Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സ്ത്രീസൗഹൃദ വാട്സാപ്പ് എന്ന പേരിൽ വരുന്ന വാട്സാപ്പ് പിങ്ക് അപകടകാരിയോ? ഇതും ഒറിജിനൽ വാട്സാപ്പും തമ്മിൽ എന്ത് ബന്ധം? അറിയാം വിശദ വിവരങ്ങൾ

ആപ്പിൾ സ്റ്റോറിന് പുറത്തുള്ള ഒരു ആപ്പുകളും ഐഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല

by Brave India Desk
Aug 26, 2023, 11:48 pm IST
in India, International, Technology
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: സ്ത്രീസൗഹൃദ വാട്സാപ്പ് ആയ പിങ്ക് വാട്സാപ്പ് ഇൻസ്റ്റാൾ ചെയ്യൂ എന്ന പേരിൽ നിങ്ങളുടെ ഫോണിൽ എന്തെങ്കിലും സന്ദേശങ്ങൾ വന്നിരുന്നോ? ഒരു ആവേശത്തിന് നിങ്ങൾ ചാടിക്കേറി ആപ്പ് പെർമിഷനുകൾ എഗ്രീ ചെയ്ത് സംഗതി ഇൻസ്റ്റാൾ ചെയ്തുവോ? എങ്കിൽ നിങ്ങൾ പെട്ടു. നിങ്ങളെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ് എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

വാട്സാപ്പ് പിങ്ക് ഒരു നൂതനമായ ഓൺലൈൻ തട്ടിപ്പാണ്. മുംബൈ, കേരള, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി പേരാണ് ഇതിനോടകം ഈ തട്ടിപ്പ് ആപ്പിന്റെ കെണിയിൽ കുടുങ്ങിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. എന്താണ് ഈ പുതിയ ആൻഡ്രോയ്ഡ് തട്ടിപ്പ്, ഇത് നമുക്ക് പണി തരുന്നത് എങ്ങനെ എന്നൊക്കെ നോക്കാം.

Stories you may like

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

‘പശ്ചിമേഷ്യയിൽ യുദ്ധഭീതിയും വ്യോമപാത അടയ്ക്കലും; കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി; ദുരിതത്തിലായി പ്രവാസികൾ!’

പുതിയ ഫീച്ചറുകൾ നൽകുന്ന സ്ത്രീസൗഹൃദ വാട്സാപ്പ് എന്ന പേരിൽ വരുന്ന വാട്സാപ്പ് പിങ്ക്, ഒറിജിനൽ വാട്സാപ്പിന്റെ നല്ല പത്തരമാറ്റ് വ്യാജനാണ്. ഇത് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അതോടെ ഇവൻ നിങ്ങളുടെ ഫോണിനെ അപകടത്തിലാക്കും. ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ ഇവൻ നിങ്ങളുടെ ഫോണിലെ മുഴുവൻ വിവരങ്ങളും നല്ല അന്തസായി ചോർത്തും. നിങ്ങളുടെ ബാങ്ക് വിവരങ്ങൾ, കോണ്ടാക്ട് വിവരങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ തുടങ്ങി ഫോണിലുള്ള എല്ലാം നിമിഷങ്ങൾക്കുള്ളിൽ ഹാക്കർമാരുടെ കൈകളിൽ എത്തും.

ഇങ്ങനെ ഹാക്ക് ചെയ്യപ്പെട്ട ഫോൺ നമ്പരുകളിൽ നിന്ന് നിങ്ങളുടെ കോണ്ടാക്ടിൽ ഉള്ള എല്ലാവരിലേക്കും പുതിയ പിങ്ക് വാട്സാപ്പ് ഡൗൺലോഡ് ചെയ്യാനുള്ള സന്ദേശം നിങ്ങളുടെ പേരിൽ എത്തും. ഇതോടെ എന്ത് സംഭവിക്കും എന്ന് പറയേണ്ടതില്ലല്ലോ..? വൈറസ് പോലെ ഇവൻ പടരും.

മാൽവെയറുകളുടെ കൂട്ടത്തിലാണ് ഐടി വിദഗ്ധർ വാട്സാപ്പ് പിങ്കിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡ് ഫോണുകളിൽ കടന്നു കൂടുന്ന വാട്സാപ്പ് പിങ്ക് പ്രധാനമായും ലക്ഷ്യം വെക്കുന്നത് ഉപയോക്താക്കളുടെ ഒടിപികൾ അടക്കമുള്ള സാമ്പത്തിക വിവരങ്ങളാണ്. പ്ലേ സ്റ്റോറിൽ ഇല്ലാത്ത തേർഡ് പാർട്ടി ആപ്പാണ് ഇത്. അതിനാൽ തന്നെ, ഐഫോണുകൾക്ക് ഇത് ഭീഷണിയല്ല. കാരണം ആപ്പിൾ സ്റ്റോറിന് പുറത്തുള്ള ഒരു ആപ്പുകളും ഐഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കില്ല.

വാട്സാപ്പ് പിങ്ക് നിങ്ങളുടെ ഫോണിൽ പ്രവർത്തിച്ച് തുടങ്ങിയാൽ പിന്നെ നിങ്ങൾക്ക് നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം നഷ്ടമാകും. ഇതോടൊപ്പം ഹാക്കർമാർ സ്പൈവെയറുകൾ കൂടി നിങ്ങളുടെ ഫോണുകളിലേക്ക് അനായാസം കടത്തി വിടും. ഇതോടെ നിങ്ങളുടെ ഫോൺ സംഭാഷണങ്ങളും സന്ദേശങ്ങളും വീഡിയോ കോളുകളും എല്ലാം ഹാക്കർമാരുടെ കൈകളിൽ എത്തും.

നിങ്ങളുടെ രഹസ്യ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ഹാക്കർമാർ ബ്ലാക്ക്മെയിൽ ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിഭാഗവും പോലീസും മുന്നറിയിപ്പ് നൽകുന്നു. അബദ്ധവശാൽ വാട്സപ്പ് പിങ്ക് ഇൻസ്റ്റാൾ ചെയ്ത് പോയവർ അതിവേഗം അത് അൺ ഇൻസ്റ്റാൾ ചെയ്ത് ഫോൺ ഫോർമാറ്റ് ചെയ്യണമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.

വാട്സാപ്പ് പിങ്ക് പോലെയുള്ള അബദ്ധങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ, ഗുഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അല്ലാതെയുള്ള ഒരു പ്ലാറ്റ്ഫോമുകളിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. വാട്സാപ്പ് ബീറ്റ വേർഷൻ പോലും ഗൂഗിൾ പ്ലേ സ്റ്റോറിന് പുറത്ത് നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് അപകടങ്ങൾ ക്ഷണിച്ച് വരുത്തും.

Tags: androidWhatsappWhatsapp Pink
Share3
Tweet
Send
Share

Latest stories from this section

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’;  മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’; മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

Latest News

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

ഗംഭീറിന്റെ ഈ മാറ്റങ്ങൾ പണിയാകും; ഇന്ത്യൻ ടീമിനെ കുറിച്ച് മുന്നറിയിപ്പുമായി ഷെയ്ൻ വാട്സൺ

രാജ്യത്തെ പരിപോഷിപ്പിച്ച സാമ്രാജ്യം; ലോകത്തിലെ ഏറ്റവും സമ്പന്നമായൊരു സാമ്രാജ്യം; മുഗൾ ഭരണത്തെ പുകഴ്ത്തി ജോൺബ്രിട്ടാസ്; പാഠശകലങ്ങൾ നീക്കിയതിനെതിരെ വിമർശനം

പോലീസ് വഴിയിലിറക്കി വിട്ടു ;ഓട്ടോ പിടിച്ച് തിരിച്ചെത്തി ജോൺബ്രിട്ടാസ്

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

‘പശ്ചിമേഷ്യയിൽ യുദ്ധഭീതിയും വ്യോമപാത അടയ്ക്കലും; കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി; ദുരിതത്തിലായി പ്രവാസികൾ!’

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

‘മരണപാച്ചിലിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ആഡംബര കാറിൽ ലഹരിപിടിച്ച വേഗതയിൽ പാഞ്ഞ സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

വൈഭവിന് വേണ്ടി സഞ്ജുവിനെ മാറ്റുന്നത് അനീതി’; മലയാളി താരത്തിന് പിന്തുണയുമായി ദിനേഷ് കാർത്തിക്

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

കരിയറിലെ ഏറ്റവും കഠിനമായ ഘട്ടം; 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് മനസ്സുതുറന്ന് രോഹിത് ശർമ്മ

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

രവി ബിഷ്‌ണോയിയെ ഒഴിവാക്കിയാൽ ഇന്ത്യ ഇന്ന് ജയിക്കും പകരം പ്രിൻസ് യാദവ് വരട്ടെ: ആകാശ് ചോപ്ര

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’;  മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

‘ഇന്ത്യയിലെ കാര്യങ്ങളിൽ ഇടപെടാൻ യുഎന്നിന് എന്ത് അവകാശം?; നുണപ്രചാരണം നടത്തി അനാവശ്യമായി തലയിടേണ്ട!’; മനുഷ്യാവകാശ സമിതിക്ക് കനത്ത പ്രഹരവുമായി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies