Tuesday, February 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

രൺജീത് ശ്രീനിവാസൻ വധക്കേസ്; വിചാരണയ്ക്ക് ഹാജരാകാതെ ആറ് സാക്ഷികൾ; അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി

by Brave India Desk
Sep 19, 2023, 10:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രൺജീത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്ക് ഹാജരാകാത്ത സാക്ഷികൾക്കെതിരെ അറസ്റ്റ് വാറന്റുമായി കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ആറ് പേർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് ജഡ്ജി വി.ജി ശ്രീദേവി നൽകിയിരിക്കുന്ന നിർദ്ദേശം.

അമ്പലപ്പുഴ സ്വദേശി ഷഹീർ, ഹരികൃഷ്ണൻ, മണ്ണഞ്ചേരി സ്വദേശികളായ സുധീർ, പ്രശാന്ത്, അനിൽ എന്നിവർക്കെതിരെയാണ് അറസ്റ്റ് വാറന്റ്. വിചാരണയുടെ അവസാനഘട്ടത്തിൽ ഇവർ ഹാജരായിരുന്നില്ല. ഇവർ ഇല്ലാത്തതിനാൽ മറ്റ് സാക്ഷികളെ മാത്രമാണ് വിസ്തരിക്കാനായത്. ഇതേ തുടർന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. കേസിലെ രണ്ടാം പ്രതി കൃത്യത്തിന് ഉപയോഗിച്ച വാൾ പോലീസ് കണ്ടെടുക്കുന്നതിന് താൻ ദൃക്‌സാക്ഷിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മൊഴി കൊടുത്ത കോമളപുരം സ്വദേശി,
പന്ത്രണ്ടാം പ്രതി കൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ പോലീസ് കണ്ടെടുക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന സമീപവാസി ഉൾപ്പെടെയുള്ള സാക്ഷികളെയുമാണ് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കൽ വിസ്തരിച്ചത്.

Stories you may like

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

മുഖ്യമന്ത്രിക്കെതിരായ വധശ്രമം: 3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല? രൂക്ഷവിമർശനവുമായി കോടതി

അതേസമയം കേസിന്റെ വിചാരണ അടുത്ത ദിവസവും തുടരും. സംഭവസ സമയത്ത് ആലപ്പുഴ സൗത്ത്, നോർത്ത് പോലീസ് സ്‌റ്റേഷനുകളിലെ സബ് ഇൻസ്‌പെക്ടർമാർ, ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയ എടത്വ സർക്കിൾ ഇൻസ്‌പെക്ടർ എന്നിവരെ അടുത്ത ദിവസം വിസ്തരിക്കും.

Tags: alappuzhaPFIranjith sreenivasan
Share1TweetSendShare

Latest stories from this section

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

ക്യാപ്റ്റനും കപ്പിത്താനും അല്ല’ ജനകീയ പേര് തിരഞ്ഞെടുത്ത് ബെവ്കോ;40,000 ത്തിലധികം നിർദ്ദേശങ്ങൾ

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

പ്രവാസികൾക്ക് ബംപർ ലോട്ടറി; സ്വർണം കൊണ്ടുവരാൻ ഇനി വില തടസ്സമല്ല, ‘ബാഗേജ് നിയമം 2026’ ഇതാ

ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു; ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ലക്ഷ്മി പദ്മ

ധാർമിക പ്രസംഗങ്ങളിൽ കുറച്ചെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേൾക്കണമായിരുന്നു; ഹാഷ്മി താജ് ഇബ്രാഹിമിനെതിരെ ലക്ഷ്മി പദ്മ

മലപ്പുറത്തെ കുംഭമേള പ്രതിനിധീകരിക്കുന്നത് സാംസ്കാരിക നവോത്ഥാനത്തെ ; പ്രശംസിച്ച് ശശി തരൂർ

മലപ്പുറത്തെ കുംഭമേള പ്രതിനിധീകരിക്കുന്നത് സാംസ്കാരിക നവോത്ഥാനത്തെ ; പ്രശംസിച്ച് ശശി തരൂർ

Discussion about this post

Latest News

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

തുമ്പയിൽ ഡോവലിന്റെ ‘മിന്നൽ സന്ദർശനം; പിഎസ്എൽവി പരാജയത്തിൽ അട്ടിമറിയോ?തങ്ങിയത് രണ്ട് ദിവസം…

‘മാന്യമായ രീതിയിലുള്ള വിവര മോഷണം’;  വാട്സ്ആപ്പിന് ഇന്ത്യ വിടേണ്ടി വരുമോ? 

‘മാന്യമായ രീതിയിലുള്ള വിവര മോഷണം’;  വാട്സ്ആപ്പിന് ഇന്ത്യ വിടേണ്ടി വരുമോ? 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണം ; പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാൽ പിന്തുണയ്ക്കുമെന്ന് മമത ബാനർജി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണം ; പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നാൽ പിന്തുണയ്ക്കുമെന്ന് മമത ബാനർജി

“നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനത്ത് ബിജെപിക്ക് വിജയം സുനിശ്ചിതം”: പിയൂഷ് ഗോയല്‍

അമേരിക്കയാണ്  താരിഫ് ചുമത്തിയത് അത് പിൻവലിക്കേണ്ടതും കുറയ്ക്കേണ്ടതും അവരുടെ തീരുമാനമാണ്;രാഹുലിനെന്തിനാണ് മിർച്ചി?പരിഹാസവുമായി പിയൂഷ് ഗോയൽ

യുംനാം ഖേംചന്ദ് സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും ; ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവായ ആദ്യ ഇന്ത്യക്കാരൻ ; ആർഎസ്എസുമായി അടുത്ത ബന്ധമുള്ള മുതിർന്ന നേതാവ്

യുംനാം ഖേംചന്ദ് സിംഗ് മണിപ്പൂർ മുഖ്യമന്ത്രിയാകും ; ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവായ ആദ്യ ഇന്ത്യക്കാരൻ ; ആർഎസ്എസുമായി അടുത്ത ബന്ധമുള്ള മുതിർന്ന നേതാവ്

300% ലാഭം തരുന്ന ബിസിനസ്സ്! ഐഡിയ ഉണ്ടെങ്കിൽ 2000 രൂപയിൽ താഴെ മുതൽ മുടക്കിൽ വളപ്പൊട്ടുകൾ വിറ്റും പണമുണ്ടാക്കാം…

300% ലാഭം തരുന്ന ബിസിനസ്സ്! ഐഡിയ ഉണ്ടെങ്കിൽ 2000 രൂപയിൽ താഴെ മുതൽ മുടക്കിൽ വളപ്പൊട്ടുകൾ വിറ്റും പണമുണ്ടാക്കാം…

ഡൽഹിയിൽ ഇനി ഹോളിക്കും ദീപാവലിക്കും സൗജന്യ എൽപിജി സിലിണ്ടറുകൾ ; പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭ

ഡൽഹിയിൽ ഇനി ഹോളിക്കും ദീപാവലിക്കും സൗജന്യ എൽപിജി സിലിണ്ടറുകൾ ; പദ്ധതിക്ക് അംഗീകാരം നൽകി മന്ത്രിസഭ

പാകിസ്താൻ തകരുന്നു!; ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും  പരാജയം തുറന്നടിച്ച് പ്രതിപക്ഷ നേതാവ്

പാകിസ്താൻ തകരുന്നു!; ഐഎസ്‌ഐയുടെയും സൈന്യത്തിന്റെയും  പരാജയം തുറന്നടിച്ച് പ്രതിപക്ഷ നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies