Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സൂര്യാസ്തമയത്തിന് ശേഷം അറിയാതെ പോലും ഇതൊന്നും ചെയ്യരുതേ; ദൗർഭാഗ്യം നിങ്ങളെ വിടാതെ പിന്തുടരും

by Brave India Desk
Aug 28, 2023, 01:32 pm IST
in Kerala, Temple, Culture
Share on Facebook
Tweet
WhatsApp
Telegram

വേദകാലം മുതൽക്കേ നാം പിന്തുടർന്ന് പോരുന്ന ഒന്നാണ വാസ്തു ശാസ്ത്രം. വാസ്തുവിലും പുരാണ ഗ്രന്ഥങ്ങളിലും സൂര്യാസ്തമയത്തിന് ശേഷം ചില കാര്യങ്ങൾ ചെയ്യുന്നത് നിഷിധമാണെന്ന് പറയുന്നു.

പുരാണങ്ങൾ പറയുന്നതനുസരിച്ച് സൂര്യാസ്തമയത്തിന് ശേഷം ഈ ജോലികൾ ചെയ്യുന്നത് നമുക്ക് ദോഷകരമായി ഭവിക്കുകയും സാമ്പത്തിക ആരോഗ്യ പ്രശ്‌നങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുകയും ചെയ്യും. സൂര്യാസ്തമയത്തിന് ശേഷം ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം

Stories you may like

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

പുരാണം അനുസരിച്ച്, സൂര്യാസ്തമയത്തിനു ശേഷം നഖം വെട്ടുകയോ, മുടി വെട്ടുകയോ, മുടി വെട്ടിയ്ക്കുകയോ ചെയ്യാൻ പാടില്ല. ലക്ഷ്മി ദേവിയെ പ്രകോപിപ്പിക്കും. അങ്ങനെ വന്നാൽ വീട്ടിലെ പണത്തിന്റെ വരവിനെ ഇത് ദോഷകരമായി ബാധിക്കും. അതുപോലെ മുടി അഴിച്ചിട്ട് സ്ത്രീകൾ ഉറങ്ങാൻ പാടില്ല.

സൂര്യോദയത്തിനു ശേഷവും സൂര്യാസ്തമയത്തിനു ശേഷവും. സൂര്യാസ്തമയത്തിനു ശേഷം കുളിച്ചാൽ പിന്നെ നെറ്റിയിൽ ചന്ദനം പുരട്ടരുതെന്നാണ് പുരാണങ്ങളിൽ പറയുന്നത്. കൂടാതെ, സൂര്യാസ്തമയത്തിനു ശേഷം കുളിക്കുന്നത് ജീവിതത്തിൽ ദൗർഭാഗ്യം കൊണ്ടുവരും.

ദാനകർമ്മം മംഗളകരമായി കണക്കാക്കപ്പെടുന്നു. എന്നാൽ രാത്രിയിൽ പാൽ, പഞ്ചസാര, ഉപ്പ് തുടങ്ങിയ വസ്തുക്കൾ ദാനം ചെയ്യുന്നത് മോശം ശകുനമായി കണക്കാക്കപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി ദാനം ചെയ്യുന്നയാൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിതത്തിൽ അസ്ഥിരതയും അനുഭവിക്കേണ്ടി വന്നേക്കാം

രാത്രിയിൽ വീട് ചൂലെടുത്ത് വൃത്തിയാക്കുന്നത് നിർഭാഗ്യങ്ങളും അപകടങ്ങളും വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. സൂര്യാസ്തമയത്തിന് ശേഷം കഴുകാത്ത പാത്രങ്ങൾ അടുക്കളയിലെ സിങ്കിൽ സൂക്ഷിക്കരുത്. മറ്റെവിടെയെങ്കിലും ആ പാത്രങ്ങൾ മാറ്റിയിടുന്നതാണ് ഉചിതം.

ഗരുഡപുരാണം അനുസരിച്ച്, സൂര്യാസ്തമയത്തിനു ശേഷം അന്ത്യകർമങ്ങൾ നടത്തുന്നത് നിഷിദ്ധമാണ്. സൂര്യാസ്തമയത്തിനു ശേഷം ഒരാളുടെ അന്ത്യകർമങ്ങൾ നടത്തിയാൽ, ആ ആത്മാവിന് പരലോകത്ത് കഷ്ടപ്പെടേണ്ടിവരും.

പുരാണമനുസരിച്ച് മരങ്ങൾക്കും ചെടികൾക്കും വെള്ളം നനയ്ക്കുന്നതും മരങ്ങളിലും ചെടികളിലും തൊടുന്നതും അവയുടെ ഇല പറിയ്ക്കുന്നതും സൂര്യാസ്തമയത്തിനു ശേഷം നിഷിദ്ധമാണ്

Tags: SUNSETvastu tips
Share23
Tweet
Send
Share

Latest stories from this section

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

Latest News

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ദേശീയ വക്താവും പാർട്ടി വിട്ടു ; ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന് ആദിത്യ താക്കറെയുടെ വലംകൈ ആനന്ദ് ദുബെ

ദേശീയ വക്താവും പാർട്ടി വിട്ടു ; ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന് ആദിത്യ താക്കറെയുടെ വലംകൈ ആനന്ദ് ദുബെ

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies