Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യൻ രൂപയില്‍ ഉഭയകക്ഷി വ്യാപാരം ; ആവശ്യവുമായി ഇന്ത്യയെ സമീപിച്ച് 22 വിദേശ രാജ്യങ്ങൾ

by Brave India Desk
Sep 15, 2023, 11:50 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : ഇന്ത്യൻ രൂപയിൽ ഉഭയകക്ഷി വ്യാപാരം നടത്താനായി ആവശ്യമുന്നയിച്ചിട്ടുള്ള 22 രാജ്യങ്ങളുമായി സർക്കാർ ചർച്ച നടത്തിവരികയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ വെളിപ്പെടുത്തി. റഷ്യ-യുക്രൈൻ യുദ്ധത്തോടെ റഷ്യക്കെതിരെ ഏകപക്ഷീയമായ ഉപരോധം ഏർപ്പെടുത്തിയതിനാൽ ആഗോളതലത്തിലുള്ള വ്യാപാരം പല പാശ്ചാത്യ രാജ്യങ്ങളും കുത്തകയാക്കി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് പല രാജ്യങ്ങളും ഇത്തരം ഒരു ആവശ്യവുമായി ഇന്ത്യൻ സർക്കാരിനെ സമീപിച്ചിട്ടുള്ളത്.

ഫോറെക്സ് കരുതൽ ശേഖരത്തിൽ ഡോളറിന്റെ കുറവ് അനുഭവിക്കുന്ന നിരവധി രാജ്യങ്ങൾ ഉണ്ട്. റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഇത്തരം രാജ്യങ്ങൾക്ക് പാശ്ചാത്യ രാജ്യങ്ങളുമായി ഉഭയകക്ഷി വ്യാപാരം ഡോളറിൽ തന്നെ നടത്തേണ്ടതായ അവസ്ഥയാണ് ഉള്ളത്. ഈ ഘട്ടത്തിലാണ് ഇന്ത്യയുമായി ഉഭയകക്ഷി വ്യാപാരം മെച്ചപ്പെടുത്താനും രൂപയിൽ വ്യാപാരം നടത്താനും 22ഓളം രാജ്യങ്ങൾ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

Stories you may like

മുംബൈയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിനിടെ സുരക്ഷാവീഴ്ച; വ്യാജ പിഎംഒ ഐഡിയും തോക്കുമായി രണ്ടുപേർ കസ്റ്റഡിയിൽ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾ ഇന്ത്യ നന്നായി മനസ്സിലാക്കുന്നുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. ആഗോള വികസനത്തിലേക്ക് ഈ വികസ്വര രാജ്യങ്ങളെയും കൊണ്ടുവരാൻ ഇന്ത്യ ലക്ഷ്യമിടുന്നുണ്ടെന്നും ധനമന്ത്രി അറിയിച്ചു. നിലവിൽ ഭൂട്ടാനും നേപ്പാളും ആയി ഇന്ത്യ രൂപയിൽ വ്യാപാരം നടത്തുന്നത് ആരംഭിച്ചു കഴിഞ്ഞു. ജര്‍മനി, സിംഗപ്പൂര്‍, ശ്രീലങ്ക, യുകെ, കെനിയ തുടങ്ങിയ രാജ്യങ്ങള്‍ക്കും ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്തുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചിട്ടുണ്ട്.

ഇന്ത്യ റഷ്യയുമായി രൂപയിൽ വ്യാപാരം നടത്തുന്നതിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഇതിനായി കഴിഞ്ഞ ജൂലൈയിൽ 14 ഇന്ത്യന്‍ വാണിജ്യ ബാങ്കുകളില്‍ സ്പെഷ്യൽ റുപീ വോസ്ട്രോ അക്കൗണ്ട് തുറക്കുന്നതിന് റഷ്യയിലെ 34 ബാങ്കുകൾ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷകൾക്ക് ആര്‍ബിഐ അനുമതി നൽകിയിട്ടുണ്ട്. ഇതോടുകൂടി റഷ്യക്ക് ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം രൂപയിൽ നടത്താൻ കഴിയുന്നതാണ്.

Tags: bilateral tradefinance minister of Indiarbiindian rupee
Share13
Tweet
SendShare

Latest stories from this section

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

‘ഹൃദയം പൊടിഞ്ഞ് കേരള പപ്പടം!’; എണ്ണയിലിട്ടാൽ ഇനി കുമിളയ്ക്കില്ല?; പപ്പട നിർമ്മാതാക്കളെ വെട്ടിലാക്കി എഫ്എസ്എസ്എഐയുടെ പുതിയ തീരുമാനം!

‘വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്’ ; ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

പുടിൻ ഇന്ത്യയിലേക്ക് ; സെപ്റ്റംബർ 12, 13 തീയതികളിൽ സന്ദർശനം സ്ഥിരീകരിച്ച് ക്രെംലിൻ ; മോദിയുമായി പ്രത്യേക ഉഭയകക്ഷി ചർച്ച

Latest News

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

മുംബൈയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിനിടെ സുരക്ഷാവീഴ്ച; വ്യാജ പിഎംഒ ഐഡിയും തോക്കുമായി രണ്ടുപേർ കസ്റ്റഡിയിൽ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

ഇന്ത്യൻ കോച്ചാകാൻ ആദ്യം ഭാര്യയോട് ചോദിക്കണം, ഇല്ലെങ്കിൽ ഡിവോഴ്സ് കിട്ടും; വെളിപ്പെടുത്തലുമായി മുൻ താരം

ഇന്ത്യൻ കോച്ചാകാൻ ആദ്യം ഭാര്യയോട് ചോദിക്കണം, ഇല്ലെങ്കിൽ ഡിവോഴ്സ് കിട്ടും; വെളിപ്പെടുത്തലുമായി മുൻ താരം

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies