Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ സഹായിയുടെ വീട്ടിൽ ഇ ഡി റെയ്ഡ് ; 25 കോടിയുടെ സ്വർണവും 1.1 കോടി രൂപ പണവും കണ്ടെത്തി

by Brave India Desk
Aug 20, 2023, 05:37 pm IST
in India
Share on Facebook
Tweet
WhatsAppTelegram

മുംബൈ : എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രധാന സഹായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മുൻ എംപിയും എൻസിപിയുടെ മുൻ ട്രഷററും കൂടിയായ ഈശ്വർലാൽ ജെയിനിന്റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമാണ് ഇഡി പരിശോധന നടത്തിയത്. പരിശോധനയിൽ 1.1 കോടി രൂപ പണവും 25 കോടി രൂപ വിലമതിക്കുന്ന 39 കിലോ സ്വർണത്തിന്റെയും വജ്രത്തിന്റെയും ആഭരണങ്ങളും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു .

ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിനെ തുടർന്നാണ് ശരദ് പവാറിന്റെ പ്രധാന സഹായിയായ ഈശ്വർലാൽ ജെയിനിന്റെ വീട്ടിൽ പരിശോധന നടത്തുന്നത്. ജൽഗാവ്, നാസിക്, താനെ എന്നിവിടങ്ങളിലായി ജെയിനിന് 13 സ്ഥാപനങ്ങളാണുള്ളത്. ഈ സ്ഥാപനങ്ങളിൽ എല്ലാം ഇഡി പരിശോധന നടത്തി. ജെയിനിന്റെ കുടുംബത്തിന്റെ പേരിലുള്ള 50 കോടിയിലധികം വിലമതിക്കുന്ന 60 സ്വത്തുവകകളുടെയും ജൽഗാവിലെ 2 ബിനാമി സ്വത്തുക്കളുടെയും വിശദാംശങ്ങളും ഇഡി ശേഖരിച്ചിട്ടുണ്ട്.

Stories you may like

‘പിടിച്ചതിനേക്കാൾ വലുത് റെഡ് ബുക്കിൽ!’; 25 കോടിയുടെ ഹവാല ഇടപാട്; റിയാസിനും വീണയ്ക്കും പൂട്ടുമായി ഇ.ഡി റിപ്പോർട്ട്!

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഈശ്വർലാൽ ജെയിനിന്റെ മകൻ മനീഷ് നിയന്ത്രിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നും ലക്സംബർഗിൽ നിക്ഷേപിച്ചിട്ടുള്ള 50 മില്യൺ യൂറോ നിക്ഷേപത്തിനെ കുറിച്ചുള്ള മൊബൈൽ സന്ദേശങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നും ഇഡി അറിയിച്ചു. ജെയിനിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ജ്വല്ലറികളിലും ഇഡി പരിശോധന നടത്തി. ഈ ജ്വല്ലറികളിലെ സ്റ്റോക്കിൽ 40 കിലോഗ്രാം സ്വർണ്ണത്തിന്റെ തട്ടിപ്പ് നടത്തിയിട്ടുള്ളതായി കണക്കാക്കുന്നുണ്ടെന്നും വിശദമായി അന്വേഷിക്കുമെന്നും ഇഡി അറിയിച്ചു.

Tags: Enforcement directoratencpSharad Pawar aideIswarlal jain
Share11
Tweet
SendShare

Latest stories from this section

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

ഇന്ത്യ-ശ്രീലങ്ക പ്രതിരോധ സൗഹൃദത്തിൽ പുതിയ അധ്യായം: സുരക്ഷയും സഹകരണവും ശക്തമാക്കി രാജ്നാഥ്‌ സിംഗിന്റെ ശ്രീലങ്ക സന്ദർശനം

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കും’; പോലീസിന് നേരെ സിപിഎം നേതാവിന്റെ പരസ്യ തെറിവിളിയും കൊലവിളിയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

Latest News

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

‘പിടിച്ചതിനേക്കാൾ വലുത് റെഡ് ബുക്കിൽ!’; 25 കോടിയുടെ ഹവാല ഇടപാട്; റിയാസിനും വീണയ്ക്കും പൂട്ടുമായി ഇ.ഡി റിപ്പോർട്ട്!

ഇ.ഡിയെ കാട്ടി സി.പി.ഐ.എമ്മിനെ പേടിപ്പിക്കേണ്ട; മുട്ടുമടക്കിയത് കോൺഗ്രസ് നേതാക്കൾ; പരിഹാസവുമായി എം. സ്വരാജ്

പിണറായിയെ മൂക്കിൽ വലിച്ച് കയറ്റാൻ ഇ.ഡിക്ക് ആ വലിപ്പമുള്ള മൂക്കില്ല’; രൂക്ഷവിമർശനവുമായി എം. സ്വരാജ്

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

‘പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കും!’; ഇ.ഡി തെളിവുകൾ തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

‘നോയിഡ വിമാനത്താവളത്തിൽ ചരിത്രം കുറിച്ച് റഷ്യൻ പോർവിമാനങ്ങൾ!’; പുടിൻ വരുന്നു, ബ്രിക്സിന് മുന്നോടിയായി സൈനിക സംഘം ഇന്ത്യയിൽ വിമാനമിറങ്ങി!

പിണറായിയുടെ ചോരയ്ക്കായി ഇ.ഡി മുതൽ വി.ഡി വരെ ആർത്തിപൂണ്ട് നിൽക്കുന്നു’;കെ.കെ. രാഗേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies