Friday, September 29, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ.സി.മൊയ്തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

by Brave India Desk
Sep 11, 2023, 08:01 am IST
in Kerala
Share on FacebookTweetWhatsAppTelegram

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ സി മൊയ്തീൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 11 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീൻ ഹാജരായിരുന്നില്ല.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം എ സി മൊയ്തീന്റെയും ബിനാമികളുടേയും വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ 15 കോടി രൂപ വില വരുന്ന വസ്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു. ഇടനിലക്കാരായ സതീഷ് കുമാർ, പി പി കിരൺ എന്നിവരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. എസി മൊയ്തീനുമായി അടുത്ത ബന്ധമുള്ളവരാണ് ഇവർ. പിന്നാലെയാണ് മൊയ്തീനെ ചോദ്യം ചെയ്യാനുള്ള ഇഡിയുടെ നീക്കം.

Stories you may like

ഇനി അൽപം ആശാരിപ്പണിയാകാം; ഡൽഹിയിലെ ഫർണീച്ചർ മാർക്കറ്റ് സന്ദർശിച്ച് രാഹുൽ; ചിന്തേരിട്ടും കൈവാളുകൊണ്ട് തടിമുറിച്ചും മടക്കം

മാനസികമായി അകന്ന ദമ്പതികളെ ഒന്നിച്ച് ജീവിക്കാൻ വിടുന്നത് ക്രൂരത; ഹൈക്കോടതി

ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കിൽ എസി മൊയ്തീനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാമെന്ന് ഇഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു.ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 22 മണിക്കൂറാോളം എസി മൊയ്തീന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.

Tags: karuvannoor bank fraud caseA C Moidenn
Share1TweetSendShare

Discussion about this post

Latest stories from this section

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകളെ കടന്ന് പിടിച്ചു; പിറവത്ത് പോലീസുകാരൻ അറസ്റ്റിൽ

സഹകരണബാങ്കിൽ നിന്നും ജപ്തി നോട്ടീസ്; കുടുബത്തോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധിക മരിച്ചു

നിയമനക്കോഴ; ആയുഷ് മന്ത്രാലയത്തിന് പരാതി നൽകി യുവമോർച്ച

നിയമനക്കോഴ; ആയുഷ് മന്ത്രാലയത്തിന് പരാതി നൽകി യുവമോർച്ച

പതിനായിരങ്ങൾ വേണ്ട, 3 വെണ്ടയ്ക്കയുണ്ടോ? കെരാറ്റിൻ ട്രീറ്റ്‌മെന്റ് സെലിബ്രിറ്റി മുടിയഴകിനായി വീട്ടിൽ തന്നെ ചെയ്യാം

പതിനായിരങ്ങൾ വേണ്ട, 3 വെണ്ടയ്ക്കയുണ്ടോ? കെരാറ്റിൻ ട്രീറ്റ്‌മെന്റ് സെലിബ്രിറ്റി മുടിയഴകിനായി വീട്ടിൽ തന്നെ ചെയ്യാം

‘മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ‘; കുട്ടനാട്ടിൽ വേരുകളൂന്നിയ  ഹരിതവിപ്ലവ നായകൻ

‘മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ‘; കുട്ടനാട്ടിൽ വേരുകളൂന്നിയ ഹരിതവിപ്ലവ നായകൻ

Next Post
യുഎസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്; സ്വന്തമാക്കിയത് ഇരുപത്തിനാല് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ

യുഎസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്; സ്വന്തമാക്കിയത് ഇരുപത്തിനാല് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ

Latest News

കലാപത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല; പിന്നിൽ വിദേശ ശക്തികളുടെ ഗൂഢാലോചന സംശയിക്കുന്നു; സമാധാനത്തിനായുള്ള ശ്രമങ്ങൾ ശക്തമായി തുടരുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പൂരിനെ വീണ്ടും അശാന്തമാക്കാൻ നീക്കം; മുഖ്യമന്ത്രിയുടെ കുടുംബവീട് അക്രമിക്കാനെത്തിയവരെ സുരക്ഷാസേന തടഞ്ഞു

ട്രാഫിക് നിയമം ലംഘിച്ചത് 99 തവണ; അടയ്ക്കാനുള്ള പിഴ 56,000 രൂപ ; ഒടുവിൽ സ്‌കൂട്ടർ യാത്രക്കാരനെ കയ്യോടെ പിടികൂടി പോലീസ്

ട്രാഫിക് നിയമം ലംഘിച്ചത് 99 തവണ; അടയ്ക്കാനുള്ള പിഴ 56,000 രൂപ ; ഒടുവിൽ സ്‌കൂട്ടർ യാത്രക്കാരനെ കയ്യോടെ പിടികൂടി പോലീസ്

ഉറങ്ങുന്ന ആടിനെ കണ്ടില്ലേ?; 2 സെക്കന്റ് കണ്ണച്ച് തുറന്ന് ചിത്രം നോക്കൂ മാജിക് കാണാം; സോഷ്യൽ മീഡിയയെ വട്ടം കറക്കിയ ചിത്രം ഇതാ

ഉറങ്ങുന്ന ആടിനെ കണ്ടില്ലേ?; 2 സെക്കന്റ് കണ്ണച്ച് തുറന്ന് ചിത്രം നോക്കൂ മാജിക് കാണാം; സോഷ്യൽ മീഡിയയെ വട്ടം കറക്കിയ ചിത്രം ഇതാ

ഇനി അൽപം ആശാരിപ്പണിയാകാം; ഡൽഹിയിലെ ഫർണീച്ചർ മാർക്കറ്റ് സന്ദർശിച്ച് രാഹുൽ; ചിന്തേരിട്ടും കൈവാളുകൊണ്ട് തടിമുറിച്ചും മടക്കം

ഇനി അൽപം ആശാരിപ്പണിയാകാം; ഡൽഹിയിലെ ഫർണീച്ചർ മാർക്കറ്റ് സന്ദർശിച്ച് രാഹുൽ; ചിന്തേരിട്ടും കൈവാളുകൊണ്ട് തടിമുറിച്ചും മടക്കം

‘എന്തിന് ഇങ്ങനെയൊരു നഗരസഭ?, ഇതങ്ങ് പിരിച്ചുവിട്ടുകൂടേ?’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി’

മാനസികമായി അകന്ന ദമ്പതികളെ ഒന്നിച്ച് ജീവിക്കാൻ വിടുന്നത് ക്രൂരത; ഹൈക്കോടതി

ഒരു ലഡ്ഡുവിന് 27 ലക്ഷം രൂപയോ!; ഇത് വെറും ലഡുവല്ല ബാലാപൂർ ഗണേശ് ലഡ്ഡു ; ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്

ഒരു ലഡ്ഡുവിന് 27 ലക്ഷം രൂപയോ!; ഇത് വെറും ലഡുവല്ല ബാലാപൂർ ഗണേശ് ലഡ്ഡു ; ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്

ബാങ്ക് ലോക്കറിൽ ചിതലരിച്ചു; പൊടിഞ്ഞുപോയത് 18 ലക്ഷം; ഞെട്ടൽ മാറാതെ അൽക്ക

ബാങ്ക് ലോക്കറിൽ ചിതലരിച്ചു; പൊടിഞ്ഞുപോയത് 18 ലക്ഷം; ഞെട്ടൽ മാറാതെ അൽക്ക

പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ; എഎപി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ഇൻഡി സഖ്യത്തിലും കല്ലുകടിയാകും

പാകിസ്താനിൽ നിന്ന് മയക്കുമരുന്ന് കടത്തിയ കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ; എഎപി സർക്കാരിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ഇൻഡി സഖ്യത്തിലും കല്ലുകടിയാകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies