Wednesday, April 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നൂഹ് സംഘർഷം; ഒളിവിൽ പോയ പ്രതിയെ ഏറ്റുമുട്ടലിലൂടെ പിടികൂടി പോലീസ്

by Brave India Desk
Aug 22, 2023, 12:29 pm IST
in India
Share on FacebookTweetWhatsAppTelegram

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹിൽ വർഗ്ഗീയ സംഘർഷത്തിന് ശ്രമിച്ച മതതീവ്രവാദിയെ ഏറ്റുമുട്ടലിലൂടെ പിടികൂടി പോലീസ്. ആരവല്ലി സ്വദേശി വാസിം ആണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിൽ കാലിന് പരിക്കേറ്റ വാസിം ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. അക്രമ സംഭവങ്ങളിൽ പോലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പലഭാഗങ്ങളിൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും വസീമിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പ്രദേശത്ത് തന്നെ ഒളിച്ചിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയായിരുന്നു.

Stories you may like

ഇത് ആധുനികതയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരൽ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രേഖ ഗുപ്ത

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

പിടികൂടാൻ ശ്രമിക്കുന്നതിനിടെ വാസിം തോക്ക് ഉപയോഗിച്ച് പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. പോലീസിന്റെ വെടിയേറ്റ് വാസിമിന്റെ കാലിന് പരിക്കേറ്റു. ഇയാളെ നൽഹാദ് മെഡിക്കൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിവിട്ട ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

വാസിമിന്റെ പക്കൽ നിന്നും ഒരു തോക്കും അഞ്ച് വെടിയുണ്ടകളും കണ്ടെത്തിയിട്ടുണ്ട്. ഇതും പരിശോധിച്ചുവരികയാണ്. മോഷണം, അക്രമം തുടങ്ങി നിരവധി പരാതികളാണ് വാസിമിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാളെ കണ്ടെത്തുന്നവർക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

Tags: encounterNuh
Share3TweetSendShare

Latest stories from this section

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

മരുന്ന് നിർമ്മാണത്തിൽ മാത്രമല്ല, ഗവേഷണത്തിലും ഇനി ഇന്ത്യയുടെ കുതിപ്പ്; ഫാർമ മേഖലയെക്കുറിച്ച് ജെ.പി നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

മരുന്ന് നിർമ്മാണത്തിൽ മാത്രമല്ല, ഗവേഷണത്തിലും ഇനി ഇന്ത്യയുടെ കുതിപ്പ്; ഫാർമ മേഖലയെക്കുറിച്ച് ജെ.പി നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

Discussion about this post

Latest News

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

ഇത് ആധുനികതയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരൽ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രേഖ ഗുപ്ത

ഇത് ആധുനികതയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരൽ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രേഖ ഗുപ്ത

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം; ഇറാൻ സൈന്യം അതീവ ജാഗ്രതയിൽ, എണ്ണവില 100 ഡോളർ കടന്നു; മധ്യസ്ഥശ്രമങ്ങൾ പാളി പാകിസ്താൻ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇറാൻ-യുഎസ് ചർച്ചയുടെ ഹോട്ടൽ ബില്ലടയ്ക്കാതെ പാകിസ്താൻ; നാണംകെട്ട് ഭരണകൂടം, ഒടുവിൽ ഉടമ നേരിട്ടെത്തി

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies