തിരുവനന്തപുരം: ആര്.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കുന്നതില്‍ പ്രധാനമന്ത്രിയ്ക്ക് താല്പര്യക്കുറവില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്.
മുഖ്യമന്ത്രി പങ്കെടുക്കാത്തത് പ്രൊട്ടോക്കോള്‍ ലംഘനമാവില്ല. പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ആദ്യ ഔദ്യോഗിക പരിപാടി വിമാനത്താവളിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post