ഹെല്‍മെറ്റ് ഇല്ലെങ്കില്‍ പെട്രോള്‍ കൊടുക്കേണ്ട, പമ്പുകാര്‍ കണ്ടെത്തിയ വളഞ്ഞവഴി ; വൈറല്‍ വീഡിയോ
ട്രാഫിക് ബോധവത്കരണത്തിന്റെ ഭാഗമായാണ് ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഇനിമുതല്‍ പമ്പുകളില്‍നിന്ന് പെട്രോള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം അടുത്തിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. സര്‍ക്കാരിന്റെ ആ നിര്‍ദേശം. ...