ranjith sreenivasan

ബലിദാനി രഞ്ജിത് ശ്രീനിവാസന്റെ കുടുംബത്തെ കണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയ പിന്നാക്കമോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു അഡ്വ. രഞ്ജിത് ശ്രീനിവാസന്റെ വസതി സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ കഴിഞ്ഞ ഡിസംബർ ...

ഓർമകൾക്ക് മരണമില്ല ; രൺജീത് ശ്രീനിവാസന്റെ കുടുംബത്തെ സന്ദർശിച്ച് ശോഭ സുരേന്ദ്രൻ

ആലപ്പുഴ : മനുഷ്യത്വം വറ്റിയിട്ടില്ലാത്ത കേരളത്തിലെ ഓരോരുത്തരുടെയും ഉള്ളം പിടിച്ചു കുലുക്കുന്ന ഓർമ്മയാണ് സ്വർഗീയ ബലിദാനിയായ രൺജീത് ശ്രീനിവാസൻ. പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ രൺജീത് ...

നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്ന വിധി; മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ല: വി. മുരളീധരൻ

ഡൽഹി ബി.ജെ.പി. ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച കോടതിവിധി, നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്നതെന്ന് കേന്ദ്രമന്ത്രി വി. ...

രൺജീത്ത് ശ്രീനിവാസൻ കേസ്; ശിക്ഷാ വിധി 30ന്

ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഈ മാസം 30ന് ശിക്ഷ വിധിക്കും. ഇതിന് മുൻപ് പ്രതികളായ പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് പറയാനുള്ളത് കോടതി ...

രൺജീത് ശ്രീനിവാസൻ വധക്കേസ്; വിചാരണയ്ക്ക് ഹാജരാകാതെ ആറ് സാക്ഷികൾ; അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കോടതി

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രൺജീത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്ക് ഹാജരാകാത്ത സാക്ഷികൾക്കെതിരെ അറസ്റ്റ് വാറന്റുമായി കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് ...

രൺജീത് ശ്രീനിവാസൻ കൊലക്കേസ്; 15 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി കോടതി

ആലപ്പുഴ: ഒബിസി മോർച്ച നേതാവ് രൺജീത്ത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. 15 പ്രതികൾ നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മാവേലിക്കര അഡീഷണൽ സെഷൻസ് ...

രഞ്ജിത്​ ശ്രീനിവാസിന്‍റെ കൊലപാതകം : നേരിട്ട്​ പങ്കാളിയായ ഒരു എസ്​.ഡി.പി.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ

ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്​ ശ്രീനിവാസിന്‍റെ കൊലപാതകത്തിൽ നേരിട്ട്​ പങ്കാളിയായ ഒരു എസ്​.ഡി.പി.ഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ. ഇതോടെ കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കാളികളായ ...

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം: പ്രതികള്‍ ഉപയോഗിച്ചിരുന്ന ഒരു വാഹനം കൂടി കണ്ടെത്തി

ആലപ്പുഴയിലെ ഒബിസി മോര്‍ച്ചാ നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനം കണ്ടെത്തി. വലിയ ചുടുകാടിന് സമീപത്ത് നിന്നാണ് ഇരുപചക്രവാഹനം അന്വേഷണം സംഘം കണ്ടത്തിയത്. ഇതോടെ ...

‘കൊ​ല​പാ​ത​കം കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യു​ള്ള​ത്, എ​ല്ലാ പ്ര​തി​ക​ളെ​യും ഉ​ട​ൻ പി​ടി​കൂ​ട​ണം’; ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ഖു​ശ്ബു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത്ത് ശ്രീ​നി​വാ​സി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും സി​നി​മാ താ​ര​വു​മാ​യ ഖു​ശ്ബു. കൊ​ല​പാ​ത​കം കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്നും ...

രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകം; പത്ത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പത്ത് പേർ അറസ്റ്റിൽ. ഇവരെല്ലാവരും എസ്.ഡി.പി. ഐ പ്രവർത്തകരാണ്. ഇന്നലെ രാത്രിയാണ് ഇവരെ ...

രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം; നാല് എസ്ഡിപിഐ പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ, സംശയാസ്പദമായി ഒരു ബൈക്കും കണ്ടെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സംശയസ്പദമായി ഒരു ബൈക്കും ...

രഞ്ജിത് ശ്രീനിവാസന്‍റെ മൃതദേഹം സംസ്കരിച്ചു : മൃതശരീരം എത്തിച്ചപ്പോൾ വീട്ടിൽ കണ്ട കാഴ്ചകൾ ഉള്ളുലയ്ക്കുന്നത്

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്‍റെ മൃതശരീരം സംസ്കരിച്ചു. ആറാട്ടുപുഴ വലിയഴീക്കലിലെ കുടുംബ വീട്ടിലായിരുന്നു സംസ്കാരം. കണ്ടു നിന്നവരുടെയെല്ലാം ഉള്ളുലയ്ക്കുന്നതായിരുന്നു ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ രഞ്ജിത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist