‘സ്മിഷിംഗ്’ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി എഫ്ബിഐ ; ഐഫോൺ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
ന്യൂയോർക്ക് : ലോകമെമ്പാടുമുള്ള ഐഫോൺ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. മൊബൈൽ ഫോണുകളിലേക്ക് എത്തുന്ന എസ്എംഎസ് സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണം എന്നാണ് എഫ്ബിഐ ...