Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

കരുവന്നൂർ; സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഭരണസമിതി അംഗങ്ങളെ ബലിയാടാക്കി; പി.കെ.ബിജുവിന് ക്രമക്കേടുകളെ കുറിച്ച് അറിയാമായിരുന്നുവെന്ന് ബാങ്ക് മുൻ ഡയറക്ടർ

by Brave India Desk
Sep 16, 2023, 10:37 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ സിപിഎം നേതൃത്വത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ഭരണസമിതി അംഗം. പ്രധാനപ്പെട്ട സിപിഎം നേതാക്കളെ രക്ഷിക്കുന്നതിന് വേണ്ടി ഭരണസമിതി അംഗങ്ങളെ ബലിയാടാക്കിയെന്ന് മുൻ ഡയറക്ടർ ജോസ് ചക്രാംപിള്ളി ആരോപിച്ചു. ” കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഇപ്പോൾ ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇതാണ് ശരിയായ അന്വേഷണം. സിപിഎം നേതാക്കൾ കുടുങ്ങാതിരിക്കാൻ വേണ്ടി നൂറു ശതമാനം ഞങ്ങളെ ബലിയാടാക്കിയതാണ്.

പി.കെ.ബിജുവും പി.കെ.ഷാജനുമായിരുന്നുഅന്വേഷണ കമ്മീഷൻ. 2019 മെയ് 13ന് ജില്ലാ സെക്രട്ടറിയെ കാര്യങ്ങൾ വിളിച്ച് അറിയിച്ചിരുന്നു. അദ്ദേഹം ഇരിങ്ങാലക്കുട സെക്രട്ടറിയെ വിളിച്ച് അന്വേഷിച്ചു. ഏരിയ കമ്മിറ്റി കൂടി പരിഹാരം കാണാനുള്ള തയ്യാറെടുപ്പ് ഉണ്ടായി എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകഴിഞ്ഞ് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പി.കെ.ബിജുവിനോടും ഷാജനോടും എല്ലാ കാര്യങ്ങളും പറഞ്ഞു. പി.കെ.ഷാജനുമായും ജില്ലാ സെക്രട്ടറി എം.എം.വർഗീസുമായും വ്യക്തിപരമായ ബന്ധമുണ്ട്. ഞങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നാണ് ജില്ലാ സെക്രട്ടറി വിശ്വസിപ്പിച്ചിരുന്നത്.

Stories you may like

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

സമയത്ത് എത്താൻ റോഡിൽ ആളുകളെ കൊല്ലാൻ ലൈസൻസില്ല!’; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നരഹത്യയിൽ ഹൈക്കോടതിയുടെ ശാസന

2021 സെപ്തംബർ 13ന് എന്നെ അറസ്റ്റ് ചെയ്തു. അതിന്റെ തലേദിവസവും സെക്രട്ടറിയുമായി സംസാരിച്ചിരുന്നു. ഒരു കുഴപ്പവും ഉണ്ടാകില്ല, ജോസ് പൊയ്‌ക്കോളൂ എന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. പിറ്റേന്ന് കാലത്ത് തന്നെ അറസ്റ്റ് ചെയ്തു. മിനിറ്റ്‌സ് ബുക്കിൽ ഒപ്പിട്ടു എന്നത് മാത്രമാണ് ഞങ്ങൾക്കെതിരെയുള്ള ഏകപരാതി. ഇതിൽ ഒരു ലോൺ പോലും തങ്ങളുടെ കാലത്ത് കെടുത്തതല്ലെന്നും ജോസ് ചക്രാംപിള്ളി പറയുന്നു.

Tags: karuvannoor bank fraud casecpmp k biju
Share1
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത ; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Latest News

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; സുരക്ഷാ പരിശോധനയിൽ ഇളവില്ല’; ഇലോൺ മസ്കിന് മറുപടിയുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ!

ഇവന്മാർക്ക് പ്രതിരോധിക്കാൻ എത്ര റൺസ് വേണം, 300 തികയുമോ എന്തോ; ഇന്ത്യൻ ബോളർമാർക്ക് എതിരെ സുനിൽ ഗവാസ്കർ

ഇവന്മാർക്ക് പ്രതിരോധിക്കാൻ എത്ര റൺസ് വേണം, 300 തികയുമോ എന്തോ; ഇന്ത്യൻ ബോളർമാർക്ക് എതിരെ സുനിൽ ഗവാസ്കർ

യുഎഎന്നിൽ മതപ്രസംഗം നടത്തുന്നോ?; ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, പാകിസ്ഥാൻ നുണപ്രചാരണം അവസാനിപ്പിക്കണം; എംപി മഹിമ കുമാരി!

യുഎഎന്നിൽ മതപ്രസംഗം നടത്തുന്നോ?; ജമ്മു കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം, പാകിസ്ഥാൻ നുണപ്രചാരണം അവസാനിപ്പിക്കണം; എംപി മഹിമ കുമാരി!

മോശം പ്രകടനങ്ങൾ ഉണ്ടായാലും കളിശൈലിയിൽ മാറ്റം വരുത്തില്ല, ലക്ഷ്യം മികച്ച പ്രകടനം മാത്രം: സഞ്ജു സാംസൺ

മോശം പ്രകടനങ്ങൾ ഉണ്ടായാലും കളിശൈലിയിൽ മാറ്റം വരുത്തില്ല, ലക്ഷ്യം മികച്ച പ്രകടനം മാത്രം: സഞ്ജു സാംസൺ

രാത്രി 11 മണിക്ക് ശേഷം നിയോൺ ലൈറ്റുകൾ വേണ്ട ; 1998-ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി

രാത്രി 11 മണിക്ക് ശേഷം നിയോൺ ലൈറ്റുകൾ വേണ്ട ; 1998-ലെ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ നിർദ്ദേശവുമായി ബോംബെ ഹൈക്കോടതി

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

രാഹുൽ ഗാന്ധി, നിങ്ങളുടെ നീക്കങ്ങൾ ഭാരതത്തിൽ വിലപ്പോവില്ല; അർബൻ നക്സൽ ചിന്താഗതിയുമായി രാജ്യം തകർക്കാൻ നോക്കേണ്ട!’; നിതിൻ നബിൻ

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തി,സ്വന്തം ആശ്വാസത്തിന് ട്രംപ് പുടിന്റെ കാലുപിടിക്കുന്നു!’; യുഎസ് ഇരട്ടത്താപ്പ്

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies