Friday, May 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

56 സെന്റ് സ്ഥലം ഈടുവച്ചു; മേപ്പടിയാൻ എളുപ്പമല്ലായിരുന്നു; സിനിമ ചിത്രീകരണ വേളയിൽ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും പരിശ്രമങ്ങളും തുറന്ന് എഴുതി ഉണ്ണി മുകുന്ദൻ

by Brave India Desk
Aug 25, 2023, 03:10 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം: തിയറ്ററുകളിൽ വൻ വിജയമായ ചിത്രം മേപ്പടിയാന് വേണ്ടി നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. ചിത്രീകരണ വേളയിൽ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുൾപ്പെടെയുള്ള പ്രശ്‌നങ്ങളും ഇത് തരണം ചെയ്യാൻ നടത്തിയ പരിശ്രമങ്ങളുമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. സമൂഹമാദ്ധ്യമത്തിൽ അദ്ദേഹം പങ്കുവച്ച വൈകാരിക കുറിപ്പ് ഏവരുടെയും കണ്ണ് നനയിക്കുന്നതാണ്.

മേപ്പടിയാൻ എന്ന ചിത്രം പൂർത്തിയാക്കുക എളുപ്പമുള്ളകാര്യം അല്ലായിരുന്നുവെന്നും, അതിന് വേണ്ടി നിരവധി കടമ്പകൾ കടക്കേണ്ടിവന്നുവെന്നുമാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. നിരവധി വിചിത്രമായ കാരണങ്ങൾ കൊണ്ട് സിനിമയുടെ ചിത്രീകരണം നീണ്ട് പോയിരുന്നു. ഈ പടം നടന്നില്ലായിരുന്നുവെങ്കിൽ താൻ വായിച്ച തിരക്കഥകളിൽ ഒന്ന് മാത്രമായി ഇതും നിന്ന് പോകുമായിരുന്നു. തീരുമാനിച്ചതിലും ഒരു വർഷം കഴിഞ്ഞാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം തുടങ്ങാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കേ പ്രൊഡ്യൂസർ പിന്മാറി. ഇത് വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത് എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

Stories you may like

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഇതോടെയാണ് സ്വന്തമായി പ്രൊഡക്ഷൻ കമ്പനി ആരംഭിക്കാനുള്ള തീരുമാനം. എന്നാൽ പണം ലഭിക്കുന്ന കാര്യത്തിൽ പ്രതിസന്ധിയുണ്ടായി. ഇതേ തുടർന്ന് വീട് ഈടുവച്ചു. ഇതിൽ നിന്നും ലഭിച്ച പണം കെണ്ടായിരുന്നു പ്രീ പ്രൊഡക്ഷൻ ജോലികൾ നിർവ്വഹിച്ചത്. ഇതിനിടെ ഒരു സാറ്റലൈറ്റ് ചാനലുമായി പ്രീ റിലീസ് ബിസിനസ് ഡീലും നടന്നു. എന്നാൽ റിലീസിന് ഒരാഴ്ച മുൻപ് നടന്ന ഇഡി പരിശോധന പിന്നീടും പ്രതിസന്ധിയായി. അതോടെ സാറ്റലൈറ്റ് ചാനൽ പിന്മാറി. ഒടിടി ഡീൽ പൂർത്തിയാവാതെ നിന്നു. കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും വന്നതിനാൽ ചില പ്രധാന സിനിമകൾ റിലീസ് മാറ്റി. ഒടിടി ആയിരുന്നു അപ്പോഴുണ്ടായ ആശ്രയം. എന്നാൽ തിയറ്റർ റിലീസ് മതിയെന്ന് ഉറപ്പിച്ചു. അങ്ങനെ മേപ്പടിയാൻ തിയറ്ററുകളിലെത്തി. മികച്ച പ്രതികരണവും ലഭിച്ചു. അങ്ങനെ കടങ്ങൾ വീട്ടാൻ  സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയ്ക്കുവേണ്ടി  56  സെൻറ് സ്ഥലം ആണ് പണയം വച്ചത്. ഒന്നും എളുപ്പമല്ലായിരുന്നു. ഹൃദയം പറയുന്നതനുസരിച്ച് മുന്നോട്ട് പോകുമ്പോൾ ഒരു നിമിഷം പോലും ശങ്കിക്കരുതെന്നാണ് പറയാനുള്ളത്. ഈ അവസരത്തിൽ മേപ്പടിയാൻ ടീമിന് നന്ദി. ഏറ്റവും പ്രധാനമായി അയ്യപ്പ സ്വാമിയ്ക്ക് നന്ദി എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

Tags: unni mukundhanMeppadiyan
Share13TweetSendShare

Latest stories from this section

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

Discussion about this post

Latest News

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതം ; വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ജയശങ്കറിന്റെ ഒറ്റ ഫോൺ കോളിൽ രാജ്യാന്തര പ്രതിസന്ധിക്ക് പരിഹാരം; ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ ‘സേഫ് പാസേജ്’!

ഇറാനെയും യുഎഇയെയും സാക്ഷിയാക്കി ജയശങ്കറിന്റെ മാസ് മറുപടി! പശ്ചിമേഷ്യൻ കലുഷിതമണ്ണിൽ ഭാരതത്തിന്റെ നയതന്ത്ര വിജയം

സൂപ്പർ എൽ നിനോ ഭീതിയിൽ  ഇന്ത്യ; ഈ നഗരങ്ങളിൽ കനത്ത നാശനഷ്ടത്തിന് സാധ്യത! മൺസൂൺ ചതിക്കുമോ? ആശങ്കയോടെ കർഷകർ!

സൂപ്പർ എൽ നിനോ ഭീതിയിൽ  ഇന്ത്യ; ഈ നഗരങ്ങളിൽ കനത്ത നാശനഷ്ടത്തിന് സാധ്യത! മൺസൂൺ ചതിക്കുമോ? ആശങ്കയോടെ കർഷകർ!

ഭാരതത്തിന്റെ അഭിമാനം പണയപ്പെടുത്തിയ ആ കറുത്ത ദിനങ്ങൾ; 47,000 കിലോ സ്വർണം രഹസ്യമായി വിദേശത്തേക്ക് പറത്തിയ കഥ…

ഭാരതത്തിന്റെ അഭിമാനം പണയപ്പെടുത്തിയ ആ കറുത്ത ദിനങ്ങൾ; 47,000 കിലോ സ്വർണം രഹസ്യമായി വിദേശത്തേക്ക് പറത്തിയ കഥ…

ഗൗതം അദാനിക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കാൻ ഒരുങ്ങി അമേരിക്ക ; പിന്നിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം

ഗൗതം അദാനിക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കാൻ ഒരുങ്ങി അമേരിക്ക ; പിന്നിൽ 10 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനം

അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തലമുറമാറ്റം; വി ഡി സതീശൻ പ്രതിപക്ഷ നേതാവ്

അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന് ലീഗ്, വിട്ടുവീഴ്ചയില്ലാതെ ജോസഫ്; ചെന്നിത്തല വരുമോ? യുഡിഎഫ് കോട്ടകളിൽ ചർച്ച ചൂടുപിടിക്കുന്നു!

ഉപതിരഞ്ഞെടുപ്പുകൾ ; കേരളത്തിൽ കോൺഗ്രസും ഗുജറാത്തിൽ ബിജെപിയും ലീഡ് ചെയ്യുന്നു

തമിഴ്‌നാട് തിരഞ്ഞെടുപ്പിൽ കള്ളവോട്ട്: ചെന്നൈ വിമാനത്താവളത്തിൽ 10 വിദേശികൾ പിടിയിൽ, ഞെട്ടിച്ച് വിവരങ്ങൾ!

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

ആറുദിനങ്ങൾ, അഞ്ച് രാഷ്ട്രങ്ങൾ: മോദിയുടെ ചരിത്രയാത്രയ്ക്ക് ഇന്ന് തുടക്കം; എണ്ണ പ്രതിസന്ധിയിൽ നിർണ്ണായക ചർച്ചകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies