സമാധാന ചർച്ചകൾ എങ്ങുമെത്തിയില്ല:പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അഫ്ഗാനിസ്ഥാൻ
പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി അഫ്ഗാനിസ്ഥാൻ. ഇസ്താംബൂളിൽ നടന്ന അവസാനഘട്ട സമാധാന ചർച്ചകളും സ്തംഭിച്ചതോടെയാണ് അഫ്ഗാനിസ്ഥാൻ,പാകിസ്താനെതിരെ രംഗത്തെത്തിയത്. ചർച്ചകളിലുടനീളം പാകിസ്താൻ ഉത്തരവാദിത്വമില്ലാത്തതും സഹകരിക്കാനാവാത്തതുമായ സമീപനമാണ് സ്വീകരിച്ചതെന്നാണ് അഫ്ഗാൻ കുറ്റപ്പെടുത്തുന്നത്. ...



























