Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസ്;വിവിധ സംസ്ഥാനങ്ങളിൽ എൻ ഐ എ പരിശോധന; ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു

by Brave India Desk
Sep 2, 2023, 01:26 pm IST
in India
Share on Facebook
Tweet
WhatsAppTelegram

മുംബൈ: ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തി എൻ ഐ എ. മഹാരാഷ്ട്ര, ഗുജറാത്ത്, കർണ്ണാടക,  തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായിരുന്നു പരിശോധന. വിവിധ കേന്ദ്രങ്ങളിൽ നിന്നായി നിരവധി നിർണായക തെളിവുകളായേക്കാവുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു.

അൽഖ്വയ്ദ, തെഹരീക് ഇ താലിബാൻ എന്നീ സംഘടനകൾക്ക് വേണ്ടി ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ് എടുത്തിരിക്കുന്നത്. ഏപ്രിൽ മാസത്തിൽ രണ്ട് പേർക്കെതിരെയായിരുന്നു കേസ് എടുത്തത്. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന.

Stories you may like

ഊർജ്ജരംഗത്ത് വൻ കുതിപ്പ്; മൗറീഷ്യസിന് പെട്രോളും ഡീസലും നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

‘ഭഗ്നരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

നിരവധി ഡിജിറ്റൽ ഉപകരണങ്ങളാണ് എൻഐഎ പിടിച്ചെടുത്തത്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്. ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇതിൽ ഉണ്ടെന്നാണ് സൂചന. വരും ദിവസങ്ങളിലും എൻഐഎയുടെ പരിശോധന തുടരാനാണ് സാദ്ധ്യത.

പ്രതികളായ രണ്ട് പേർക്കുമെതിരെ നിർണായക കണ്ടെത്തലുകളാണ് എൻഐഎ നടത്തിയിട്ടുള്ളത്. ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതായി എൻഐഎയ്ക്ക് വ്യക്തമായിട്ടുണ്ട്. ഇതിന് പുറമേ വിദേശത്ത് നിന്നും ഫണ്ട് സമാഹരിക്കുകയും, അഫ്ഗാനിൽ ഭൂമി വാങ്ങാൻ പദ്ധതിയിടുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും എൻഐഎ വ്യക്തമാക്കുന്നുണ്ട്.

Tags: terrorNIA
Share1
Tweet
SendShare

Latest stories from this section

‘100% മെയ്ഡ് ഇൻ ഇന്ത്യ’; അമഡോൺ തോക്കുകൾ മാറ്റാൻ ‘ഷേർ’ വരുന്നു, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എകെ-203 വിജയകരമായി പരീക്ഷിച്ചു!

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യക്കെതിരെ ‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്

മെസി വരുമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്; ദുരൂഹ ഇടപാടുകളിൽ കുരുങ്ങി സ്പോൺസർ, അന്വേഷണത്തിന് ശുപാർശ

Latest News

ഊർജ്ജരംഗത്ത് വൻ കുതിപ്പ്; മൗറീഷ്യസിന് പെട്രോളും ഡീസലും നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

ഊർജ്ജരംഗത്ത് വൻ കുതിപ്പ്; മൗറീഷ്യസിന് പെട്രോളും ഡീസലും നൽകാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

‘ഭഗ്നരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

‘ഭഗ്നരാജ്യവും ഭീകരകേന്ദ്രവുമാണ് പാകിസ്താൻ’; ബലൂചിസ്താന്റെ 90% പ്രദേശങ്ങളും ഞങ്ങളുടെ നിയന്ത്രണത്തിൽ, അന്താരാഷ്ട്ര അംഗീകാരം വേണമെന്ന് മീർ യാർ ബലൂച്ച്!

‘100% മെയ്ഡ് ഇൻ ഇന്ത്യ’; അമഡോൺ തോക്കുകൾ മാറ്റാൻ ‘ഷേർ’ വരുന്നു, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എകെ-203 വിജയകരമായി പരീക്ഷിച്ചു!

‘100% മെയ്ഡ് ഇൻ ഇന്ത്യ’; അമഡോൺ തോക്കുകൾ മാറ്റാൻ ‘ഷേർ’ വരുന്നു, പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ എകെ-203 വിജയകരമായി പരീക്ഷിച്ചു!

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

‘ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ഞങ്ങൾ’ ; ഗോൾഡി ബ്രാറിന്റെ ശബ്ദരേഖ പുറത്ത്

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

കൊച്ചി മെട്രോയിൽ പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; നാല് പ്രധാന സ്റ്റേഷനുകളിൽ പോക്കറ്റ് കീറും; കഷ്ടപ്പെടാൻ പോകുന്നത് ഈ കൂട്ടർ

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ഇന്ത്യക്കെതിരെ ‘ഇസ്ലാമിക് നാറ്റോ’ ; സൗദി-പാക്-തുർക്കി സഖ്യത്തിലേക്ക് ചേരാൻ താല്പര്യം പ്രകടിപ്പിച്ച് ബംഗ്ലാദേശ്

മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നത് സജീവ പരിഗണനയിലെന്ന് മുഖ്യമന്ത്രി; അതിർത്തി പുനർനിർണ്ണയ കമ്മീഷനെ ഉടൻ നിയമിക്കും

കളിക്കളത്തിൽ മുഖാമുഖം നിന്ന് വാക്പോര്; ലങ്കൻ പേസറോട് ക്ഷോഭിച്ച് യശസ്വി ജയ്‌സ്വാൾ, നാടകീയ രംഗങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology