Tuesday, October 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീരിൽ അനുകൂല സാഹചര്യം ഒരുക്കിയില്ല; ഭീകരസംഘടനാ തലവനെതിരെ വധഭീഷണി; പിന്നിൽ ഐഎസ്‌ഐ

by Brave India Desk
Sep 14, 2023, 10:24 am IST
in India
Share on FacebookTweetWhatsAppTelegram

കശ്മീർ: കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷവും കശ്മീരിൽ തീവ്രവാദത്തിന് അനുകൂല സാഹചര്യം ഒരുങ്ങാത്തതിൽ തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീനെ അതൃപ്തി അറിയിച്ച് പാകിസ്താൻ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ). ഐഎസ്‌ഐയിൽ നിന്ന് സലാഹുദ്ദീന് വധഭീഷണിയും ഉണ്ട്. തങ്ങൾ ഉദ്ദേശിച്ച രീതിയിൽ കശ്മീരിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സലാഹുദ്ദീന്റെ സഹായം തേടിയിട്ടും അത് നടക്കാതെ വന്നതോടെയാണ് വധഭീഷണി. കശ്മീരിൽ ജി20 ഉൾപ്പെടെ വിജയകരമായി നടത്തിയതാണ് ഐഎസ്‌ഐയെ വീണ്ടും ചൊടിപ്പിച്ചത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ സുരക്ഷാ സേന പ്രദേശത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തീവ്രവാദത്തിന് വലിയ രീതിയിൽ തടയിടാനായിരുന്നു. കശ്മീർ താഴ്‌വരയിൽ പാകിസ്താന്റെ കടന്നു കയറ്റത്തിനും ഇതോടെ അറുതിയായി. പ്രദേശത്ത് ഹിസ്ബുൾ മുജാഹിദ്ദീന്റെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ സയ്യിദ് സലാഹുദ്ദീന്റെ സഹായം ഐഎസ്‌ഐ തേടിയിരുന്നു. എന്നാൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെ ഹിസ്ബുൾ കമാൻഡർ അമീർ ഖാന് ചുമതല കൈമാറണമെന്ന് അടുത്തിടെ നടന്ന യോഗത്തിൽ ഐഎസ്ഐ സലാഹുദ്ദീനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നം ഇത് കൂടുതൽ വഷളാക്കി.

Stories you may like

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ഹിസ്ബുൾ മുജാഹിദ്ദീന് നൽകി വന്നിരുന്ന സാമ്പത്തിക സഹായം ഐഎസ്ഐ നിർത്തിയതായും ഇസ്ളാമാബാദിൽ ഭീകരസംഘടനയ്ക്കുള്ള ഓഫീസ് വിൽക്കുന്നതായും പാകിസ്താനിലെ പ്രാദേശികമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സലാഹുദ്ദീന് ഐഎസ്ഐയിൽ നിന്ന് വധഭീഷണി ഉണ്ടെന്ന വാർത്തകൾക്ക് പിന്നാലെ സലാഹുദ്ദീൻ തന്റെ സുരക്ഷാ ഗാർഡിലെ അംഗങ്ങളുടെ എണ്ണം കൂട്ടിയിരുന്നു. ഐഎസ്‌ഐക്കെതിരെ നീങ്ങാൻ പാക് അധിനിവേശ കശ്മീരിലെ നേതാവായ രാജാ ഫാറൂഖ് ഹൈദർ ഉൾപ്പെടെ ഉള്ളവരെ സലാഹുദ്ദീൻ സന്ദർശിച്ചിരുന്നു.

Tags: kashmirisiDeath threatHizbul Chief
Share3TweetSendShare

Discussion about this post

Latest stories from this section

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ദന്ദേശ്വരിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി; ക്ഷേത്ര ദർശനം നടത്തി നരേന്ദ്ര മോദി

ദന്ദേശ്വരിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി; ക്ഷേത്ര ദർശനം നടത്തി നരേന്ദ്ര മോദി

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; പരിഭ്രാന്തരായി ജനങ്ങൾ; വീടുകളിൽ നിന്നും ഇറങ്ങിയോടി

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി; പരിഭ്രാന്തരായി ജനങ്ങൾ; വീടുകളിൽ നിന്നും ഇറങ്ങിയോടി

കാനഡയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; 40 നയതന്ത്ര പ്രതിനിധികളെ തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ടു

കാനഡയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ; 40 നയതന്ത്ര പ്രതിനിധികളെ തിരിച്ച് വിളിക്കാൻ ആവശ്യപ്പെട്ടു

Next Post
വിവരം നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ വരെ; പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസുമായി എൻഐഎ; ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പതിപ്പിച്ചു

വിവരം നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ വരെ; പോപ്പുലർ ഫ്രണ്ട് ഭീകരർക്കായി ലുക്ക് ഔട്ട് നോട്ടീസുമായി എൻഐഎ; ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പതിപ്പിച്ചു

Latest News

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ചന്ദ്രശേഖര റാവു കാണാനെത്തി; എൻഡിഎയിൽ ചേരാൻ ആഗ്രഹം പറഞ്ഞു; എന്നാൽ ഞാൻ പറഞ്ഞത് ഒറ്റക്കാര്യം; പ്രധാനമന്ത്രി

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഭീകരർ കാസർഗോഡും കണ്ണൂരുമെത്തിയത് ഉഡുപ്പി വഴി; കേരളത്തിലെത്തിയത് ഒളിയിടം കണ്ടെത്താന്‍

ഒരാളോ രണ്ടാളോ അതോ  മെഴുകുതിരിയോ!; ചിത്രത്തിൽ ആദ്യം കാണുന്നത് നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തും : ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്

ഒരാളോ രണ്ടാളോ അതോ മെഴുകുതിരിയോ!; ചിത്രത്തിൽ ആദ്യം കാണുന്നത് നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തും : ഒപ്റ്റിക്കൽ ഇല്യൂഷൻ ടെസ്റ്റ്

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

കരുവന്നൂർ തട്ടിപ്പ് കേസ് പ്രതികളെ പാർപ്പിച്ചത് ഒരേ ജയിലിൽ; ഗുരുതര വീഴ്ചയുണ്ടായതായി കോടതിയെ അറിയിച്ച് ഇഡി; ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടി

ചിത്രത്തിലെ ഒറ്റയാനെ കണ്ടുപിടിച്ചോ?; എങ്കിൽ കാഴ്ച ശക്തി അപാരം തന്നെ

ചിത്രത്തിലെ ഒറ്റയാനെ കണ്ടുപിടിച്ചോ?; എങ്കിൽ കാഴ്ച ശക്തി അപാരം തന്നെ

ഒന്നര ലക്ഷം രൂപയുടെ സ്വർണ്ണം എരുമ വിഴുങ്ങി ; ഒടുവിൽ ട്വിസ്റ്റ്‌

ഒന്നര ലക്ഷം രൂപയുടെ സ്വർണ്ണം എരുമ വിഴുങ്ങി ; ഒടുവിൽ ട്വിസ്റ്റ്‌

ദന്ദേശ്വരിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി; ക്ഷേത്ര ദർശനം നടത്തി നരേന്ദ്ര മോദി

ദന്ദേശ്വരിയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി; ക്ഷേത്ര ദർശനം നടത്തി നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies