Saturday, March 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പണമിടപാട് സ്ഥാപനത്തിൽ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ്; ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്

by Brave India Desk
Sep 23, 2023, 06:39 am IST
in Kerala
Share on FacebookTweetWhatsAppTelegram

തലയോലപ്പറമ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരികൾ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി. സ്ഥാപന ഉടമ കൂടിയായ ഉദയംപേരൂർ പി.എം.രാഗേഷിന്റെ പരാതിയിൽ ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറി പുത്തൻപുരയ്ക്കൽ കൃഷ്‌ണേന്ദു, വൈക്കപ്രയാർ സ്വദേശിനി ദേവി അജിത്ത് എന്നിവർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൃഷ്‌ണേന്ദുവിന്റെ ഭർത്താവ് അനന്തു ഉണ്ണി സിപിഎം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗം കൂടിയാണ്.

തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോൾഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. സ്ഥാപനത്തിലെ ബ്രാഞ്ച് ഇൻ ചാർജും ഗോൾഡ് ഓഫീസറുമാണ് കൃഷ്‌ണേന്ദു. ഗോൾഡ് ലോൺ ഓഫീസറായിരുന്നു ദേവി പ്രജിത്ത്. ഇരുവരും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഉപയോക്താക്കൾ പണയ ഉരുപ്പടികൾ തിരിച്ചെടുക്കുമ്പോൾ നൽകുന്ന പണം ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ ഇവർ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നില്ല. ഇത്തരത്തിൽ 19 ഉപയോക്താക്കളിൽ നിന്നായി 42.72 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

Stories you may like

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

വിപ്ലവം നടത്താൻ കഞ്ചാവ് ചോദിച്ചതായിരുന്നു അല്ലേ? പികെ ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു, നാണംകെട്ട് സി.പി.എം സൈബർ വിഭാഗം

ഈ പണം കൃഷ്‌ണേന്ദു സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളുലേക്കുമാണ് മാറ്റിയത്. ഉപയോക്താക്കൾ പണം നൽകിയത് കണ്ടുപിടിക്കാതിരിക്കാൻ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറ അടക്കം കേടുവരുത്തിയതായി പരാതിയുണ്ട്.

Tags: dyfi leader
Share1TweetSendShare

Latest stories from this section

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

‘പൊങ്കാല കഴിഞ്ഞപ്പോൾ നഗരം ക്ലീൻ, മേയർ പോയത് പുലർച്ചെ 2 മണിക്ക്’; വി.വി. രാജേഷിനെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരൻ!

‘പൊങ്കാല കഴിഞ്ഞപ്പോൾ നഗരം ക്ലീൻ, മേയർ പോയത് പുലർച്ചെ 2 മണിക്ക്’; വി.വി. രാജേഷിനെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരൻ!

വിയർപ്പ് കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ചു; സിപിഎമ്മിനെ വിമർശിച്ച് പി.കെ ശശി

കള്ളുകുടിച്ച് സെക്രട്ടറിയെ തീരുമാനിക്കുന്നു, ഈ പാർട്ടി എങ്ങോട്ടാണ്?’; സിപിഎം നേതൃത്വത്തിനെതിരെ പികെ ശശിയുടെ ‘ബോംബ്’

ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട്, സുധാകരനെ സോപ്പിട്ട് എം.വി ഗോവിന്ദൻ; അം​ഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ജി. സുധാകരൻ

ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട്, സുധാകരനെ സോപ്പിട്ട് എം.വി ഗോവിന്ദൻ; അം​ഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ജി. സുധാകരൻ

Discussion about this post

Latest News

പ്രതിരോധ കരാർ കൊണ്ട് വല്ലതും നടക്കുമോ? ; പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്തി സൗദി പ്രതിരോധ മന്ത്രി

പ്രതിരോധ കരാർ കൊണ്ട് വല്ലതും നടക്കുമോ? ; പാകിസ്താൻ സൈനിക മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്തി സൗദി പ്രതിരോധ മന്ത്രി

അയാൾ ഒരുക്കുന്ന കെണിയിൽ സഞ്ജു വീഴരുത്; ആ താരത്തിന് നല്ലൊരു ദിവസമെങ്കിൽ കിരീടം ഇന്ത്യയ്ക്ക്; ടീമിന് ഉപദേശവുമായി ആകാശ് ചോപ്ര

അയാൾ ഒരുക്കുന്ന കെണിയിൽ സഞ്ജു വീഴരുത്; ആ താരത്തിന് നല്ലൊരു ദിവസമെങ്കിൽ കിരീടം ഇന്ത്യയ്ക്ക്; ടീമിന് ഉപദേശവുമായി ആകാശ് ചോപ്ര

ഇസ്രായേലിന് അടിയന്തരമായി 12,000 ഹെവി ബോംബുകൾ വേണം ; വിൽപ്പനയ്ക്ക് അംഗീകാരം നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ; 151 മില്യൺ ഡോളറിന്റെ കരാർ

ഇസ്രായേലിന് അടിയന്തരമായി 12,000 ഹെവി ബോംബുകൾ വേണം ; വിൽപ്പനയ്ക്ക് അംഗീകാരം നൽകി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ; 151 മില്യൺ ഡോളറിന്റെ കരാർ

അമേരിക്കൻ സൈനിക ആസ്തികൾ ആക്രമിക്കാൻ ഇറാനെ സഹായിച്ചത് റഷ്യ ; ഇറാന് നിർണായക വിവരങ്ങൾ കൈമാറിയെന്ന് യുഎസ് ഇന്റലിജൻസ്

അമേരിക്കൻ സൈനിക ആസ്തികൾ ആക്രമിക്കാൻ ഇറാനെ സഹായിച്ചത് റഷ്യ ; ഇറാന് നിർണായക വിവരങ്ങൾ കൈമാറിയെന്ന് യുഎസ് ഇന്റലിജൻസ്

സ്റ്റോക്‌സിനും ബ്രാത്ത്‌വെയ്റ്റിനും മുകളിൽ ഗംഭീർ; പക്ഷേ അയാൾക്ക് മുന്നിൽ തോറ്റു; ഉത്തപ്പയുടെ ‘ദിസ് ഓർ ദാറ്റ്’ വീഡിയോ തരംഗമാകുന്നു; പറഞ്ഞത് ഇങ്ങനെ

സ്റ്റോക്‌സിനും ബ്രാത്ത്‌വെയ്റ്റിനും മുകളിൽ ഗംഭീർ; പക്ഷേ അയാൾക്ക് മുന്നിൽ തോറ്റു; ഉത്തപ്പയുടെ ‘ദിസ് ഓർ ദാറ്റ്’ വീഡിയോ തരംഗമാകുന്നു; പറഞ്ഞത് ഇങ്ങനെ

ഉത്തർപ്രദേശിൽ ബിജെപി-ആർഎസ്എസ് ഏകോപന യോഗം ; പങ്കെടുത്ത് യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ ബിജെപി-ആർഎസ്എസ് ഏകോപന യോഗം ; പങ്കെടുത്ത് യോഗി ആദിത്യനാഥ്

കൈഫിന്റേത് വെറും ഫീൽഡിംഗ് കരിയർ; ഗാംഗുലിയോട് നന്ദി പറയൂ; മുഹമ്മദ് കൈഫിനെ പരിഹസിച്ച് ആമിർ; അഭിഷേകിന്റെ പേരിലുള്ള വാക്ക്പോര് തർക്കങ്ങളിലേക്ക്

കൈഫിന്റേത് വെറും ഫീൽഡിംഗ് കരിയർ; ഗാംഗുലിയോട് നന്ദി പറയൂ; മുഹമ്മദ് കൈഫിനെ പരിഹസിച്ച് ആമിർ; അഭിഷേകിന്റെ പേരിലുള്ള വാക്ക്പോര് തർക്കങ്ങളിലേക്ക്

ഇന്ത്യയുടെ ‘ലക്കി’ നീക്കങ്ങൾ; ന്യൂസിലൻഡിനെ നേരിടാൻ സർവ്വ സന്നാഹം, ആരാധകർക്കായി സ്പെഷ്യൽ ട്രെയിൻ; അഹമ്മദാബാദിലെ ശാപം മാറ്റാൻ ബിസിസിഐയുടെ തന്ത്രം

ഇന്ത്യയുടെ ‘ലക്കി’ നീക്കങ്ങൾ; ന്യൂസിലൻഡിനെ നേരിടാൻ സർവ്വ സന്നാഹം, ആരാധകർക്കായി സ്പെഷ്യൽ ട്രെയിൻ; അഹമ്മദാബാദിലെ ശാപം മാറ്റാൻ ബിസിസിഐയുടെ തന്ത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies