കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ
കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ നടന്ന 'അതിരടി' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയുണ്ടായ നാടകീയ രംഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ...


























