Friday, June 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

by Brave India Desk
Sep 21, 2023, 09:20 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

തളിപ്പറമ്പ്: പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറുപത്തഞ്ചുകാരന് 12 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും. പാലാവയല്‍ ചവറഗിരി, കൂട്ടുകുഴി കോളനിയിലെ പപ്പിനിവീട്ടില്‍ നാരായണനെയാണു തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷ് ശിക്ഷിച്ചത്.

2017ല്‍ വീട്ടില്‍വച്ച് നാരായണന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി. പെണ്‍കുട്ടി വീട്ടുകാരോടു വിവരം പറയുകയും തുടര്‍ന്നു 2018 മേയ് 14നു നാരായണനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പയ്യന്നൂര്‍ സിഐയായിരുന്ന എം.പി.ആസാദ്, ചെറുപുഴ എസ്‌ഐ പി.സുകുമാരന്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്. വാദിഭാഗത്തിനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.

Stories you may like

“പ്രിയ മിത്ര നരേന്ദ്ര, ജയ് ഹിന്ദ്”! ജി7 ഉച്ചകോടിക്ക് പിന്നാലെ മോദിക്ക് മുന്നിൽ കൈകൂപ്പി ഫ്രഞ്ച് പ്രസിഡന്റ്

‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം 

Tags: subrape attemptkerala
ShareTweetSendShare

Latest stories from this section

ശത്രുത മറന്ന് അതിർത്തിയിൽ ആ അപൂർവ്വ ഹസ്തദാനം! എൽഒസി കടന്നെത്തിയ പാക് യുവാവിന് സ്നേഹത്തോടെ മടക്കയാത്ര നൽകി ഇന്ത്യൻ സൈന്യം

ഇറാൻ-യുഎസ് സമാധാന കരാറിൽ കല്ലുകടി; ലെബനനിൽ വെടിനിർത്തൽ ഉറപ്പാക്കാതെ ഇനി ചർച്ചകൾക്കില്ലെന്ന് ഇറാൻ

ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് ഇനി വെറും 3 മണിക്കൂർ; ഹിമാലയൻ യാത്രക്കാർക്ക് ആവേശമായി ‘നമോ ഭാരത്’ മെഗാ എക്സ്റ്റൻഷൻ വരുന്നു!

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

ലോക്കർ തുറന്നതിൽ ‘മഹാകാര്യമില്ല’; ഇ.ഡി പരിശോധനയ്‌ക്കെതിരെ പിണറായി വിജയന്റെ പരിഹാസം

Discussion about this post

Latest News

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; കൗമാര താരം സൂര്യവംശിയെ വാനോളം പുകഴ്ത്തി കെ. ശ്രീകാന്ത്

മന്ത്രവാദം തോറ്റ മിർപൂരിലെ മണ്ണിൽ അശ്വിൻ്റെ വിശ്വരൂപം; ബംഗ്ലാദേശിൻ്റെ നെഞ്ചുപിളർത്തിയ ആ ഇതിഹാസ ഫിനിഷിംഗിൻ്റെ കഥ

മന്ത്രവാദം തോറ്റ മിർപൂരിലെ മണ്ണിൽ അശ്വിൻ്റെ വിശ്വരൂപം; ബംഗ്ലാദേശിൻ്റെ നെഞ്ചുപിളർത്തിയ ആ ഇതിഹാസ ഫിനിഷിംഗിൻ്റെ കഥ

ധർമ്മടത്തെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു, മാധ്യമങ്ങളെ കാണാതെ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; സിപിഎമ്മിൽ ഇനി മാറ്റത്തിന്റെ കാറ്റ്

ലോക്കർ തുറന്നതിൽ ‘മഹാകാര്യമില്ല’; ഇ.ഡി പരിശോധനയ്‌ക്കെതിരെ പിണറായി വിജയന്റെ പരിഹാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology