മേപ്പടിയാനിൽ ഒരു തേങ്ങയും ഇല്ലെന്ന് നിഖില വിമൽ; അല്ലെങ്കിലും എന്ത് തേങ്ങയാണ് അഭിനയിക്കുന്നത് എന്ന് സോഷ്യൽ മീഡിയ
എറണാകുളം: മേപ്പടിയാൻ സിനിമയിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ലെന്ന നടി നിഖില വിമലിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനം. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് നടിയ്‌ക്കെതിരെ സോഷ്യൽ ...