Tuesday, October 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പാകിസ്താനിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഭീകരർ; ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു

by Brave India Desk
Sep 10, 2023, 10:22 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും സൈനികർക്ക് നേരെ ഭീകരാക്രമണം. പാക് സൈനികൻ കൊല്ലപ്പെട്ടു. ഖൈബർ പക്തുൻഖ്വയിൽ രാവിലെയോടെയായിരുന്നു ആക്രമണം ഉണ്ടായത്.

മിർ അലി പ്രദേശത്തെ സൈനിക കേന്ദ്രത്തിന് നേരെയായിരുന്നു ആക്രമണം. വാഹനങ്ങളിൽ കേന്ദ്രത്തിലേക്ക് എത്തിയ ഭീകരർ ഇവിടെയുണ്ടായിരുന്ന സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണം ഫലപ്രദമായി ചെറുക്കാൻ പാക് സൈന്യത്തിന് കഴിഞ്ഞില്ല. ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നാലെ ഭീകരർ അതിവേഗം സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു.

Stories you may like

ക്വറ്റയ്ക്ക് സമീപം പാകിസ്താൻ സൈനിക പരിശീലന വിമാനം തകർന്നു വീണു ; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

ലാൻസ് നായിക് ജംഷെദ് ഖാൻ ആണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തെഹരീക് ഇ താലിബാൻ ഭീകരരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് നിഗമനം. എന്നാൽ ഇവർ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

അടുത്തിടെയായി ശക്തമായ ഭീകരാക്രമണങ്ങളാണ് തെഹരീക് ഇ താലിബാൻ നടത്തുന്നത്. കഴിഞ്ഞ ആഴ്ച അഫ്ഗാൻ അതിർത്തിയ്ക്ക് സമീപമുള്ള സൈനിക കേന്ദ്രങ്ങൾക്ക് നേരെ താലിബാൻ ഭീകരാക്രമണം നടത്തിയിരുന്നു. നിരവധി സൈനികർ ആയിരുന്നു ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Tags: pakisthanterror attacksoldier
Share14
Tweet
Send
Share

Latest stories from this section

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിൽ വീണ്ടും ഹൂതി ആക്രമണം; ടെർമിനലിൽ തീപിടുത്തം, പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

Latest News

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

‘ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമം; മൈൻ പൊട്ടിത്തെറിച്ച് ലഷ്കർ കമാൻഡർ ഉൾപ്പെടെ 4 പാക് ഭീകരർ കൊല്ലപ്പെട്ടു!’; പൂഞ്ചിൽ സുരക്ഷ ശക്തമാക്കി കരസേന

2027 ലോകകപ്പിൽ ഗില്ലിന് കൂട്ടായി കോഹ്‌ലിയും രോഹിതും ഉണ്ടാകുമോ? നിലപാട് വ്യക്തമാക്കി ബിസിസിഐ

2027 ലോകകപ്പിൽ ഗില്ലിന് കൂട്ടായി കോഹ്‌ലിയും രോഹിതും ഉണ്ടാകുമോ? നിലപാട് വ്യക്തമാക്കി ബിസിസിഐ

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നാല് രാജ്യങ്ങളിലേക്ക് മാത്രം അനുമതി, രഹസ്യമായി എത്തിയത് പ്രാഗിൽ!; മന്ത്രിക്കൊപ്പം തട്ടിപ്പുകേസ് പ്രതിയും! വിദേശയാത്ര വൻ വിവാദത്തിലേക്ക്!

വിദർഭ വിട്ട് പഞ്ചാബിലെത്തിയതിന് പിന്നാലെ ഉമേഷ് മാജിക്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16-ാം അഞ്ച് വിക്കറ്റ് നേട്ടം

വിദർഭ വിട്ട് പഞ്ചാബിലെത്തിയതിന് പിന്നാലെ ഉമേഷ് മാജിക്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 16-ാം അഞ്ച് വിക്കറ്റ് നേട്ടം

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

‘അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ കയ്യിലില്ലാത്തതായുള്ളൂ!’; സഭയിൽ മന്ത്രി കെ. മുരളീധരൻ

ടീമിൽ നിന്ന് മാറ്റിനിർത്തിയതിന്റെ കാരണം സച്ചിനും ഗംഭീറിനും യുവരാജിനും അറിയാം; തുറന്നടിച്ച് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ

ടീമിൽ നിന്ന് മാറ്റിനിർത്തിയതിന്റെ കാരണം സച്ചിനും ഗംഭീറിനും യുവരാജിനും അറിയാം; തുറന്നടിച്ച് മുൻ ചീഫ് സെലക്ടർ സന്ദീപ് പാട്ടീൽ

3-1ന് പരമ്പര സ്വന്തമാക്കൂ, സൂര്യവംശിയെ പ്ലെയിങ് ഇലവനിലിറക്കൂ’; ഇന്ത്യക്ക് ഉപദേശവുമായി അഭിഷേക് നായർ

3-1ന് പരമ്പര സ്വന്തമാക്കൂ, സൂര്യവംശിയെ പ്ലെയിങ് ഇലവനിലിറക്കൂ’; ഇന്ത്യക്ക് ഉപദേശവുമായി അഭിഷേക് നായർ

കോഹ്‌ലിയും രോഹിതും പോരാ, ലോകകപ്പ് ജയിക്കണമെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കണം: മുഹമ്മദ് കൈഫ്

കോഹ്‌ലിയും രോഹിതും പോരാ, ലോകകപ്പ് ജയിക്കണമെങ്കിൽ അങ്ങനെ ഒന്ന് സംഭവിക്കണം: മുഹമ്മദ് കൈഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies