നമ്മുടെ തലച്ചോറിനെയും ചിന്തകളെയും കബളിപ്പിക്കാൻ കഴിയുന്ന തരത്തിൽ സൃഷ്ടിക്കപ്പെടുന്ന വിഷ്വൽ ഇമേജുകളാണ് ഒപ്റ്റിക്കൽ ഇല്യൂഷൻസ്.. അവയെ വിഷ്വൽ ഇല്യൂഷൻസ് എന്നും വിളിക്കുന്നു, കൂടാതെ പോപ്പ് സംസ്‌കാരത്തിൽ ഇവയെ ഇന്റലിജൻസ് ടെസ്റ്റുകളായി ഉപയോഗിക്കാറുണ്ട്.മൂന്ന് പ്രധാന തരം ഒപ്റ്റിക്കൽ ഇല്യൂഷൻസുകളുണ്ട്. ലിറ്ററൽ, ഫിസിയോളജിക്കൽ, കോഗ്‌നിറ്റീവ്. എന്നിവയാണവ.
നിങ്ങളുടെ കാഴ്ചശക്തിയും ബുദ്ധിശക്തിയും അത്ര അപാരമെന്ന് കരുതുന്നുണ്ടെങ്കിൽ 8 സെക്കൻഡിനുള്ളിൽ ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന പെൺകുട്ടിയെ കണ്ടെത്തൂ.
സാധിക്കുന്നില്ലേ? അതായത്. നമ്മുടെ കണ്ണുകളും തലച്ചോറും, പ്രകാശവും നിറവും പ്രോസസ്സ് ചെയ്യുന്നതിനെ ചുറ്റിപ്പറ്റിയാണ് ഫിസിയോളജിക്കൽ ഇല്യൂഷൻ സംഭവിക്കുന്നത്.ഗവേഷണമനുസരിച്ച്, ഒപ്റ്റിക്കൽ മിഥ്യാധാരണകൾ പതിവായി പരിശീലിക്കുന്നത് ഏകാഗ്രത മെച്ചപ്പെടുത്താനും ബുദ്ധി വർദ്ധിക്കാനും കാരണമാകും. അത്തരത്തിൽ നമ്മളെ കുഴപ്പിക്കുന്ന ഒരു ചിത്രമാണിത്.
വളരെ സൂക്ഷമമായി നോക്കിയപ്പോൾ പെൺകുട്ടിയുടെ ചിത്രം കണ്ടില്ലേ. 8 സെക്കൻഡിനുള്ളൽ ചിത്രം ശ്രദ്ധയിൽപ്പെട്ടവർ അപാര ബുദ്ധിന്മാരാണെന്ന് ഗവേഷകർ പറയുന്നു.
Discussion about this post