Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മറുകുകൾ പറയും ചില രഹസ്യങ്ങൾ; മുഖത്തോ കൈവെള്ളയിലോ മറുകുണ്ടോ?: എന്നാൽ നിങ്ങൾ ഇത് ഉറപ്പായും അറിഞ്ഞിരിക്കണം

by Brave India Desk
Sep 25, 2023, 11:54 am IST
in Kerala, Offbeat
Share on Facebook
Tweet
WhatsApp
Telegram

ശരീരത്തിൽ മറുകും കലയും ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ഓരോ മറുകും ഭാഗ്യവും നിർഭാഗ്യവും തിരിച്ചറിയാൻ നമ്മെ സഹായിക്കുമെന്ന് പറഞ്ഞാലോ? നമ്മുടെ ശരീരത്തിൽ ജന്മനാ ഉണ്ടാകുന്നവയാണ് മറുകുകൾ. ഇത്തരം മറുകുകൾ ഭാവി പ്രവചിക്കുമെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്

വലതു കൈയിൽ മറുകുള്ളവർ ഏൽപ്പിക്കുന്ന എന്തുകാര്യവും നിർബന്ധബുദ്ധിയോടെയും സൂക്ഷ്മതയോടെയും ചെയ്തു തീർക്കുന്നവരാണ്. ഇടതുകരത്തിൽ മറുകുള്ളവർ ധനവാനാകണമെന്നു ആഗ്രഹിക്കുകയും എന്നാൽ ശരാശരി ജീവിതം നയിക്കുന്നവരുമാണ്.

Stories you may like

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

മുടിയോടുകൂടിയ മറുക്

ഇത്തരം മറുകുകളോ പൊട്ടുകളോ സ്ത്രീകളുടെ ഇടതു വശത്തും പുരുഷൻറെ വലതു വശത്തും കാണുന്നത് ശൂഭസൂചകമാണ്. എന്നാൽ സ്ത്രീകളിൽ ഇത് സെൻസിറ്റീവ് ആയ സ്വഭാവത്തെയും സംസാരപ്രിയരാണെന്നുമാണ് സൂചിപ്പിക്കുന്നത്

വിജയവും സമ്പത്തും പ്രതിനിധാനം ചെയ്യുന്നതാണ് ഇടതോ വലതോ കൈമുട്ടിനു താഴെയുള്ള മറുകുകൾ. മറ്റുള്ളവരെ സഹായിക്കുന്നവരും മറ്റുള്ളവരുടെ സഹായങ്ങൾ സ്വീകരിക്കുന്നവരുമാണ് ഇക്കൂട്ടർ.

വയറ്റിലെ മറുകുള്ള മറുകുള്ളവർ അത്യാഗ്രഹിയും സ്വാർത്ഥനുമായിരിക്കുമെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. കണംകൈയിലെ മറുക് ബാല്യകാലത്തിലെ ദാരിദ്ര്യത്തെ കാണിക്കുന്നു. ഒരു എഴുത്തുകാരനോ ചിത്രകാരനോ ആകാം ഇക്കൂട്ടർ. ദൈവത്തിലും നല്ല വിശ്വാസമുണ്ടാകും ഇക്കൂട്ടർക്ക്. വയസുകൂടുന്നതിനനുസരിച്ച് ഇവരുടെ കയ്യിലെ ധനത്തിനും വർധനവുണ്ടാകും.

കൈപ്പത്തിക്കുള്ളിലുള്ള മറുക് നല്ലതല്ല. ഇത് ജീവിതത്തിലുടനീളമുള്ള പ്രതിബന്ധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. വിരലുകളിലുള്ള മറുകുകളും ശുഭസൂചനയല്ല. അപവാദങ്ങൾ കേൾക്കാനിടയുണ്ടാവും. വിരലുകളിൽ മറുകുള്ളവർക്കു മുന്നോട്ടുള്ള ജീവിതത്തിൽ നിറയെ തടസങ്ങൾ നേരിടേണ്ടി വന്നേക്കാം.

കവിളിലെ മറുക്

പുരുഷന് ഇടത് കവിളിൽ മറുകുണ്ടായാൽ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. എന്നാൽ സ്ത്രീകളിൽ പുറത്തറിയാത്ത വിഷാദമുണ്ടെന്നാണ് കാണിയ്ക്കുന്നത്.

വലത്തെ കവിളിൽ പുരുഷന് മറുകുണ്ടെങ്കിൽ വൈകാരികത കൂടുതലുള്ള സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീകൾക്കാണെങ്കിൽ സന്തോഷകരമായ ദാമ്പത്യം വന്നുചേരുമെന്നാണ് കരുതുന്നത്.

കഴുത്ത്

സാധാരണയായി കഴുത്തിലെ മറുക് താലീയോഗത്തിനാണെന്ന് സ്ത്രീകളെ അപേക്ഷിച്ച് പൊതുവെ പറയാറുണ്ട്. എന്നാൽ ജ്യോതിഷ പറയുന്നത് കോപമധികമുള്ളവരും എപ്പോഴും വഴക്കുണ്ടാക്കുന്നവരുമാണ് കഴുത്തിന് പുറകിൽ മറുകുള്ളവർ എന്നാണ്. മുൻകഴുത്തിൽ മറുകുള്ളവർ മധുരമായ ശബ്ദത്തിനുടമകളും കലാപരമായ കഴിവുകൾ ഉള്ളവരുമായിരിക്കും. വിവാഹശേഷം ഇവരുടെ
ജീവിതം സുഖകരമായിരിക്കും.

ചുണ്ടുകൾ

മുകൾ ചുണ്ടിൽ മറുകുള്ളവർ എല്ലാവരും ഇഷ്ടപ്പെടുന്നവരായിരിക്കും. സ്ത്രീകളോടും ആഡംബര വസ്തുക്കളോടും അതീവ താല്പര്യമുള്ളവരായിരിക്കും. കീഴ്ചുണ്ടിൽ മറുകുള്ളവർ നല്ല ഭക്ഷണത്തോട് താല്പര്യമുള്ളവരായിരിക്കും.

മാറിലെ മറുക്

ഇടതു മാറിനു താഴെ മറുകുള്ളവർ കൈ വയ്ക്കുന്ന കാര്യങ്ങളിലെല്ലാം വിജയമായിരിക്കുമെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. നെഞ്ചിന് നടുവിൽ മറുകുണ്ടായാൽ അത് നിർഭാഗ്യത്തെയാണ് കാണിക്കുന്നത്. വലതുമാറിലെ മറുക് ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.മൂക്കിലാണ് മറുകെങ്കിൽ നിങ്ങൾ വളരെ സർഗശക്തിയുള്ള ആളാണ്.

താടിയിലെ മറുക്

ഇത്തരം മറുകുകൾ പുരുഷനിൽ ഉണ്ടെങ്കിൽ അവൻ മുൻകോപിയായിരിക്കും. സ്ത്രീകൾക്കാണെങ്കിൽ കുടുംബത്തിന്റെ ആശ്രയം ഇവരാണെന്നാണ് സൂചിപ്പിക്കുന്നത്.

പൊക്കിളിന് സമീപം മറുക്

ശരീരത്തിൽ പലയിടങ്ങളിലും മറുകുണ്ടാവും. എന്നാൽ പൊക്കിളിന് സമീപമുള്ള മറുക് നിങ്ങളെ സൂചിപ്പിക്കുന്നത് നിങ്ങൾക്ക് സർവ്വ സൗഭാഗ്യത്തോടെ കുടുംബത്തോടൊപ്പം ജീവിക്കാൻ സാധിക്കും എന്നാണ്. ഇവർ കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു. ലക്ഷ്മി സാന്നിധ്യം ഇവരുടെ ജീവിതത്തിൽ ഉണ്ടാവുന്നു. എല്ലാ അർത്ഥത്തിലും ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുന്നു ഈ സ്ത്രീകൾക്ക്. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും എക്കാലവും നിലനിർത്തുന്നതിന് നിങ്ങൾക്ക് സാധിക്കുന്നു.

പാദങ്ങളിലെ മറുക്

സ്ത്രീകളിലെ പാദത്തിലുള്ള മറുക് പ്രവർത്തിയുടെ വിശ്വാസ്യതയെയാണ് സൂചിപ്പിക്കുന്നത്. പുരുഷനിലാണെങ്കിൽ അവൻ യാത്ര ചെയ്യാൻ താൽപര്യമുള്ളവനായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. കാലിൽ മറുകുള്ളയാൾ സ്വന്തമായി തീരുമാനങ്ങളെടുക്കാൻ സാധിക്കാത്തയാളായിരിക്കും.

കൺപോളകൾ

വലതുഭാഗത്തെ കൺപോളയിലെ മറുക് ധനത്തെയാണ് സൂചിപ്പിക്കുന്നു. സ്വയം വലിയവനാണെന്ന ഒരു തോന്നലുള്ളവരാണ് ഇവർ. ഇടതുഭാഗത്തു മറുകുള്ളവർ വളരെ സാധാരണമായ ജീവിതം നയിക്കുന്നവരായിരിക്കും. ഇക്കൂട്ടർക്ക് പണത്തിനു അപര്യാപ്തത അനുഭവപ്പെടാറുണ്ട്.

കണ്ണുകൾ

ഇടതു കണ്ണിൽ മറുള്ളവർ ഒരു അഹങ്കാരിയും പരസ്ത്രീബന്ധത്തിലേർപ്പെടുന്നവനുമായിരിക്കും. വലതുകണ്ണിൽ മറുകുള്ളവർ എളുപ്പത്തിൽ ധനം സമ്പാദിക്കുന്നവരാണ്.

 

Tags: MOLEമറുക്
Share1
Tweet
Send
Share

Latest stories from this section

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എല്ലാ വിഭാഗം ജനങ്ങളെയും രാഷ്ട്രീയമായി എൻഗേജ് ചെയ്യിക്കാൻ പറ്റിയില്ല’: ജെയ്‌ക് സി. തോമസ്!

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

എന്തിനും ഞങ്ങൾ കൂടെയുണ്ട്’,റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഡിപിഐ നേതാക്കൾ

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

പൊലീസ് എവിടെയായാലും കയറും അവർ പരിശോധിക്കും, മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രം: സുരേഷ് ഗോപി

Latest News

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ ഹൂതി ആക്രമണം; 13 പേർക്ക് പരിക്ക് ; ജാഗ്രത മുന്നറിയിപ്പ്

ഹൂതി ആക്രമണം ; സൗദിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഒരാൾ കൊല്ലപ്പെട്ടു

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

‘ആശീർവാദ് കാ ദിയ’ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷത്തിൽ ദീപങ്ങളാൽ ശോഭിതമായി രാജ്യം

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

ആൺകുട്ടികൾക്കും മുടി വളർത്താം ; സ്കൂളുകളിൽ വിലക്ക് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ

സൗദി വിളിച്ചാൽ ഞങ്ങൾ ഇറങ്ങും’; പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് പാകിസ്താനും? ഹൂതികളുടെ മിസൈലാക്രമണത്തിൽ വിറച്ച് ഷെഹബാസ്..

പാകിസ്താനിൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രയ്ക്കും വാഹനം വാങ്ങലിനും വിലക്ക് ; രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ചിലവ് ചുരുക്കൽ നയവുമായി സർക്കാർ

മമതയ്ക്ക് തൃണമൂൽ നഷ്ടപ്പെടാൻ സാധ്യത; നോട്ടീസ് നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ; ജൂലൈ 6-നകം മറുപടി നൽകണം

തൃണമൂൽ പാർട്ടി ചിഹ്നത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിർണ്ണായക വാദം കേൾക്കൽ ; ഉപതിരഞ്ഞെടുപ്പിന് മുൻപ് തീരുമാനം ഉണ്ടായേക്കും

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

ഇരുമ്പ് ആണി വരെ അലിയിച്ചു കളയും! മനുഷ്യന്റെ വയറ്റിലെ ഈ ‘ദ്രാവകം’

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

100 കോടിയുടെ മാനനഷ്ടക്കേസ് ; ധോണി ഒക്ടോബർ 9-നകം നിലപാട് അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies