Sunday, October 1, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കൊല്ലില്ല,മോചനദ്രവ്യം ചോദിക്കില്ല,വിനോദസഞ്ചാരികളേ ഇതിലേ ഇതിലേ; വിസ്മയം താലിബാൻ വിളിക്കുന്നു; വസ്ത്രങ്ങൾ പരമ്പാരഗതമാണെങ്കിൽ സ്ത്രീകളെ മലകയറാൻ അനുവദിക്കും; ‘അത്യാകർഷക ഓഫറുകളുമായി’ അഫ്ഗാൻ

by Brave India Desk
Sep 17, 2023, 12:30 pm IST
in International
Share on FacebookTweetWhatsAppTelegram

കാബൂൾ: ലോകസമൂഹത്തിനുള്ള അവമതിപ്പ് ഒഴിവാക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റാനൊരുങ്ങി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. രാജ്യത്ത് ഭരണത്തിലേറി വർഷം ഒന്നായിട്ടും കാര്യമായ നയതന്ത്രബന്ധങ്ങളോ സാമ്പത്തിക കരാറുകളോ ഉണ്ടാക്കാൻ കഴിയാതെ വന്നതോടെ പുതുവഴികൾ തേടുകയാണ് ഭരണകൂടം. സമാധാനത്തിന്റെ താഴ് വരയാണ് അഫ്ഗാൻ എന്ന് വരുത്തിതീർത്ത് വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് ഭരണകൂടം നിലവിൽ ലക്ഷ്യമിടുന്നത്.

സ്വതന്ത്രരുടെ യഥാർത്ഥ ഭൂമിയാണെന്നും യാത്രികർക്കും ഹണിമൂണിന് പോകാനിരിക്കുന്ന ദമ്പതികൾക്കും അഫ്ഗാൻ സുരക്ഷിതമാണെന്ന് രാജ്യത്തിന്റെ ഔദ്യോഗിക പബ്ലിക് റിലേഷന്റെ എക്സ് അക്കൗണ്ടിൽ
പറയുന്നു പറയുന്നു.യുദ്ധം അവസാനിച്ചതിനാൽ നിങ്ങൾ 100 ശതമാനം സുരക്ഷിതരാണെന്നും മോചനദ്രവ്യത്തിനായി ഞങ്ങൾ ഇനി വിനോദസഞ്ചാരികളെ തടങ്കലിലാക്കില്ലെന്നും സൈറ്റിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഇത് വലിയ ട്രോളുകൾക്കാണ് വഴിയൊരുക്കിയത്.

Stories you may like

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ചൊവ്വയില്‍ പൊടി ചുഴലി; അപൂര്‍വ്വ കാഴ്ച പകര്‍ത്തി നാസയുടെ പെര്‍സിവിയിറന്‍സ് റോവര്‍

അമേരിക്കക്കാരിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രരുടെ യഥാർത്ഥ ഭൂമിയും ധീരന്മാരുടെ ഭവനവുമായ അഫ്ഗാനിസ്ഥാൻ എന്ന മഹത്തായ രാഷ്ട്രം സന്ദർശിക്കുക.നിങ്ങൾ ഒരു യാത്രികനായാലും ഹണിമൂണറായാലും, അഫ്ഗാനിസ്ഥാൻ സന്ദർശിക്കാൻ പറ്റിയ രാജ്യമാണ്.കരുത്തരായ പരുഷന്മാരും പരമ്പരാഗത സ്ത്രീകളും താമസിക്കുന്ന രാജ്യം. യുദ്ധം അവസാനിച്ചതിനാൽ നിങ്ങൾ 100% സുരക്ഷിതരായിരിക്കും, മോചനദ്രവ്യത്തിനായി ഞങ്ങൾ ഇനി വിനോദസഞ്ചാരികളെ പിടിക്കില്ലെന്നാണ് കുറിപ്പ്. അഫ്ഗാനിസ്ഥാന്റെ മനോഹാരിത വ്യക്തമാക്കുന്ന വീഡിയോയും അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്.

വസ്ത്രരീതിക്ക് വരെ നിയന്ത്രണങ്ങളുള്ള അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് സ്‌പോട്‌സ് ഡ്രസ് ധരിച്ചുള്ള ട്രെക്കിംഗ് അനുവദീയമാണോ എന്ന ടീട്വീറ്റിലൂടെയുള്ള ചോദ്യത്തിന് വസ്ത്രങ്ങൾ പരമ്പരാഗതമായിരിക്കുന്നതിടത്തോളം കാലം മലകറയാൻ സ്ത്രീകൾക്ക് അനുവാദമുണ്ട്.കുഞ്ഞുങ്ങളെ നോക്കുകയും പുരുഷ കായിക വിനോദങ്ങളിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്നതാണ് ഞങ്ങൾ ഇഷ്ടപ്പെടുന്നത്. പബ്ലിക് റിലേഷൻ ഓഫീസർ എന്ന് പരിചയപ്പെടുത്തിയ ആൾ മറുപടി നൽകിയത്.

താലിബാൻ പിടിച്ചെടുത്തതിന് ശേഷം രാജ്യത്തേക്ക് വിദേശീയരെത്തുന്നത് നാമമാത്രമായി ചുരുങ്ങിയിരുന്നു. അഫ്ഗാൻ പൗരന്മാരടക്കം പലായത്തിന് ശ്രമിക്കുകയാണ്. ജോലിക്കും വിദ്യാഭ്യാസത്തിനുമായി എത്തിയിരുന്ന വിദേശികൾ താലിബാൻ ഭരണത്തിലേറുമെന്ന് ഉറപ്പായതോടെ സ്ഥലംവിട്ടിരുന്നു. വിദേശപൗരന്മാർ കാണിക്കുന്ന ഈ വിമുഖത മുഖച്ഛായയ്ക്ക് തന്നെ പ്രശ്‌നമുണ്ടാക്കുന്ന വിലയിരുത്തലിലാണ് താലിബാൻ. വിദേശികളെ രാജ്യത്ത് എത്തിച്ച് അത് വഴി നയതന്ത്രബന്ധങ്ങളും മറ്റും മയപ്പെടുത്തി എടുക്കാനാണ് താലിബാൻ ലക്ഷ്യമിടുന്നതെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം എക്സ് അക്കൗണ്ടിൽ  വ്യാജമാണെന്നും താലിബാനെ പരിഹസിക്കാനായി ഏതോ വിരുതൻ നിർമ്മിച്ചതാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

Tags: talibanafganistanRansomCome to AfghanistanWe Won't Kidnap KillTaliban PR Department
Share25TweetSendShare

Discussion about this post

Latest stories from this section

ന്യൂയോര്‍ക്കില്‍ റെക്കോര്‍ഡ് മഴ; നഗരത്തില്‍ മിന്നല്‍ പ്രളയം; മേയര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ന്യൂയോര്‍ക്കില്‍ റെക്കോര്‍ഡ് മഴ; നഗരത്തില്‍ മിന്നല്‍ പ്രളയം; മേയര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

ലഷ്‌കർ ഭീകരൻ ഹാഫിസ് സെയ്ദിന്റെ മകൻ കമാലുദ്ദീൻ സെയ്ദ് കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം; സ്ഥിരീകരിക്കാതെ പാകിസ്താൻ

ലഷ്‌കർ ഭീകരൻ ഹാഫിസ് സെയ്ദിന്റെ മകൻ കമാലുദ്ദീൻ സെയ്ദ് കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹം; സ്ഥിരീകരിക്കാതെ പാകിസ്താൻ

സ്‌കോട്ട്‌ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ തടഞ്ഞ് ഖാലിസ്ഥാൻ ഭീകരർ; ഗുരുദ്വാരയിൽ കയറാൻ അനുവദിച്ചില്ല; ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കില്ലെന്ന് ഭീഷണി

സ്‌കോട്ട്‌ലൻഡിൽ ഇന്ത്യൻ ഹൈക്കമ്മീഷണറെ തടഞ്ഞ് ഖാലിസ്ഥാൻ ഭീകരർ; ഗുരുദ്വാരയിൽ കയറാൻ അനുവദിച്ചില്ല; ഇന്ത്യൻ ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കില്ലെന്ന് ഭീഷണി

50 വർഷമായി വാഷിംഗ്ടണിലെ മൃഗശാലയിൽ തുടരുന്ന പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാനൊരുങ്ങി അമേരിക്ക; നയതന്ത്രബന്ധത്തിൽ വന്ന വിള്ളലുകളാണ് കാരണമെന്ന് വിദഗ്ധർ

50 വർഷമായി വാഷിംഗ്ടണിലെ മൃഗശാലയിൽ തുടരുന്ന പാണ്ടകളെ ചൈനയിലേക്ക് തിരിച്ചയക്കാനൊരുങ്ങി അമേരിക്ക; നയതന്ത്രബന്ധത്തിൽ വന്ന വിള്ളലുകളാണ് കാരണമെന്ന് വിദഗ്ധർ

Next Post
വിവാഹ വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡനം; പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്; അറസ്റ്റ് ചെയ്യാൻ നീക്കം

സമരം നടത്തണോ ഇനി കാശിറക്കേണ്ടി വരും ; പോലീസ് അനുമതികൾക്ക് ഇനി വൻതുക ഫീസ്

Latest News

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

അമ്മയെ കൊന്ന കേസിൽ ജാമ്യം ലഭിച്ച മകൻ ആത്മഹത്യ ചെയ്തു

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

ആവേശം വാനോളം ; വ്യോമസേന വാർഷികത്തോടനുബന്ധിച്ച് നടത്തിയത് അതിഗംഭീര വ്യോമ പ്രദർശനം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഏഷ്യൻ ഗെയിംസിൽ പാകിസ്താന് മേൽ താണ്ഡവമാടി ഇന്ത്യൻ ഹോക്കി ടീം; തകർത്തുവിട്ടത് 10- 2 ന്; സ്‌ക്വാഷിൽ പാകിസ്താനെ തോൽപിച്ച് സ്വർണം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും  ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

ഇന്ത്യൻ ആത്മീയ നേതാക്കളെ ആദരിച്ച് യുഎസ് കോൺഗ്രസ് ; ആഗോള സമാധാനത്തിനായി പ്രവർത്തിച്ച ശ്രീ ശ്രീ രവിശങ്കറിനും ആചാര്യ ലോകേഷ് മുനിയ്ക്കും ആദരം

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; അപകടത്തിൽപെട്ടത് 55 പേർ സഞ്ചരിച്ച ബസ്; ഇരുപതിലധികം പേർക്ക് പരിക്ക്

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

മണിപ്പൂരിൽ സംഘർഷത്തിനായി ഗൂഢാലോചന; ഒരാൾ അറസ്റ്റിൽ

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

അവൻ വരുന്നുവെന്ന് ഗോവർദ്ധൻ; എംപുരാൻ ലോഞ്ച് ടീസർ പുറത്ത്

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies