഒരു അവസ്ഥയിലേക്ക് കുട്ടി എത്തിയേക്കാമെന്നും യുവതി പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് തെറ്റ് സംഭവിച്ചുവെന്ന് മുതിർന്ന ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി.
10 വയസ്സ് പ്രായമുള്ള കുട്ടികൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്താൽ നിയമപാലകർക്ക് റിപ്പോർട്ട് ചെയ്യാം. എന്നാൽ മുതിർന്നവരുടെ സാന്നിദ്ധ്യത്തിൽ അവർക്കെതിരെ നടപടിയെടുക്കുന്നത് ശരിയല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Tags: urinating in publicBoy Arrested For Urinating Behind Mother's Car
Share4
Tweet
SendShare

Latest stories from this section

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

‘പിടിച്ചതിനേക്കാൾ വലുത് റെഡ് ബുക്കിൽ!’; 25 കോടിയുടെ ഹവാല ഇടപാട്; റിയാസിനും വീണയ്ക്കും പൂട്ടുമായി ഇ.ഡി റിപ്പോർട്ട്!

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

Latest News

പനി; ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

മഴ മാറിയിട്ടും പനിപ്പേടിയിൽ കേരളം: പ്രതിദിന രോഗികൾ പതിനായിരത്തിന് മുകളിൽ; ഇൻഫ്ലുവൻസ ബാധിതരും കൂടുന്നു

പിണറായിയെ മാതൃകയാക്കാൻ മാതാപിതാക്കൾ ഉപദേശിച്ചു; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുക്കയിലെ പണം നൽകി, പിറന്നാൾ ആശംസകളുമായി തമിഴ്‌നാട്ടിൽ നിന്നും മൂന്നാം ക്ലാസുകാരി

പിണറായി ഒറ്റയ്ക്ക്’: ഇ.ഡി നീക്കത്തിൽ പ്രതിരോധം തീർക്കാതെ 80 ട്രെൻഡിൽ സി.പി.എം; സഖ്യകക്ഷികളും മൗനത്തിൽ!

കണ്ണൻ്റെ നടയിൽ  മനസ്സ് നിറച്ച് ആ ചിരി’: സോഷ്യൽ മീഡിയയിൽ വൈറലായി ഗുരുവായൂരിലെ പോലീസ് ഓഫീസർ അർജുൻ!

കണ്ണൻ്റെ നടയിൽ  മനസ്സ് നിറച്ച് ആ ചിരി’: സോഷ്യൽ മീഡിയയിൽ വൈറലായി ഗുരുവായൂരിലെ പോലീസ് ഓഫീസർ അർജുൻ!

‘മഴക്കാർ കാണുമ്പോൾ മയിലല്ല മന്ത്രിയാണ് ആടുന്നത്, മഴയ്ക്കായി പ്രാർഥിക്കാം’; വൈദ്യുതി പ്രതിസന്ധിയിൽ കൈമലർത്തി സണ്ണി ജോസഫ്!

കറന്റ് എപ്പോൾ വരും? മന്ത്രിയെ വിളിച്ച് ചോദിക്ക്!’: വൈദ്യുതി മുടങ്ങിയപ്പോൾ ഉപഭോക്താവിന് നൽകിയത് മന്ത്രിയുടെ നമ്പർ, വമ്പൻ പണിയൊപ്പിച്ച് KSEB!

ജന്മഭൂമി’ റസിഡന്റ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ജന്മഭൂമി’ റസിഡന്റ് എഡിറ്ററും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ബിഷപ്പുമ്മാരെ അവഹേളിച്ച് പരാമർശം; മന്ത്രി സജി ചെറിയാനെതിരെ പരാതി നൽകി ബിജെപി നേതാവ്

വെറും 3 കോടി ഉലുവയോ പിണറായിയുടെ വില? രോമത്തിൽ തൊടാൻ പോലും കഴിയില്ല’: സാമ്പത്തിക ആരോപണങ്ങൾ തള്ളി സജി ചെറിയാൻ

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

‘വലിയ ദുരന്തം ഒഴിവാക്കി സുരക്ഷാസേന’; കശ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ ഭീകരമൊഡ്യൂൾ തകർത്തു; ചൈനീസ് തോക്കുമായി മുൻ ഭീകരൻ പിടിയിൽ!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies