Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഞാൻ മാദ്ധ്യമ പ്രവർത്തകർക്കൊപ്പം‘: ഇൻഡി സഖ്യത്തിന്റെ മാദ്ധ്യമ ബഹിഷ്കരണത്തിനെതിരെ നിതീഷ് കുമാർ; പാളയത്തിലെ പടയിൽ വലഞ്ഞ് പ്രതിപക്ഷ സഖ്യം

ബിജെപി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മക്ക് രാജ്യത്തിന്റെ പേരിടാനുള്ള നീക്കത്തെയും നിതീഷ് തുടക്കത്തിൽ എതിർത്തിരുന്നു

by Brave India Desk
Sep 16, 2023, 11:25 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഡിഡി ന്യൂസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ 14 മാദ്ധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കത്തിനെതിരെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ബഹിഷ്കരണ ആഹ്വാനത്തിനെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല. താൻ മാദ്ധ്യമ പ്രവർത്തകർക്കൊപ്പമാണെന്നും നിതീഷ് പറഞ്ഞു. ഇത് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡി സഖ്യത്തെ വെട്ടിലാക്കി.

തനിക്ക് ബഹിഷ്കരണത്തെ കുറിച്ച് യാതൊന്നും അറിയില്ല. താൻ മാദ്ധ്യമ പ്രവർത്തകർക്ക് പിന്തുണ അറിയിക്കുകയാണ്. സമ്പൂർണമായ സ്വാതന്ത്ര്യം അർഹിക്കുന്നവരാണ് മാദ്ധ്യമ പ്രവർത്തകർ. അവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുകയാണ് വേണ്ടതെന്നും നിതീഷ് പറഞ്ഞു.

Stories you may like

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

മാദ്ധ്യമ പ്രവർത്തകർക്ക് എതിര് നിൽക്കാൻ താൻ ആഗ്രഹിക്കുന്നില്ല. എല്ലാവരുടെയും അവകാശങ്ങളെ മാനിച്ച് വേണം മുന്നോട്ട് പോകാനെന്നും നിതീഷ് കുമാർ വ്യക്തമാക്കി.

രാജ്യത്തെ വിവിധ മാദ്ധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 14 മാദ്ധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന ഇൻഡി സഖ്യത്തിന്റെ മാദ്ധ്യമകാര്യ സമിതിയാണ് തീരുമാനമെടുത്തത്. തുടർന്ന് ബഹിഷ്കരിക്കാനുള്ള മാദ്ധ്യമ പ്രവർത്തകരുടെ പട്ടികയും ഇൻഡി സഖ്യം പുറത്ത് വിട്ടിരുന്നു. മാദ്ധ്യമ പ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നടപടിക്കെതിരെ ബിജെപി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.

അതേസമയം സഖ്യം എടുത്ത നിർണായകമായ തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം ഇൻഡി മുന്നണിയിൽ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി വരെ നിർദേശിക്കപ്പെട്ട മുതിർന്ന നേതാവാണ് നിതീഷ് കുമാർ. ബിജെപി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മക്ക് രാജ്യത്തിന്റെ പേരിടാനുള്ള നീക്കത്തെയും നിതീഷ് തുടക്കത്തിൽ എതിർത്തിരുന്നു.

Tags: JDUNDAnitish kumar2024 Lok Sabha ElectionINDI AllianceMedia Boycott
Share1TweetSendShare

Latest stories from this section

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

ബംഗാളിൽ ഇനി 5 രൂപയ്ക്ക് ചോറും മീൻ കറിയും!;മമതയുടെ കള്ളപ്രചാരണത്തിന് ബിജെപിയുടെ തകർപ്പൻ മറുപടി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

‘ഇന്ത്യയുമായി അചഞ്ചലമായ ബന്ധം’ ; ഊർജ്ജ ഉടമ്പടികളിൽ ഒരു മാറ്റവും ഇല്ലെന്ന് റഷ്യൻ വിദേശകാര്യമന്ത്രി

Discussion about this post

Latest News

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies